Ente Purakkakathu Varan Lyrics Song Chords PPT - എന്റെ പുരയ്ക്കകത്തു വരാൻ

എന്റെ പുരയ്ക്കകത്തു വരാൻ
ഞാൻ പോരാത്തവനാണേ

എന്റെ കൂടൊന്നിരിപ്പാനും
ഞാൻ പോരാത്തവനാണേ

ഒരു വാക്ക് മതി എനിക്കതു മതിയേ
ഒരു വാക്ക് മതി എനിക്കതു മതിയേ

അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ

അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ

എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ

എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ

നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും

യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ

എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ
യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ

എൻ നിരാശകൾ മാറും ഒരു വാക്ക് നീ പറഞ്ഞാൽ

എൻ പിഴവുകളും മാറും ഒരു വാക്ക് നീ പറഞ്ഞാൽ

നീ പറഞ്ഞാൽ പാപം മാറും നീ പറഞ്ഞാൽ ശാപം മാറും

യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ

Print & View Presenter

Ente Purakkakathu Varan Lyrics Song Chords PPT - എന്റെ പുരയ്ക്കകത്തു വരാൻ Lyrics in Manglish

ente puraykkakathu varaan
njaan poraathavanane

ente koodonnirippaanum
njaan poraathavanane

oru vaakku mathi enikkathu mathiye
oru vaakku mathi enikkathu mathiye

asaadhyam onnum ninnil njan kaanunnille
adhikaarathil ninne pol aarumulille

en jeevitham maarum oru vaakku nee paranjaal
en ninavukalum maarum oru vaakku nee paranjaal

nee paranjaal deenam maarum nee paranjaal maranam maarum
Yesuve nee paranjaal maarathathe enthullu

enikk pukazhan aarumm ee bhoomiyilille
Yesuvine pol shreshtan veraarumille

en niraashakal maarum oru vaakku nee paranjaal
en pizhavukalum maarum oru vaakku nee paranjaal

nee paranjaal paapam maarum nee paranjaal shaapam maarum
Yesuve nee paranjaal maarathathe enthullu

Ente Purakkakathu Varan Lyrics Song Chords PPT - എന്റെ പുരയ്ക്കകത്തു വരാൻ Lyrics in Malayalam and Manglish

എന്റെ പുരയ്ക്കകത്തു വരാൻ
ഞാൻ പോരാത്തവനാണേ
ente puraykkakathu varaan
njaan poraathavanane

എന്റെ കൂടൊന്നിരിപ്പാനും
ഞാൻ പോരാത്തവനാണേ
ente koodonnirippaanum
njaan poraathavanane

ഒരു വാക്ക് മതി എനിക്കതു മതിയേ
ഒരു വാക്ക് മതി എനിക്കതു മതിയേ
oru vaakku mathi enikkathu mathiye
oru vaakku mathi enikkathu mathiye

അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ
അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ
asaadhyam onnum ninnil njan kaanunnille
adhikaarathil ninne pol aarumulille

എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ
എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ
en jeevitham maarum oru vaakku nee paranjaal
en ninavukalum maarum oru vaakku nee paranjaal

നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും
യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
nee paranjaal deenam maarum nee paranjaal maranam maarum
Yesuve nee paranjaal maarathathe enthullu

എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ
യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ
enikk pukazhan aarumm ee bhoomiyilille
Yesuvine pol shreshtan veraarumille

എൻ നിരാശകൾ മാറും ഒരു വാക്ക് നീ പറഞ്ഞാൽ
എൻ പിഴവുകളും മാറും ഒരു വാക്ക് നീ പറഞ്ഞാൽ
en niraashakal maarum oru vaakku nee paranjaal
en pizhavukalum maarum oru vaakku nee paranjaal

നീ പറഞ്ഞാൽ പാപം മാറും നീ പറഞ്ഞാൽ ശാപം മാറും
യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
nee paranjaal paapam maarum nee paranjaal shaapam maarum
Yesuve nee paranjaal maarathathe enthullu

Ente Purakkakathu Varan Lyrics Song Chords PPT - എന്റെ പുരയ്ക്കകത്തു വരാൻ Lyrics in Malayalam and English

എന്റെ പുരയ്ക്കകത്തു വരാൻ
ഞാൻ പോരാത്തവനാണേ
I am not the one to come into my inner self
I am not the one to come into my inner self

എന്റെ കൂടൊന്നിരിപ്പാനും
ഞാൻ പോരാത്തവനാണേ
I am not the one to sit together with me
I am not the one to sit together with me

ഒരു വാക്ക് മതി എനിക്കതു മതിയേ
ഒരു വാക്ക് മതി എനിക്കതു മതിയേ
One word is enough for me
One word is enough for me

അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ
അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ
I see nothing impossible in you
There is no one like you in authority

എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ
എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ
My life will change if you speak one word
My memories will change if you speak one word

നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും
യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
If you speak sorrow will change if you speak death will change
Jesus if you speak what is there that will not change

എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ
യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ
There is no one on this earth to praise like me
There is no one greater than Jesus

എൻ നിരാശകൾ മാറും ഒരു വാക്ക് നീ പറഞ്ഞാൽ
എൻ പിഴവുകളും മാറും ഒരു വാക്ക് നീ പറഞ്ഞാൽ
My disappointments will change if you speak one word
My mistakes will change if you speak one word

നീ പറഞ്ഞാൽ പാപം മാറും നീ പറഞ്ഞാൽ ശാപം മാറും
യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ
If you speak sin will change if you speak curse will change
Jesus if you speak what is there that will not change

Tags

എന്റെ പുരയ്ക്കകത്തു വരാൻ ,Ente Purakkakathu Varan , എന്റെ പുരയ്ക്കകത്തു വരാൻ,Ente Purakkakathu Varan Lyrics Song Chords PPT - എന്റെ പുരയ്ക്കകത്തു വരാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create