Golgothaayile Kunjaade Lyrics Song Chords PPT - ഗോൽഗോത്തായിലെ കുഞ്ഞാടേ

1 ഗോൽഗോത്തായിലെ കുഞ്ഞാടേ, അത്ഭുതമുള്ളോർ കുഞ്ഞാടേ
പാപശാന്തി നീയത്രേ ഗോൽഗോത്തായിലെ കുഞ്ഞാടേ

2 ഗോൽഗോത്തായിലെ മൃത്യുവേ അത്ഭുതമുള്ളോർ മൃത്യുവേ
ജീവവാതിൽ നീ അത്രേ ഗോൽഗോത്തായിലെ മൃത്യുവേ

3 ഗോൽഗോത്തായിലെ രക്തമേ അത്ഭുതമുള്ളോർ രക്തമേ
എൻവിശുദ്ധി നീ അത്രേ ഗോൽഗോത്തായിലെ രക്തമേ

4 ഗോൽഗോത്തായിലെ നീതിയേ അത്ഭുതമുള്ളോർ നീതിയേ
എൻപ്രശംസ നീ അത്രേ ഗോൽഗോത്തായിലെ നീതിയേ

5 ഗോൽഗോത്തായിലെ താഴ്മയേ അത്ഭുതമുള്ളോർ താഴ്മയേ
എൻഉയർച്ച നീ അത്രേ ഗോൽഗോത്തായിലെ താഴ്മയേ

6 ഗോൽഗോത്തായിലെ സ്നേഹമേ അത്ഭുതമുള്ളോർ സ്നേഹമേ
എൻകിരീടം നീ അത്രേ ഗോൽഗോത്തായിലെ സ്നേഹമേ

7 ഗോൽഗോത്തായിലെ ജയമേ അത്ഭുതമുള്ളോർ ജയമേ
എന്റെ ശക്തി നീ അത്രേ ഗോൽഗോത്തായിലെ ജയമേ

8 ഗോൽഗോത്തായിലെ കുഞ്ഞാടേ അത്ഭുതമുള്ളോർ കുഞ്ഞാടേ
എൻസംഗീതം നീ അത്രേ ഗോൽഗോത്തായിലെ കുഞ്ഞാടേ

Print & View Presenter

Golgothaayile Kunjaade Lyrics Song Chords PPT - ഗോൽഗോത്തായിലെ കുഞ്ഞാടേ Lyrics in Manglish

Golgothayile kunjaade, adbhuthamullor kunjaade
Paapashaanthi neeyathre Golgothayile kunjaade

Golgothayile mrithyuve adbhuthamullor mrithyuve
Jeevavaathil nee athre Golgothayile mrithyuve

Golgothayile rakthame adbhuthamullor rakthame
Envishuddhi nee athre Golgothayile rakthame

Golgothayile neethiye adbhuthamullor neethiye
Enprashamsa nee athre Golgothayile neethiye

Golgothayile thaazhmaye adbhuthamullor thaazhmaye
Ennuyarcha nee athre Golgothayile thaazhmaye

Golgothayile snehame athbhuthamullor snehame
Enkireedam nee athre Golgothayile snehame

Golgothayile jayame athbhuthamullor jayame
Ente shakthi nee athre Golgothayile jayame

Golgothayile kunjaade athbhuthamullor kunjaade
Ensangeetham nee athre Golgothayile kunjaade

Golgothaayile Kunjaade Lyrics Song Chords PPT - ഗോൽഗോത്തായിലെ കുഞ്ഞാടേ Lyrics in Malayalam and Manglish

ഗോള്ഗോത്തായിലെ കുഞ്ഞാടേ, അത്ഭുതമുള്ളോർ കുഞ്ഞാടേ
പാപശാന്തി നീയത്രേ ഗോൾഗോത്തായിലെ കുഞ്ഞാടേ
Golgothayile kunjaade, adbhuthamullor kunjaade
Paapashaanthi neeyathre Golgothayile kunjaade

ഗോള്ഗോത്തായിലെ മൃത്യുവേ അത്ഭുതമുള്ളോർ മൃത്യുവേ
ജീവവാതിൽ നീ അത്രേ ഗോൾഗോത്തായിലെ മൃത്യുവേ
Golgothayile mrithyuve, athbhuthamullor mrithyuve
Jeevavaathil nee athre Golgothayile mrithyuve

ഗോള്ഗോത്തായിലെ രക്തമേ അത്ഭുതമുള്ളോർ രക്തമേ
എൻവിശുദ്ധി നീ അത്രേ ഗോൾഗോത്തായിലെ രക്തമേ
Golgothayile rakthame, athbhuthamullor rakthame
Envishuddhi nee athre Golgothayile rakthame

ഗോള്ഗോത്തായിലെ നീതിയേ അത്ഭുതമുള്ളോർ നീതിയേ
എൻപ്രശംസ നീ അത്രേ ഗോൾഗോത്തായിലെ നീതിയേ
Golgothayile neethiye, athbhuthamullor neethiye
Enprashamsa nee athre Golgothayile neethiye

ഗോള്ഗോത്തായിലെ താഴ്മയേ അത്ഭുതമുള്ളോർ താഴ്മയേ
എൻഉയർച്ച നീ അത്രേ ഗോൾഗോത്തായിലെ താഴ്മയേ

Golgothayile thaazhmaye, athbhuthamullor thaazhmaye
Ennuyarcha nee athre Golgothayile thaazhmaye

ഗോള്ഗോത്തായിലെ സ്നേഹമേ അത്ഭുതമുള്ളോർ സ്നേഹമേ
എൻകിരീടം നീ അത്രേ ഗോൾഗോത്തായിലെ സ്നേഹമേ
Golgothayile snehame, athbhuthamullor snehame
Enkireedam nee athre Golgothayile snehame

ഗോള്ഗോത്തായിലെ ജയമേ അത്ഭുതമുള്ളോർ ജയമേ
എന്റെ ശക്തി നീ അത്രേ ഗോൾഗോത്തായിലെ ജയമേ
Golgothayile jayame, athbhuthamullor jayame
Ente shakthi nee athre Golgothayile jayame

ഗോള്ഗോത്തായിലെ കുഞ്ഞാടേ അത്ഭുതമുള്ളോർ കുഞ്ഞാടേ
എൻസംഗീതം നീ അത്രേ ഗോൾഗോത്തായിലെ കുഞ്ഞാടേ
Golgothayile kunjaade, athbhuthamullor kunjaade
Ensangeetham nee athre Golgothayile kunjaade

Golgothaayile Kunjaade Lyrics Song Chords PPT - ഗോൽഗോത്തായിലെ കുഞ്ഞാടേ Lyrics in Malayalam and English

ഗോൽഗോത്തായിലെ കുഞ്ഞാടേ
അത്ഭുതമുള്ളോർ കുഞ്ഞാടേ
പാപശാന്തി നീയത്രേ
ഗോൽഗോത്തായിലെ കുഞ്ഞാടേ
O Lamb of Golgotha
Wonderful and glorious Lamb
You alone are our peace from sin
O Lamb of Golgotha

ഗോൽഗോത്തായിലെ മൃത്യുവേ
അത്ഭുതമുള്ളോർ മൃത്യുവേ
ജീവവാതിൽ നീ അത്രേ
ഗോൽഗോത്തായിലെ മൃത്യുവേ
O death upon Golgotha
Wonderful and glorious death
You are the door to eternal life
O death upon Golgotha

ഗോൽഗോത്തായിലെ രക്തമേ
അത്ഭുതമുള്ളോർ രക്തമേ
എൻ വിശുദ്ധി നീ അത്രേ
ഗോൽഗോത്തായിലെ രക്തമേ
O blood of Golgotha
Wonderful and precious blood
You alone are my holiness
O blood of Golgotha

ഗോൽഗോത്തായിലെ നീതിയേ
അത്ഭുതമുള്ളോർ നീതിയേ
എൻ പ്രശംസ നീ അത്രേ
ഗോൽഗോത്തായിലെ നീതിയേ
O righteousness of Golgotha
Wonderful and perfect righteousness
You alone are my praise
O righteousness of Golgotha

ഗോൽഗോത്തായിലെ താഴ്മയേ
അത്ഭുതമുള്ളോർ താഴ്മയേ
എൻ ഉയർച്ച നീ അത്രേ
ഗോൽഗോത്തായിലെ താഴ്മയേ
O humility of Golgotha
Wonderful and perfect humility
You alone are my exaltation
O humility of Golgotha

ഗോൽഗോത്തായിലെ സ്നേഹമേ
അത്ഭുതമുള്ളോർ സ്നേഹമേ
എൻ കിരീടം നീ അത്രേ
ഗോൽഗോത്തായിലെ സ്നേഹമേ
O love of Golgotha
Wonderful and endless love
You alone are my crown
O love of Golgotha

ഗോൽഗോത്തായിലെ ജയമേ
അത്ഭുതമുള്ളോർ ജയമേ
എന്റെ ശക്തി നീ അത്രേ
ഗോൽഗോത്തായിലെ ജയമേ
O victory of Golgotha
Wonderful and mighty victory
You alone are my strength
O victory of Golgotha

ഗോൽഗോത്തായിലെ കുഞ്ഞാടേ
അത്ഭുതമുള്ളോർ കുഞ്ഞാടേ
എൻ സംഗീതം നീ അത്രേ
ഗോൽഗോത്തായിലെ കുഞ്ഞാടേ
O Lamb of Golgotha
Wonderful and glorious Lamb
You alone are my song
O Lamb of Golgotha

Tags

ഗോൽഗോത്തായിലെ കുഞ്ഞാടേ ,Golgothaayile Kunjaade ,ഗോൽഗോത്തായിലെ കുഞ്ഞാടേ ,Golgothaayile Kunjaade Lyrics Song Chords PPT- ഗോൽഗോത്തായിലെ കുഞ്ഞാടേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create