Ezhunnallunneshu Raajaavaay‌ Lyrics Song Chords PPT -എഴുന്നള്ളുന്നേശു രാജാവായ്‌

എഴുന്നള്ളുന്നേശു രാജാവായ്‌
കര്‍ത്താവായ് ഭരണം ചെയ്തിടുവാന്‍
ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍

യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ

രോഗങ്ങള്‍ മാറും ഭൂതങ്ങളൊഴിയും
ബന്ധനമെല്ലാം തകര്‍ന്നിടുമേ
കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രരാകുന്ന ദൈവരാജ്യം

ഭയമെല്ലാം മാറും നിരാശ നീങ്ങും
വിലാപം നൃത്തമായ്‌ തീര്‍ന്നിടുമേ
തുറന്നീടും വാതില്‍ അടഞ്ഞവയെല്ലാം
പൊരുതും മശിഹാ രാജന്‍ നമുക്കായ്

Print & View Presenter

Ezhunnallunneshu Raajaavaay‌ Lyrics Song Chords PPT -എഴുന്നള്ളുന്നേശു രാജാവായ്‌ Lyrics in Manglish

Ezhunnallunneshu raajaavaay
Karthaavaay bharanam cheythiduvaan
Daivaraajyam nammil sthaapithamaakkaan
Sathaanya shakthiye thakarthiduvaan

Yeshuve vannu vaazhnamé
Ini njanalla ennil neeyallo
Raajaave vannu vaazhnamé
Ini njanalla ennil neeyallo

Rogangal maarrum bhoothangal ozhippum
Bandhanamellam thakarchiduva mé
Kurudarum mudantharum chekidarum ellam
Swathantraraaka daivaraajyam

Bhayamelam maarrum niraasha neengum
Vilaapam nruththamaay theernniduva mé
Thuranniduva vaathil adanchavayellam
Poruthum Mashiha raajan namukkay

Ezhunnallunneshu Raajaavaay‌ Lyrics Song Chords PPT -എഴുന്നള്ളുന്നേശു രാജാവായ്‌ Lyrics in Malayalam and Manglish

എഴുന്നള്ളുന്നേശു രാജാവായ്
കര്‍ത്താവായ് ഭരണം ചെയ്തിടുവാന്‍
Ezhunnallunneshu raajaavaay
Karthaavaay bharanam cheythiduvaan

ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍
Daivaraajyam nammil sthaapithamaakkaan
Sathaanya shakthiye thakarthiduvaan

യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ
Yeshuve vannu vaazhnamé
Ini njanalla ennil neeyallo

രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ
Raajaave vannu vaazhnamé
Ini njanalla ennil neeyallo

രോഗങ്ങള്‍ മാറും ഭൂതങ്ങളൊഴിയും
ബന്ധനമെല്ലാം തകര്‍ന്നിടുമേ
Rogangal maarrum bhoothangal ozhippum
Bandhanamellam thakarchiduva mé

കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രരാകുന്ന ദൈവരാജ്യം
Kurudarum mudantharum chekidarum ellam
Swathantraraaka daivaraajyam

ഭയമെല്ലാം മാറും നിരാശ നീങ്ങും
വിലാപം നൃത്തമായ്‌ തീര്‍ന്നിടുമേ
Bhayamelam maarrum niraasha neengum
Vilaapam nruththamaay theernniduva mé

തുറന്നീടും വാതില്‍ അടഞ്ഞവയെല്ലാം
പൊരുതും മശിഹാ രാജന്‍ നമുക്കായ്
Thuranniduva vaathil adanchavayellam
Poruthum Mashiha raajan namukkay

Ezhunnallunneshu Raajaavaay‌ Lyrics Song Chords PPT -എഴുന്നള്ളുന്നേശു രാജാവായ്‌ Lyrics in Malayalam and English

എഴുന്നള്ളുന്നേശു രാജാവായ്
കര്‍ത്താവായ് ഭരണം ചെയ്തിടുവാന്‍
Rise up O Jesus King
Rule over all with power and love

ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍
Establish Your kingdom in us
Destroy all the powers of darkness

യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ
Come Jesus come reign
It is not me now but You in me

രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ
Come King come reign
It is not me now but You in me

രോഗങ്ങള്‍ മാറും ഭൂതങ്ങളൊഴിയും
ബന്ധനമെല്ലാം തകര്‍ന്നിടുമേ
Sickness will vanish and demons flee
All chains will break in Your kingdom

കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രരാകുന്ന ദൈവരാജ്യം
Blind and lame will dance with joy
All will be free in Your kingdom

ഭയമെല്ലാം മാറും നിരാശ നീങ്ങും
വിലാപം നൃത്തമായ്‌ തീര്‍ന്നിടുമേ
All fear will end and despair vanish
Tears turn into dancing joy

തുറന്നീടും വാതില്‍ അടഞ്ഞവയെല്ലാം
പൊരുതും മശിഹാ രാജന്‍ നമുക്കായ്
Doors will open that were closed
Christ the King will fight for us

Tags

എഴുന്നള്ളുന്നേശു രാജാവായ്‌ ,Ezhunnallunneshu Raajaavaay‌, എഴുന്നള്ളുന്നേശു രാജാവായ്‌ ,Ezhunnallunneshu Raajaavaay‌ Lyrics Song Chords PPT- എഴുന്നള്ളുന്നേശു രാജാവായ്‌

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create