എത്ര നല്ലവന്‍ എന്‍ യേശു നായകന്‍
ഏതു നേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയാ
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസ വേളയില്‍
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നു നാഥന്‍ കൃപ നല്കുകീ പൈതലില്‍
നായകനവന്‍ നമുക്ക് മുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവെ
എത്ര നല്ലവന്‍ എന്‍ യേശു നായകന്‍
ഏതു നേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയാ
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസ വേളയില്‍
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നു നാഥന്‍ കൃപ നല്കുകീ പൈതലില്‍
നായകനവന്‍ നമുക്ക് മുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവെ
Print & View
Presenter
Ethra Nallavan En Yeshu Lyrics Song Chords PPT-എത്ര നല്ലവന്‍ എന്‍ യേശു നായകന്‍ Lyrics in Manglish
Ethra nallavan en Yeshu naayakan
Ethu nerathum nadathidunnavan
Enniyaal theernnida nanmakal cheythavan
Enne snehichavan hallelujah
Priyarevarum prathikoolamaakumbol
Paarileridum prayaasa velayil
Ponmukham kandu njaan yaathra cheythiduvan
Ponnu naathan krupa nalkukee paithalil
Naayakanavan namukku munpilaay
Nalvazhikale nirathidunnavan
Nandiyal paadum njaan nallavan Yeshuve
Ennum pukazhthum en jeevakaalame
Ethra nallavan en Yeshu naayakan
Ethu nerathum nadathidunnavan
Enniyaal theernnida nanmakal cheythavan
Enne snehichavan hallelujah
Priyarevarum prathikoolamaakumbol
Paarileridum prayaasa velayil
Ponmukham kandu njaan yaathra cheythiduvan
Ponnu naathan krupa nalkukee paithalil
Naayakanavan namukku munpilaay
Nalvazhikale nirathidunnavan
Nandiyal paadum njaan nallavan Yeshuve
Ennum pukazhthum en jeevakaalame
Ethra Nallavan En Yeshu Lyrics Song Chords PPT-എത്ര നല്ലവന്‍ എന്‍ യേശു നായകന്‍ Lyrics in Malayalam and Manglish
എത്ര നല്ലവന്‍ എന്‍ യേശു നായകന്‍
ഏതു നേരത്തും നടത്തിടുന്നവന്‍
Ethra nallavan en Yeshu naayakan
Ethu nerathum nadathidunnavan
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയാ
Enniyaal theernnida nanmakal cheythavan
Enne snehichavan hallelujah
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസ വേളയില്‍
Priyarevarum prathikoolamaakumbol
Paarileridum prayaasa velayil
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നു നാഥന്‍ കൃപ നല്കുകീ പൈതലില്‍
Ponmukham kandu njaan yaathra cheythiduvan
Ponnu naathan krupa nalkukee paithalil
നായകനവന്‍ നമുക്ക് മുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
Naayakanavan namukku munpilaay
Nalvazhikale nirathidunnavan
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവെ
എന്നും പുകഴ്ത്തും എന്‍ ജീവകാലമേ
Nandhiyal paadum njaan nallavan Yeshuve
Ennum pukazhthum en jeevakaalame
എത്ര നല്ലവന്‍ എന്‍ യേശു നായകന്‍
ഏതു നേരത്തും നടത്തിടുന്നവന്‍
Ethra nallavan en Yeshu naayakan
Ethu nerathum nadathidunnavan
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയാ
Enniyaal theernnida nanmakal cheythavan
Enne snehichavan hallelujah
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസ വേളയില്‍
Priyarevarum prathikoolamaakumbol
Paarileridum prayaasa velayil
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നു നാഥന്‍ കൃപ നല്കുകീ പൈതലില്‍
Ponmukham kandu njaan yaathra cheythiduvan
Ponnu naathan krupa nalkukee paithalil
നായകനവന്‍ നമുക്ക് മുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
Naayakanavan namukku munpilaay
Nalvazhikale nirathidunnavan
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവെ
എന്നും പുകഴ്ത്തും എന്‍ ജീവകാലമേ
Nandhiyal paadum njaan nallavan Yeshuve
Ennum pukazhthum en jeevakaalame
Ethra Nallavan En Yeshu Lyrics Song Chords PPT-എത്ര നല്ലവന്‍ എന്‍ യേശു നായകന്‍ Lyrics in Malayalam and English
എത്ര നല്ലവന്‍ എന്‍ യേശു നായകന്‍
ഏതു നേരത്തും നടത്തിടുന്നവന്‍
How good is my Jesus my leader
Who guides me at every moment
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയാ
He has done countless good deeds
He who loved me hallelujah
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസ വേളയില്‍
When even dear ones turn against me
In times of great trials on earth
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നു നാഥന്‍ കൃപ നല്കുകീ പൈതലില്‍
To walk seeing His radiant face
The precious Lord gives me grace
നായകനവന്‍ നമുക്ക് മുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
Our leader goes before us
Preparing good paths for us
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവെ
എന്നും പുകഴ്ത്തും എന്‍ ജീവകാലമേ
With gratitude I sing to good Jesus
I will praise Him all my life
എത്ര നല്ലവന്‍ എന്‍ യേശു നായകന്‍
ഏതു നേരത്തും നടത്തിടുന്നവന്‍
How good is my Jesus my leader
Who guides me at every moment
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയാ
He has done countless good deeds
He who loved me hallelujah
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസ വേളയില്‍
When even dear ones turn against me
In times of great trials on earth
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നു നാഥന്‍ കൃപ നല്കുകീ പൈതലില്‍
To walk seeing His radiant face
The precious Lord gives me grace
നായകനവന്‍ നമുക്ക് മുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍
Our leader goes before us
Preparing good paths for us
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവെ
എന്നും പുകഴ്ത്തും എന്‍ ജീവകാലമേ
With gratitude I sing to good Jesus
I will praise Him all my life
Tags
എത്ര നല്ലവന്‍ എന്‍ യേശു നായകന്‍ ,Ethra Nallavan En Yeshu, എത്ര നല്ലവന്‍ എന്‍ യേശു നായകന്‍ ,Ethra Nallavan En Yeshu Lyrics Song Chords PPT- എത്ര നല്ലവന്‍ എന്‍ യേശു നായകന്‍