Halleluyah padidaam maname Lyrics Song Chords PPT - ഹല്ലേലുയ്യാ പാടിടാം മനമേ

ഹല്ലേലുയ്യാ പാടിടാം മനമേ ഹല്ലേലുയ്യാ പാടിടാം
വല്ലഭനേശുവിനെ ദിനവും വാഴ്ത്തി സ്തുതിച്ചിടുക

ക്ലേശങ്ങളേറിടുന്നീ മരുവിൽ പ്രിയനെന്റെ സഖിയായ്
ഭാരങ്ങളേറിടുമ്പോളെൻ പ്രിയൻ താങ്ങി നടത്തിടുന്നു
നിന്ദിതനായിടത്തു തന്നെ ഞാൻ മാനിക്കപ്പെട്ടിടുമ്പോൾ
ലജ്ജിതനായ്ത്തീർന്നിടും ശത്രു ഓടിയൊളിച്ചിടുമേ

മിസ്രയീം വിട്ടിതാ ഞാൻ മരുവിൽ വാഗ്ദത്ത നാട്ടിലേക്ക്
അഗ്നിമേഘസ്തംഭത്തിൻ നിഴലിൽ യാത്ര തുടർന്നിടുന്നു
അഗ്നിസർപ്പ വിഷത്തെ തകർക്കും ക്രൂശിലെ രക്തത്താൽ ഞാൻ
ബാലസിംഹം പെരുമ്പാമ്പിനെയും ചവിട്ടി മെതിച്ചിടും

എന്നവകാശത്തെ നോട്ടമിടും അനാക്കിൻ പുത്രന്മാരെ
ആത്മാവിൻ വാളിനാൽ ഞാൻ തകർക്കും ദേശം പിടിച്ചെടുക്കും
പാലും തേനും ഒഴുകും കനാനെൻ വാഗ്ദത്ത ദേശമത്
പാർത്തിടും നിത്യമായ് ഞാനവിടെ പ്രിയനോടൊപ്പമായി

ജീവ ജലനദിയുണ്ടവിടെ ജീവതരുക്കളുണ്ട്
ശോഭിത രത്നങ്ങളാൽ നിർമ്മിത ഹർമ്യ രമ്യങ്ങളുണ്ട്
നാലു ദിക്കിൽ വിളങ്ങും ഗോപുരം പന്ത്രണ്ടു രത്നങ്ങളാൽ
കുഞ്ഞാടതിൻ വിളക്കായ് ശോഭിക്കും നിത്യ നിത്യായുഗങ്ങൾ

Print & View Presenter

Halleluyah padidaam maname Lyrics Song Chords PPT - ഹല്ലേലുയ്യാ പാടിടാം മനമേ Lyrics in Manglish

Halleluya paadidaam maname halleluya paadidaam
Vallabhaneshuvine dinamum vaazhti sthuthichiduka

Kleshangaleridunee maruvil priyanente sakhiyay
Bharangaleridumpolen priyan thaangi nadathidunnu

Nindhithanaayidaththu thanne njan manikkappettidumpol
Lajjithanaaythirnnum shatru odiyolichidume

Misrayim vittitaa njan maruvil vaagdath nattilekku
Agnimeghasthambathin nizhalil yaathra thudarnnidunnu

Agnisarppa vishathe thakarkkum krooshile rakthathal njan
Baalasimh perumbaampineyum chavitti methichidum

Ennavakashathe nottamidum anakkin putranmare
Aathmavin vaalinal njan thakarkkum desham pidichedukkum

Paaluum thenum ozhukum Kanaanen vaagdatha deshamath
Paartthidum nithyamaay njan avide priyanodoppamayi

Jeeva jalanadiyundavide jeevathaarukkalund
Shobhitha rathnangalal nirmitha harmya ramyangalund

Naalu dikkil vilangum gopuram panthrandu ratnangalal
Kunjadathin vilakkaay shobhikkum nithya nithyaayugangal

Halleluyah padidaam maname Lyrics Song Chords PPT - ഹല്ലേലുയ്യാ പാടിടാം മനമേ Lyrics in Malayalam and Manglish

ഹല്ലേലുയ്യാ പാടിടാം മനമേ ഹല്ലേലുയ്യാ പാടിടാം
വല്ലഭനേശുവിനെ ദിനവും വാഴ്ത്തി സ്തുതിച്ചിടുക
ക്ലേശങ്ങളേറിടുന്നീ മരുവിൽ പ്രിയനെന്റെ സഖിയായ്
ഭാരങ്ങളേറിടുമ്പോളെൻ പ്രിയൻ താങ്ങി നടത്തിടുന്നു
Halleluya paadidaam maname halleluya paadidaam
Vallabhaneshuvine dinamum vaazhti sthuthichiduka
Kleshangaleridunee maruvil priyanente sakhiyay
Bharangaleridumpolen priyan thaangi nadathidunnu

നിന്ദിതനായിടത്തു തന്നെ ഞാൻ മാനിക്കപ്പെട്ടിടുമ്പോൾ
ലജ്ജിതനായ്ത്തീർന്നിടും ശത്രു ഓടിയൊളിച്ചിടുമേ
മിസ്രയീം വിട്ടിതാ ഞാൻ മരുവിൽ വാഗ്ദത്ത നാട്ടിലേക്ക്
അഗ്നിമേഘസ്തംഭത്തിൻ നിഴലിൽ യാത്ര തുടർന്നിടുന്നു
Nindhithanaayidaththu thanne njan manikkappettidumpol
Lajjithanaaytheernnidum shatru odiyolichidume
Misrayim vittitaa njan maruvil vaagdatha nattilekku
Agnimeghasthambathin nizhalil yaathra thudarnnidunnu

അഗ്നിസർപ്പ വിഷത്തെ തകർക്കും ക്രൂശിലെ രക്തത്താൽ ഞാൻ
ബാലസിംഹം പെരുമ്പാമ്പിനെയും ചവിട്ടി മെതിച്ചിടും
എന്നവകാശത്തെ നോട്ടമിടും അനാക്കിൻ പുത്രന്മാരെ
ആത്മാവിൻ വാളിനാൽ ഞാൻ തകർക്കും ദേശം പിടിച്ചെടുക്കും
Agnisarppa vishathe thakarkkum krooshile rakthathal njan
Baalasimh perumbaampineyum chavitti methichidum
Ennavakashathe nottamidum anakkin putranmare
Aathmavin vaalinal njan thakarkkum desham pidichedukkum

പാലും തേനും ഒഴുകും കനാനെൻ വാഗ്ദത്ത ദേശമത്
പാർത്തിടും നിത്യമായ് ഞാനവിടെ പ്രിയനോടൊപ്പമായി
ജീവ ജലനദിയുണ്ടവിടെ ജീവതാരുക്കളുണ്ട്
ശോഭിത രത്നങ്ങളാൽ നിർമ്മിത ഹർമ്യ രമ്യങ്ങളുണ്ട്
Paaluum thenum ozhukum Kanaanen vaagdatha deshamath
Paartthidum nithyamaay njan avide priyanodoppamayi
Jeeva jalanadiyundavide jeevathaarukkalund
Shobhitha rathnangalal nirmitha harmya ramyangalund

നാലു ദിക്കിൽ വിളങ്ങും ഗോപുരം പന്ത്രണ്ടു രത്നങ്ങളാൽ
കുഞ്ഞാടതിൻ വിളക്കായ് ശോഭിക്കും നിത്യ നിത്യായുഗങ്ങൾ
Naalu dikkil vilangum gopuram panthrandu rathnangalal
Kunjadathin vilakkaay shobhikkum nithya nithyaayugangal

Halleluyah padidaam maname Lyrics Song Chords PPT - ഹല്ലേലുയ്യാ പാടിടാം മനമേ Lyrics in Malayalam and English

ഹല്ലേലുയ്യാ പാടിടാം മനമേ ഹല്ലേലുയ്യാ പാടിടാം
വല്ലഭനേശുവിനെ ദിനവും വാഴ്ത്തി സ്തുതിച്ചിടുക
ക്ലേശങ്ങളേറിടുന്നീ മരുവിൽ പ്രിയനെന്റെ സഖിയായ്
ഭാരങ്ങളേറിടുമ്പോളെൻ പ്രിയൻ താങ്ങി നടത്തിടുന്നു
Sing hallelujah my heart sing hallelujah
Praise and honor beloved Jesus every day
In the desert full of trials he is my friend
When burdens increase my beloved carries me

നിന്ദിതനായിടത്തു തന്നെ ഞാൻ മാനിക്കപ്പെട്ടിടുമ്പോൾ
ലജ്ജിതനായ്ത്തീർന്നിടും ശത്രു ഓടിയൊളിച്ചിടുമേ
മിസ്രയീം വിട്ടിതാ ഞാൻ മരുവിൽ വാഗ്ദത്ത നാട്ടിലേക്ക്
അഗ്നിമേഘസ്തംഭത്തിൻ നിഴലിൽ യാത്ര തുടർന്നിടുന്നു
When I am despised I will still be honored
When I am ashamed my enemies will flee
I left Egypt and travel to the promised land
Under the shadow of the pillar of fire I continue

അഗ്നിസർപ്പ വിഷത്തെ തകർക്കും ക്രൂശിലെ രക്തത്താൽ ഞാൻ
ബാലസിംഹം പെരുമ്പാമ്പിനെയും ചവിട്ടി മെതിച്ചിടും
എന്നവകാശത്തെ നോട്ടമിടും അനാക്കിൻ പുത്രന്മാരെ
ആത്മാവിൻ വാളിനാൽ ഞാൻ തകർക്കും ദേശം പിടിച്ചെടുക്കും
By the blood of the cross I destroy fiery serpents
I trample the young lion and the great serpent
I will strike down the sons of Anak who oppose me
By the sword of the Spirit I will take the land

പാലും തേനും ഒഴുകും കനാനെൻ വാഗ്ദത്ത ദേശമത്
പാർത്തിടും നിത്യമായ് ഞാനവിടെ പ്രിയനോടൊപ്പമായി
ജീവ ജലനദിയുണ്ടവിടെ ജീവതരുക്കളുണ്ട്
ശോഭിത രത്നങ്ങളാൽ നിർമ്മിത ഹർമ്യ രമ്യങ്ങളുണ്ട്
Milk and honey will flow in the promised land of Canaan
I will dwell there forever with my beloved
There are rivers of life and life-giving streams
Beautiful palaces are made with precious stones

നാലു ദിക്കിൽ വിളങ്ങും ഗോപുരം പന്ത്രണ്ടു രത്നങ്ങളാൽ
കുഞ്ഞാടതിൻ വിളക്കായ് ശോഭിക്കും നിത്യ നിത്യായുഗങ്ങൾ
In all four directions towers shine with twelve gems
The little throne will glow like a lamp in all eternal ages

Tags

ഹല്ലേലുയ്യാ പാടിടാം മനമേ , Halleluyah padidaam maname ,ഹല്ലേലുയ്യാ പാടിടാം മനമേ ,Halleluyah padidaam maname Lyrics Song Chords PPT- ഹല്ലേലുയ്യാ പാടിടാം മനമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create