Enthullu Njan Daivame Lyrics Song Chords PPT - എന്തുള്ളു ഞാൻ ദൈവമേ

എന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ കർത്തനെ
നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
നന്ദിയാൽ എൻ മനം പാടുമേ

യേശുവേ നിൻറ്റെ ത്യാഗമേ
ക്രൂശിലെ നിൻറ്റെ സ്നേഹം
പാപിയാം എന്നെ തേടി നീ
ചേർത്തണച്ച നിൻ സ്നേഹം

ഏകനായ് ഞാൻ തീരുമ്പോൾ
നിന്റെ മാർവെന്റെ ആശ്രയം
നിന്നിൽ ഞാൻ മറഞ്ഞീടുമേ
യേശുവേ നല്ല നാഥനെ

ഇത്രമാം എന്നെ സ്നേഹിപ്പാൻ
എന്തുള്ളു ഞാൻ യേശുവേ
നിന്റെ സ്നേഹത്തിൻ ആഴമോ
വർണിപ്പാൻ എനിക്കാവില്ല

Print & View Presenter

Enthullu Njan Daivame Lyrics Song Chords PPT - എന്തുള്ളു ഞാൻ ദൈവമേ Lyrics in Manglish

enthuLLu njan daivame
enthuLLu njan karthane

nee cheytha nanmakal orkumbol
nandiyal en manam paadume

yeshuve ninte thyaagame
krooshile ninte sneham

paapiyaam enne thedi nee
cherthanacha ninte sneham

ekanaay njan theerumbol
ninte maarvente aashrayam

ninnil njan maranjeedume
yeshuve nalla naadhane

ithramaam enne snehippaan
enthuLLu njan yeshuve

ninte snehathin aazhamo
varnippaan enikkaavilla

Enthullu Njan Daivame Lyrics Song Chords PPT - എന്തുള്ളു ഞാൻ ദൈവമേ Lyrics in Malayalam and Manglish

എന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ കർത്തനെ
enthuLLu njan daivame
enthuLLu njan karthane

നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
നന്ദിയാൽ എൻ മനം പാടുമേ
nee cheytha nanmakal orkumbol
nandiyal en manam paadume

യേശുവേ നിൻ്റെ ത്യാഗമേ
ക്രൂശിലെ നിൻ്റെ സ്നേഹം
yeshuve ninte thyaagame
krooshile ninte sneham

പാപിയാം എന്നെ തേടി നീ
ചേർത്തണച്ച നിൻ സ്നേഹം
paapiyaam enne thedi nee
cherthanacha ninte sneham

ഏകനായ് ഞാൻ തീരുമ്പോൾ
നിന്റെ മാർവെന്റെ ആശ്രയം
ekanaay njan theerumbol
ninte maarvente aashrayam

നിന്നിൽ ഞാൻ മറഞ്ഞീടുമേ
യേശുവേ നല്ല നാഥനെ
ninnil njan maranjeedume
yeshuve nalla naadhane

ഇത്രമാം എന്നെ സ്നേഹിപ്പാൻ
എന്തുള്ളു ഞാൻ യേശുവേ
ithramaam enne snehippaan
enthuLLu njan yeshuve

നിന്റെ സ്നേഹത്തിൻ ആഴമോ
വർണിപ്പാൻ എനിക്കാവില്ല
ninte snehathin aazhamo
varnippaan enikkaavilla

Enthullu Njan Daivame Lyrics Song Chords PPT - എന്തുള്ളു ഞാൻ ദൈവമേ Lyrics in Malayalam and English

എന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ കർത്തനെ
What do I have O God
What do I have before the Lord

നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
നന്ദിയാൽ എൻ മനം പാടുമേ
When I remember your goodness
My heart sings with gratitude

യേശുവേ നിൻറ്റെ ത്യാഗമേ
ക്രൂശിലെ നിൻറ്റെ സ്നേഹം
Jesus your sacrifice
Your love on the cross

പാപിയാം എന്നെ തേടി നീ
ചേർത്തണച്ച നിൻ സ്നേഹം
You came seeking me a sinner
And embraced me with your love

ഏകനായ് ഞാൻ തീരുമ്പോൾ
നിന്റെ മാർവെന്റെ ആശ്രയം
When I become all alone
Your bosom is my refuge

നിന്നിൽ ഞാൻ മറഞ്ഞീടുമേ
യേശുവേ നല്ല നാഥനെ
In you I hide myself
Jesus my good Lord

ഇത്രമാം എന്നെ സ്നേഹിപ്പാൻ
എന്തുള്ളു ഞാൻ യേശുവേ
To love me so much
What do I have Jesus

നിന്റെ സ്നേഹത്തിൻ ആഴമോ
വർണിപ്പാൻ എനിക്കാവില്ല
The depth of your love
I cannot describe

Tags

എന്തുള്ളു ഞാൻ ദൈവമേ ,Enthullu Njan Daivame ,എന്തുള്ളു ഞാൻ ദൈവമേ ,Enthullu Njan Daivame Lyrics Song Chords PPT- എന്തുള്ളു ഞാൻ ദൈവമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create