എൻറെ സഹായക എൻറെ സഹായക എപ്പോൾ നീ വന്നിടും ഇഹത്തിൽ എന്നു നീ വന്നീടും (2)
നിന്നെയൊന്നു കണ്ടിടുവാൻ ഞാൻ ഏറെ നാളായി കാത്തിരിക്കുന്നു
നിൻ മുഖം ഒന്നു കാണുവാൻ എൻറെ കണ്ണുകൾ കൊതിച്ചിടുന്നു
പാറ പിളർപ്പിലും കടും തൂക്കത്തിലും ഇരിക്കുന്ന പ്രാവിനെ പോൽ
നിൻറെ വരവിൻ്റെ ശബ്‌ദം ഒന്നു കേൾക്കുവാൻ കാതോർത്തിരിക്കുന്നു ഞാൻ പ്രിയ കാതോർത്തിരിക്കുന്നു ഞാൻ
പക്ഷികളെ പോൽ ചിറകുണ്ടായെങ്കിൽ പറന്നു ഞാൻ വന്നേനെ നിൻ അരികിൽ പറന്നു ഞാൻ വന്നേനെ എൻ പ്രിയാ പറന്നു ഞാൻ വന്നേനെ
Ente sahaayaka, ente sahaayaka
eppol nee vannidum ihathil, ennu nee vanneedum
Ninne onnu kandiduvaan
njaan ere naalaayi kaathirikkunnu
Nin mukham onnu kaanuvaan
ente kannukal kothichidunnu
Paara pilarppilum kadum thookkathilum
irikkunna praavine pol
Ninte varavinte shabdham onnu kelkkuvaan
kaathorthirikkunnu njaan priya
kaathorthirikkunnu njaan
Pakshikale pol chirakundaayenkil
parannu njaan vannene nin arikil
parannu njaan vannene en priyaa
parannu njaan vannene
എൻറെ സഹായക എൻറെ സഹായക
എപ്പോൾ നീ വന്നിടും ഇഹത്തിൽ എന്നു നീ വന്നീടും
നിന്നെയൊന്നു കണ്ടിടുവാൻ ഞാൻ ഏറെ നാളായി കാത്തിരിക്കുന്നു
നിൻ മുഖം ഒന്നു കാണുവാൻ എൻറെ കണ്ണുകൾ കൊതിച്ചിടുന്നു
Ente sahaayaka, ente sahaayaka
Eppol nee vannidum ihathil, ennu nee vanneedum
Ninne onnu kandiduvaan njaan ere naalaayi kaathirikkunnu
Nin mukham onnu kaanuvaan ente kannukal kothichidunnu
പാറ പിളർപ്പിലും കടും തൂക്കത്തിലും ഇരിക്കുന്ന പ്രാവിനെ പോൽ
നിൻറെ വരവിൻ്റെ ശബ്‌ദം ഒന്നു കേൾക്കുവാൻ
കാതോർത്തിരിക്കുന്നു ഞാൻ പ്രിയ
കാതോർത്തിരിക്കുന്നു ഞാൻ
Paara pilarppilum kadum thookkathilum irikkunna praavine pol
Ninte varavinte shabdham onnu kelkkuvaan
Kaathorthirikkunnu njaan priya
Kaathorthirikkunnu njaan
പക്ഷികളെ പോൽ ചിറകുണ്ടായെങ്കിൽ പറന്നു ഞാൻ വന്നേനെ
നിൻ അരികിൽ പറന്നു ഞാൻ വന്നേനെ
എൻ പ്രിയാ പറന്നു ഞാൻ വന്നേനെ
പറന്നു ഞാൻ വന്നേനെ
Pakshikale pol chirakundaayenkil parannu njaan vannene
Nin arikil parannu njaan vannene
En priyaa parannu njaan vannene
Parannu njaan vannene
എൻറെ സഹായക എൻറെ സഹായക
എപ്പോൾ നീ വന്നിടും ഇഹത്തിൽ എന്നു നീ വന്നീടും
നിന്നെയൊന്നു കണ്ടിടുവാൻ ഞാൻ ഏറെ നാളായി കാത്തിരിക്കുന്നു
നിൻ മുഖം ഒന്നു കാണുവാൻ എൻറെ കണ്ണുകൾ കൊതിച്ചിടുന്നു
My helper, my helper,
When will You come upon this earth, when will You come
I have been waiting for so long just to see You once,
My eyes are longing deeply to behold Your face.
പാറ പിളർപ്പിലും കടും തൂക്കത്തിലും ഇരിക്കുന്ന പ്രാവിനെ പോൽ
നിൻറെ വരവിൻ്റെ ശബ്‌ദം ഒന്നു കേൾക്കുവാൻ
കാതോർത്തിരിക്കുന്നു ഞാൻ പ്രിയ
കാതോർത്തിരിക്കുന്നു ഞാൻ
Like a dove dwelling in the clefts of the rock
And in the steep, hidden heights,
I am listening eagerly to hear the sound of Your coming, my beloved,
I am listening eagerly.
പക്ഷികളെ പോൽ ചിറകുണ്ടായെങ്കിൽ പറന്നു ഞാൻ വന്നേനെ
നിൻ അരികിൽ പറന്നു ഞാൻ വന്നേനെ
എൻ പ്രിയാ പറന്നു ഞാൻ വന്നേനെ
പറന്നു ഞാൻ വന്നേനെ
If only I had wings like the birds, I would have flown,
I would have flown to be near You,
I would have flown to You, my beloved,
I would have flown to You.