Ha Ethra Bhagyam Lyrics Song Chords PPT - ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം

ഹാ എത്ര ഭാഗ്യം ഉണ്ടെനിക്ക് ഓർക്കിൽ എന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവേ സ്തുതിക്കും
ഹാ എന്റെ ഭാഗ്യം അനന്തമേ
ഇതു സൗഭാഗ്യ ജീവിതമേ

ലോകത്തിലെ ഞാൻ ഹീനനത്രെ ശോക മെപ്പോഴും ഉണ്ടെനിക്ക്
മേഘത്തിൽ യേശു വന്ന് ഇടുമ്പോൾ
എന്നെ അൻപോടു ചേർത്തിടുമ്പോൾ

ദൈവത്തിൻ രാജ്യം ഉണ്ടെനിക്കായ്
ദൈവകുഞ്ഞാടും ശിഷ്യരുമായ
വിശുദ്ധർ കൂട്ടം ചേർന്നിരിക്കും
പന്തിയിൽ ചേർന്ന് ഞാൻ ഭൂജിക്കും

കണ്ണുനീരെല്ലാം താൻ തുടക്കും
വർണ്ണം വിശേഷമായുദിക്കും
ജീവ കിരീടം എൻ ശിരസ്സിൽ
കർ ത്തൻ വച്ചിടുമാ സദസ്സിൽ

വെൺനിലയങ്കികൾ ധരിച്ചു
പൊൻകുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു
പാടും ഞാൻ എന്നും ആനന്ദിച്ചു

ഹാ എത്ര ഭാഗ്യം ഉണ്ടെനിക്ക്
വർണ്ണിപ്പാൻ ത്രാണി ഇല്ലെനിക്ക്
മഹത്ത്വഭാഗ്യം തന്നെയിതിൻ
സമത്തിൽ ഒന്നുംഇല്ലിഹത്തിൽ

Print & View Presenter

Ha Ethra Bhagyam Lyrics Song Chords PPT - ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം Lyrics in Manglish

Ha ethra bhagyam undenikku, orkkil ennullam thullidunnu
Njaninnu paadi aanandikkum, njanennumeshuve sthuthikkum
Ha ente bhagyam ananthame
Ithu saubhaagya jeevithame

Lokathile njan heenanathre shokameppozhum undenikku
Meghathil Yeshu vannidumpol
Enne anpodu cherthidumpol

Daivathin raajyam undenikkayi
Daivakunjadum shishyarumaya
Vishuddhar kootam chernnirikkum
Panthiyil chernnu njan bhoojikkum

Kannuneer ellam thaan thudakkum
Varnnam viseshamaayudikkum
Jeeva kireedam ente shirassil
Karththan vachidumaa sadhassil

Ven nilayangikal dharichu
Ponkurutholakal pidichu
Daivakunjadine sthuthichu
Paadum njan endum aanandichu

Ha ethra bhagyam undenikku
Varnnippan thraani illenikku
Mahathvabhagyam thanneyithin
Samathil onnum illihathil

Ha Ethra Bhagyam Lyrics Song Chords PPT - ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം Lyrics in Malayalam and Manglish

ഹാ എത്ര ഭാഗ്യം ഉണ്ടെനിക്ക്, ഓർക്കിൽ എന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും, ഞാനെന്നുമേശുവേ സ്തുതിക്കും
ഹാ എന്റെ ഭാഗ്യം അനന്തമേ
ഇതു സൗഭാഗ്യ ജീവിതമേ
Ha ethra bhagyam undenikku, orkkil ennullam thullidunnu
Njaninnu paadi aanandikkum, njanennumeshuve sthuthikkum
Ha ente bhagyam ananthame
Ithu saubhaagya jeevithame

ലോകത്തിലെ ഞാൻ ഹീനനത്രെ ശോകമെപ്പോഴും ഉണ്ടെനിക്ക്
മേഘത്തിൽ യേശു വന്ന് ഇടുമ്പോൾ
എന്നെ അൻപോടു ചേർത്തിടുമ്പോൾ
ദൈവത്തിൻ രാജ്യം ഉണ്ടെനിക്കായ്
Lokathile njan heenanathre shokameppozhum undenikku
Meghathil Yeshu vannidumpol
Enne anpodu cherthidumpol
Daivathin raajyam undenikkayi

ദൈവകുഞ്ഞാടും ശിഷ്യരുമായ
വിശുദ്ധർ കൂട്ടം ചേർന്നിരിക്കും
പന്തിയിൽ ചേർന്ന് ഞാൻ ഭൂജിക്കും
കണ്ണുനീരെല്ലാം താൻ തുടക്കും
Daivakunjadum shishyarumaya
Vishuddhar kootam chernnirikkum
Panthiyil chernnu njan bhoojikkum
Kannuneer ellam thaan thudakkum

വർണ്ണം വിശേഷമായുദിക്കും
ജീവകിരീടം എൻ ശിരസ്സിൽ
കർത്തൻ വച്ചിടുമാ സദസ്സിൽ
വെൺനിലയങ്കികൾ ധരിച്ചു
Varnnam viseshamaayudikkum
Jeeva kireedam ente shirassil
Karththan vachidumaa sadhassil
Ven nilayangikal dharichu

പൊൻകുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു
പാടും ഞാൻ എന്നും ആനന്ദിച്ചു
ഹാ എത്ര ഭാഗ്യം ഉണ്ടെനിക്ക്
Ponkurutholakal pidichu
Daivakunjadine sthuthichu
Paadum njan endum aanandichu
Ha ethra bhagyam undenikku

വർണ്ണിപ്പാൻ ത്രാണി ഇല്ലെനിക്ക്
മഹത്ത്വഭാഗ്യം തന്നെയിതിൻ
സമത്തിൽ ഒന്നും ഇല്ലിഹത്തിൽ
ഹാ എത്ര ഭാഗ്യം ഉണ്ടെനിക്ക്
Varnnippan thraani illenikku
Mahathvabhagyam thanneyithin
Samathil onnum illihathil
Ha ethra bhagyam undenikku

Ha Ethra Bhagyam Lyrics Song Chords PPT - ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം Lyrics in Malayalam and English

ഹാ എത്ര ഭാഗ്യം ഉണ്ടെനിക്ക് ഓർക്കിൽ എന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവേ സ്തുതിക്കും
ഹാ എന്റെ ഭാഗ്യം അനന്തമേ
ഇതു സൗഭാഗ്യ ജീവിതമേ
Oh how fortunate I am my heart leaps in remembrance
Today I sing with joy forever praising Jesus
Oh my fortune is endless
This is a life full of blessings

ലോകത്തിലെ ഞാൻ ഹീനനത്രെ ശോകമെപ്പോഴും ഉണ്ടെനിക്ക്
മേഘത്തിൽ യേശു വന്ന് ഇടുമ്പോൾ
എന്നെ അൻപോടു ചേർത്തിടുമ്പോൾ
ദൈവത്തിൻ രാജ്യം ഉണ്ടെനിക്കായ്
In this world I am so low yet sorrow comes to me
When Jesus comes in the clouds
And joins me in His love
Gods kingdom is for me

ദൈവകുഞ്ഞാടും ശിഷ്യരുമായ
വിശുദ്ധർ കൂട്ടം ചേർന്നിരിക്കും
പന്തിയിൽ ചേർന്ന് ഞാൻ ഭൂജിക്കും
കണ്ണുനീരെല്ലാം താൻ തുടക്കും
With the little children and the disciples
The saints will gather together
I will bow in the assembly
He will wipe away all my tears

വർണ്ണം വിശേഷമായുദിക്കും
ജീവകിരീടം എൻ ശിരസ്സിൽ
കർത്തൻ വച്ചിടുമാ സദസ്സിൽ
വെൺനിലയങ്കികൾ ധരിച്ചു
My soul will shine in special colors
The crown of life upon my head
The Lord will place me in the assembly
The angels will stand around me

പൊൻകുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു
പാടും ഞാൻ എന്നും ആനന്ദിച്ചു
ഹാ എത്ര ഭാഗ്യം ഉണ്ടെനിക്ക്
Holding golden palm leaves
I will praise the little child of God
I will sing forever with joy
Oh how fortunate I am

വർണ്ണിപ്പാൻ ത്രാണി ഇല്ലെനിക്ക്
മഹത്ത്വഭാഗ്യം തന്നെയിതിൻ
സമത്തിൽ ഒന്നും ഇല്ലിഹത്തിൽ
ഹാ എത്ര ഭാഗ്യം ഉണ്ടെനിക്ക്
I have no need to boast
This is truly a great fortune
There is nothing in heaven or earth
Oh how fortunate I am

Tags

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം , Ha Ethra Bhagyam ,ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം, Ha Ethra Bhagyam Lyrics Song Chords PPT- ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create