Halleluyah geetham padum Lyrics Song Chords PPT - ഹല്ലേലുയ്യാ ഗീതം പാടും ഞാൻ

ഹല്ലേലുയ്യാ ഗീതം പാടും ഞാൻ
അല്ലലെല്ലാം മാറിപോകുമേ
കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ
കണ്ണീരെല്ലാം നീങ്ങിപ്പോയിടും

എന്നേശുവിൻ പൊന്മുഖം കാണും
മുമ്പേ പോയ പ്രിയരെ കാണും
കോടാ കോടി ശുദ്ധരെ കാണും
എന്നും കണ്ടങ്ങാനന്ദിച്ചിടും

രോഗം ദുഃഖം നിന്ദയുമില്ല
രാത്രി ശാപം അവിടെയില്ല
നീതിസൂര്യൻ യേശുവിൻ രാജ്യേ
രാജാക്കളായ്‌ കൂടെ വാഴുമേ

ഇത്ര നല്ല രക്ഷയേ തന്ന
സ്വന്ത ജീവൻ യാഗമായ്‌ തന്ന
യേശുനാഥാ നിൻനാമത്തിന്‌
നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ

Print & View Presenter

Halleluyah geetham padum Lyrics Song Chords PPT - ഹല്ലേലുയ്യാ ഗീതം പാടും ഞാൻ Lyrics in Manglish

Hallelujah geetham paadum njan
Allalellam maaripokume
Karthan vaanil velippedumpol
Kanneer ellam neengipoyidum

Enn Yeshuvin ponmukham kaanum
Mumpe poya priyare kaanum
Koda kodi shuddhare kaanum
Ennum kandangaanandhichidum

Rogam dukhham nindhayum illa
Rathri shaapam avideyilla
Neethisuryan Yeshuvin raajaye
Raajakkalaay koode vazhumme

Ithra nalla rakshaye thanna
Swantha jeevan yaagamaay thanna
Yeshunatha ninna naamathinu
Nandhyiode sthothram cheyyum njan

Halleluyah geetham padum Lyrics Song Chords PPT - ഹല്ലേലുയ്യാ ഗീതം പാടും ഞാൻ Lyrics in Malayalam and Manglish

ഹല്ലേലൂയ്യാ ഗീതം പാടും ഞാൻ
അല്ലലെല്ലാം മാറിപോകുമേ
കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ
കണ്ണീരെല്ലാം നീങ്ങിപ്പോയിടും
Hallelujah geetham paadum njan
Allalellam maaripokume
Karthan vaanil velippedumpol
Kanneer ellam neengipoyidum

എന്നേശുവിൻ പൊന്മുഖം കാണും
മുമ്പേ പോയ പ്രിയരെ കാണും
കോടാ കോടി ശുദ്ധരെ കാണും
എന്നും കണ്ടങ്ങാനന്ദിച്ചിടും
Enn Yeshuvin ponmukham kaanum
Mumpe poya priyare kaanum
Koda kodi shuddhare kaanum
Ennum kandangaanandhichidum

രോഗം ദുഃഖം നിന്ദയുമില്ല
രാത്രി ശാപം അവിടെയില്ല
നീതിസൂര്യൻ യേശുവിൻ രാജ്യേ
രാജാക്കളായ്‌ കൂടെ വാഴുമേ
Rogam dukhham nindhayum illa
Rathri shaapam avideyilla
Neethisuryan Yeshuvin raajaye
Raajakkalaay koode vazhume

ഇത്ര നല്ല രക്ഷയേ തന്ന
സ്വന്ത ജീവൻ യാഗമായ്‌ തന്ന
യേശുനാഥാ നിൻനാമത്തിന്‌
നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ
Ithra nalla rakshaye thanna
Swantha jeevan yaagamaay thanna
Yeshunatha nin naamathinu
Nandhiyode sthothram cheyyum njan

Halleluyah geetham padum Lyrics Song Chords PPT - ഹല്ലേലുയ്യാ ഗീതം പാടും ഞാൻ Lyrics in Malayalam and English

ഹല്ലേലൂയ്യാ ഗീതം പാടും ഞാൻ
അല്ലലെല്ലാം മാറിപോകുമേ
കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ
കണ്ണീരെല്ലാം നീങ്ങിപ്പോയിടും
I will sing the Hallelujah song
Else everything will fade away
When the Lord appears in the sky
All tears will be wiped away

എന്നേശുവിൻ പൊന്മുഖം കാണും
മുമ്പേ പോയ പ്രിയരെ കാണും
കോടാ കോടി ശുദ്ധരെ കാണും
എന്നും കണ്ടങ്ങാനന്ദിച്ചിടും
I will see Jesus’ golden face
I will meet beloved ones gone before
I will meet countless pure souls
And rejoice forever seeing them

രോഗം ദുഃഖം നിന്ദയുമില്ല
രാത്രി ശാപം അവിടെയില്ല
നീതിസൂര്യൻ യേശുവിൻ രാജ്യേ
രാജാക്കളായ്‌ കൂടെ വാഴുമേ
There will be no sickness sorrow or blame
No night curse will exist there
In Jesus’ kingdom the Sun of justice
We will live together as kings

ഇത്ര നല്ല രക്ഷയേ തന്ന
സ്വന്ത ജീവൻ യാഗമായ്‌ തന്ന
യേശുനാഥാ നിൻനാമത്തിന്‌
നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ
He gave such great salvation
He gave His own life as sacrifice
O Lord Jesus in Your holy name
I will praise with joy and gratitude

Tags

ഹല്ലേലുയ്യാ ഗീതം പാടും ഞാൻ , Halleluyah geetham padum ,ഹല്ലേലുയ്യാ ഗീതം പാടും ഞാൻ ,Halleluyah geetham padum Lyrics Song Chords PPT- ഹല്ലേലുയ്യാ ഗീതം പാടും ഞാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create