ഒരു നിഴലായി നിത്യ തുണയായി നിൻ അരുകിൽ തുടരേണം
യേശുവേ യേശുവേ യേശുവേ ആരാധ്യനേ
മറ്റൊന്നുമല്ലപ്പാ എൻ ആശ
വേറൊന്നുമല്ലപ്പാ എൻ വാഞ്ച
യേശുവേ യേശുവേ യേശുവേ ആരാധ്യനേ
ഒരു നിഴലായി നിത്യ തുണയായി നിൻ അരുകിൽ തുടരേണം
അങ്ങേകുന്നതെല്ലാം വേണമപ്പാ
അങ്ങേകാത്തതൊന്നും വേണ്ടെന്നപ്പാ
എൻ യേശുവേ പൊന്നേശുവേ എൻ യേശുവേ അങ്ങേ സ്നേഹിക്കുന്നേ
യേശുവേ എൻ യേശുവേ പൊന്നേശുവേ
അങ്ങേ സ്നേഹിക്കുന്നേ

Print & View
Presenter
Oru Nizhalayi Lyrics Song Chords PPT - ഒരു നിഴലായി Lyrics in Manglish
Oru nizhalaayi nithya thunayaayi nin arukil thudarenam
Yeshuve Yeshuve Yeshuve aaradhyane
Mattonnum allappaa en aasha
Veronnum allappaa en vaancha
Yeshuve Yeshuve Yeshuve aaradhyane
Oru nizhalaayi nithya thunayaayi nin arukil thudarenam
Angekunnathellaam venamappaa
Angekkaathathonnum vendennappaa
En Yeshuve ponneshuve en Yeshuve ange snehikkunne
Yeshuve en Yeshuve ponneshuve
Ange snehikkunne

Oru Nizhalayi Lyrics Song Chords PPT - ഒരു നിഴലായി Lyrics in Malayalam and Manglish
ഒരു നിഴലായി നിത്യ തുണയായി നിൻ അരുകിൽ തുടരേണം
യേശുവേ യേശുവേ യേശുവേ ആരാധ്യനേ
Oru nizhalaayi nithya thunayaayi nin arukil thudarenam
Yeshuve Yeshuve Yeshuve aaradhyane
മറ്റൊന്നുമല്ലപ്പാ എൻ ആശ
വേറൊന്നുമല്ലപ്പാ എൻ വാഞ്ച
Mattonnum allappaa en aasha
Veronnum allappaa en vaancha
യേശുവേ യേശുവേ യേശുവേ ആരാധ്യനേ
ഒരു നിഴലായി നിത്യ തുണയായി നിൻ അരുകിൽ തുടരേണം
Yeshuve Yeshuve Yeshuve aaradhyane
Oru nizhalaayi nithya thunayaayi nin arukil thudarenam
അങ്ങേകുന്നതെല്ലാം വേണമപ്പാ
അങ്ങേകാത്തതൊന്നും വേണ്ടെന്നപ്പാ
Angekunnathellaam venamappaa
Angekkaathathonnum vendennappaa
എൻ യേശുവേ പൊന്നേശുവേ എൻ യേശുവേ അങ്ങേ സ്നേഹിക്കുന്നേ
യേശുവേ എൻ യേശുവേ പൊന്നേശുവേ
En Yeshuve ponneshuve en Yeshuve ange snehikkunne
Yeshuve en Yeshuve ponneshuve
അങ്ങേ സ്നേഹിക്കുന്നേ
Ange snehikkunne
ഒരു നിഴലായി നിത്യ തുണയായി നിൻ അരുകിൽ തുടരേണം
യേശുവേ യേശുവേ യേശുവേ ആരാധ്യനേ
Oru nizhalaayi nithya thunayaayi nin arukil thudarenam
Yeshuve Yeshuve Yeshuve aaradhyane
മറ്റൊന്നുമല്ലപ്പാ എൻ ആശ
വേറൊന്നുമല്ലപ്പാ എൻ വാഞ്ച
Mattonnum allappaa en aasha
Veronnum allappaa en vaancha
യേശുവേ യേശുവേ യേശുവേ ആരാധ്യനേ
ഒരു നിഴലായി നിത്യ തുണയായി നിൻ അരുകിൽ തുടരേണം
Yeshuve Yeshuve Yeshuve aaradhyane
Oru nizhalaayi nithya thunayaayi nin arukil thudarenam
അങ്ങേകുന്നതെല്ലാം വേണമപ്പാ
അങ്ങേകാത്തതൊന്നും വേണ്ടെന്നപ്പാ
Angekunnathellaam venamappaa
Angekkaathathonnum vendennappaa
എൻ യേശുവേ പൊന്നേശുവേ എൻ യേശുവേ അങ്ങേ സ്നേഹിക്കുന്നേ
യേശുവേ എൻ യേശുവേ പൊന്നേശുവേ
En Yeshuve ponneshuve en Yeshuve ange snehikkunne
Yeshuve en Yeshuve ponneshuve
അങ്ങേ സ്നേഹിക്കുന്നേ
Ange snehikkunne
Oru Nizhalayi Lyrics Song Chords PPT - ഒരു നിഴലായി Lyrics in Malayalam and English
ഒരു നിഴലായി നിത്യ തുണയായി നിൻ അരുകിൽ തുടരേണം
യേശുവേ യേശുവേ യേശുവേ ആരാധ്യനേ
As a shadow and eternal help let me stay near you
Jesus Jesus Jesus worthy of worship
മറ്റൊന്നുമല്ലപ്പാ എൻ ആശ
വേറൊന്നുമല്ലപ്പാ എൻ വാഞ്ച
Nothing else is my hope
Nothing else is my desire
യേശുവേ യേശുവേ യേശുവേ ആരാധ്യനേ
ഒരു നിഴലായി നിത്യ തുണയായി നിൻ അരുകിൽ തുടരേണം
Jesus Jesus Jesus worthy of worship
As a shadow and eternal help let me stay near you
അങ്ങേകുന്നതെല്ലാം വേണമപ്പാ
അങ്ങേകാത്തതൊന്നും വേണ്ടെന്നപ്പാ
All that you give is enough for me
I do not want anything you do not give
എൻ യേശുവേ പൊന്നേശുവേ എൻ യേശുവേ അങ്ങേ സ്നേഹിക്കുന്നേ
യേശുവേ എൻ യേശുവേ പൊന്നേശുവേ
My Jesus precious Jesus my Jesus I love you
Jesus my Jesus precious Jesus
അങ്ങേ സ്നേഹിക്കുന്നേ
I love you

Tags
ഒരു നിഴലായി ,Oru Nizhalayi , ഒരു നിഴലായി ,Oru Nizhalayi Lyrics Song Chords PPT -ഒരു നിഴലായി