ഹല്ലേലൂയാ ഹല്ലേലൂയ പാടി വാഴ്ത്തീടാം
സ്വര്ലോകത്തിന് നാഥാ നിന് നാമം
നിര്ലീനാത്മാവായ് നിന്നില്‍ ധ്യാനമാര്ന്നൂ ഞാന്‍
ഉള്ളിന്നുള്ളില് നിന്നെ തേടുന്നു
കനല് പോലെയാം മണ്ണില്‍ കനല് കൊള്ളി വീഴുമ്പോള്‍
കുളിര് മേഘമായ് കരുണാമൃതം തൂകുകെന്‍ നാഥാ
അല്ലില്‍ നീയേ ലോചനം അല്ലല് നീക്കും സ്വാന്ത്വനം
നീയേ ദീപം ദീപ്തിയും നീയേ കണ്ണും കാഴ്ചയും
ശിശിരത്തിലെ ഇളവെയിലു പോല്‍ തഴുകാവു നീയെന്നെ
ഞങ്ങള്‍ പാടും ഗീതികള്‍ വിണ്ണില്‍ പാറും പ്രാവുപോല്‍ നിന്നെതേടുന്നൂ
ഷാരോന്‍ താഴ്വാരത്തിലെ റോജാ പൂക്കള്‍ പോലവേ
ഈയാത്മാവിന്‍ നോവുകള്‍ ദേവാ നേദിക്കുന്നിതാ
പനിനീരിനാല്‍ കഴുകുന്നിതാ പദതാരുകള്‍ നാഥാ
തേടും ഞങ്ങള്‍ നിന് വഴി കാതില്‍ കേള്‍പ്പൂ നിന് മൊഴി കാണ്മൂ നിന് രൂപം

Print & View
Presenter
Halleluyah Daivathinum Lyrics Song Chords PPT - ഹല്ലേലുയ്യാ ദൈവത്തിനും Lyrics in Manglish
Halleluya halleluya paadi vaazhtheedam
Swarlokathin natha nin naamam
Nirlinaathmaavaayi ninnil dhyanamaarnnu njan
Ullinnullil ninne thedunnu
Kanal polayaam mannil kanal kolli veezhumpol
Kulir meghamaayi karunamrutham thookuken natha
Allil neeye lochanam allal neekum swanthwanam
Neeye deepam deepthiyum neeye kannum kaazhchayum
Shishirathile ilaveyilu pol thazukavu neeyennu
Njangal paadum geethikal vinnil paarum praavupol ninne thedunnu
Sharon thaazhvaarathile roja pookkalk polave
Eeyathmaavin novukal devaa nedhikkunitha
Panineerinaal kazhukkunitha padathaarukal natha
Thedum njangal nin vazhi kaathil kelppoo nin mozhi kaanmoo nin roopam

Halleluyah Daivathinum Lyrics Song Chords PPT - ഹല്ലേലുയ്യാ ദൈവത്തിനും Lyrics in Malayalam and Manglish
ഹല്ലേലൂയാ ഹല്ലേലൂയ പാടി വാഴ്ത്തീടാം
സ്വര്ലോകത്തിന് നാഥാ നിന് നാമം
നിര്ലീനാത്മാവായ് നിന്നില്‍ ധ്യാനമാര്ന്നൂ ഞാന്‍
ഉള്ളിന്നുള്ളില് നിന്നെ തേടുന്നു
Halleluya halleluya paadi vaazhtheedam
Swarlokathin natha nin naamam
Nirlinaathmaavaayi ninnil dhyanamaarnnu njan
Ullinnullil ninne thedunnu
കനല് പോലെയാം മണ്ണില്‍ കനല് കൊള്ളി വീഴുമ്പോള്‍
കുളിര് മേഘമായ് കരുണാമൃതം തൂകുകെന്‍ നാഥാ
അല്ലില്‍ നീയേ ലോചനം അല്ലല് നീക്കും സ്വാന്ത്വനം
നീയേ ദീപം ദീപ്തിയും നീയേ കണ്ണും കാഴ്ചയും
Kanal polayaam mannil kanal kolli veezhumpol
Kulir meghamaayi karunamrutham thookuken natha
Allil neeye lochanam allal neekum swanthwanam
Neeye deepam deepthiyum neeye kannum kaazhchayum
ശിശിരത്തിലെ ഇളവെയിലു പോല്‍ തഴുകാവു നീയെന്നെ
ഞങ്ങള്‍ പാടും ഗീതികള്‍ വിണ്ണില്‍ പാറും പ്രാവുപോല്‍ നിന്നെതേടുന്നൂ
ഷാരോന്‍ താഴ്വാരത്തിലെ റോജാ പൂക്കള്‍ പോലവേ
ഈയാത്മാവിന്‍ നോവുകള്‍ ദേവാ നേദിക്കുന്നിതാ
Shishirathile ilaveyilu pol thazukavu neeyennu
Njangal paadum geethikal vinnil paarum praavupol ninne thedunnu
Sharon thaazhvaarathile roja pookkalk polave
Eeyathmaavin novukal devaa nedhikkunitha
പനിനീരിനാല്‍ കഴുകുന്നിതാ പദതാരുകള്‍ നാഥാ
തേടും ഞങ്ങള്‍ നിന് വഴി കാതില്‍ കേള്‍പ്പൂ നിന് മൊഴി
കാണ്മൂ നിന് രൂപം
ഹല്ലേലൂയ ഹല്ലേലൂയ
Panineerinaal kazhukkunitha padathaarukal natha
Thedum njangal nin vazhi kaathil kelppoo nin mozhi
Kaanmoo nin roopam
Halleluya halleluya

Halleluyah Daivathinum Lyrics Song Chords PPT - ഹല്ലേലുയ്യാ ദൈവത്തിനും Lyrics in Malayalam and English
ഹല്ലേലൂയ ഹല്ലേലൂയ പാടി വാഴ്ത്തീടാം
സ്വര്ലോകത്തിന് നാഥാ നിന് നാമം
നിര്ലീനാത്മാവായ് നിന്നില്‍ ധ്യാനമാര്ന്നൂ ഞാന്‍
ഉള്ളിന്നുള്ളില് നിന്നെ തേടുന്നു
Halleluya halleluya let us sing and praise
O Lord of heaven I call your name
I meditate on you as a pure soul
I seek you within my heart
കനല് പോലെയാം മണ്ണില്‍ കനല് കൊള്ളി വീഴുമ്പോള്‍
കുളിര് മേഘമായ് കരുണാമൃതം തൂകുകെന്‍ നാഥാ
അല്ലില്‍ നീയേ ലോചനം അല്ലല് നീക്കും സ്വാന്ത്വനം
നീയേ ദീപം ദീപ്തിയും നീയേ കണ്ണും കാഴ്ചയും
When sparks fall like fire on the earth
Pour mercy like a cool cloud O Lord
You are the vision and you are the comfort
You are the light its brightness and the eyes and sight
ശിശിരത്തിലെ ഇളവെയിലു പോല്‍ തഴുകാവു നീയെന്നെ
ഞങ്ങള്‍ പാടും ഗീതികള്‍ വിണ്ണില്‍ പാറും പ്രാവുപോല്‍ നിന്നെതേടുന്നൂ
ഷാരോന്‍ താഴ്വാരത്തിലെ റോജാ പൂക്കള്‍ പോലവേ
ഈയാത്മാവിന്‍ നോവുകള്‍ ദേവാ നേദിക്കുന്നിതാ
You warm me like the spring sun in the cold
We will sing songs that soar in the sky like birds seeking you
Like the roses of the Sharon valley
You heal the pains of this soul O God
പനിനീരിനാല്‍ കഴുകുന്നിതാ പദതാരുകള്‍ നാഥാ
തേടും ഞങ്ങള്‍ നിന് വഴി കാതില്‍ കേള്‍പ്പൂ നിന് മൊഴി
കാണ്മൂ നിന് രൂപം
ഹല്ലേലൂയ ഹല്ലേലൂയ
O Lord you cleanse the footsteps with dew
We will follow your path and hear your word
Let us see your form

Tags
ഹല്ലേലുയ്യാ ദൈവത്തിനും , Halleluyah Daivathinum ,ഹല്ലേലുയ്യാ ദൈവത്തിനും ,Halleluyah Daivathinum Lyrics Song Chords PPT- ഹല്ലേലുയ്യാ ദൈവത്തിനും