ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനു
നന്ദിയാൽ ഞാൻ പാടുമേ
നാൾതോറുമെന്റെ ഭാരം ചുമക്കുന്ന-
നല്ലോരിടയനവൻ
ഇന്നലെയുമിന്നും എന്നുമനന്യനായ്-
എന്നോടുകൂടെയുള്ളോൻ
ഓളങ്ങളേറും ഈവാരിധിയിൽ-
പടകു നയിക്കുന്നവൻ
കാറ്റും കടലും ശാസിച്ചമർത്തുന്ന-
നല്ലോരു സ്യഷ്ടാവവൻ
ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന-
നല്ലോരുമിത്രമവൻ
ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന-
സ്വർഗ്ഗീയ രാജാവവൻ
രോഗകിടക്കയെ മാറ്റിവിരിക്കുന്ന-
നല്ലോരുവൈദ്യനവൻ
നിത്യസന്തോഷവും നല്ലപ്രത്യാശയും-
നല്കുന്ന നാഥനവൻ
വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു-
പോയൊരു കാന്തനവൻ
കാത്തിരിക്കും തന്റെ കാന്തയെ ചേർപ്പാൻ
വേഗം വരുന്നോനവൻ
Hallelujah sthuthi naalthorum Naadhanu
Nandhiyaal njaan paadume
Naalthorumente bhaaram chumakkunna–
nalloridayan avan
Innaleyu minnum ennu mananyanaay–
ennodukoodeyullon
Olangal erum ee vaaridhiyil–
padaku nayikkunnavan
Kaattum kadalum shaasichamarthunna–
nalloru srishtaavavan
Shathrukkal munpaake meshayorukkunnna–
nalloru mithram avan
Aananda thailathaal abhishekam cheyyunna–
swarggeeya raajaavavan
Rogakidakkaye maattivirikkunna–
nalloru vaidhyan avan
Nithya santhoshavum nalla prathyashayum–
nalkunna Naadhan avan
Veendum varaamennu vaagdhaanam cheythittu–
poyoru kaanthan avan
Kaathirikkum thante kaanthaye cherppaan
vegam varunnonavan
ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനു
നന്ദിയാൽ ഞാൻ പാടുമേ
നാൾതോറുമെന്റെ ഭാരം ചുമക്കുന്ന
നല്ലോരിടയനവൻ
Hallelujah sthuthi naalthorum Naadhanu
Nandhiyaal njaan paadume
Naalthorumente bhaaram chumakkunna
Nalloridayan avan
ഇന്നലെയുമിന്നും എന്നുമനന്യനായ്
എന്നോടുകൂടെയുള്ളോൻ
ഓളങ്ങളേറും ഈ വാരിധിയിൽ
പടകു നയിക്കുന്നവൻ
Innaleyu minnum ennu mananyanaay
Ennodukoodeyullon
Olangalerum ee vaaridhiyil
Padaku nayikkunnavan
കാറ്റും കടലും ശാസിച്ചമർത്തുന്ന
നല്ലൊരു സൃഷ്ടാവവൻ
ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന
നല്ലോരുമിത്രമവൻ
Kaattum kadalum shaasichamarthunna
Nalloru srishtaavavan
Shathrukkal munpaake meshayorukkunnna
Nalloru mithram avan
ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന
സ്വർഗ്ഗീയ രാജാവവൻ
രോഗകിടക്കയെ മാറ്റിവിരിക്കുന്ന
നല്ലോരുവൈദ്യനവൻ
Aanandha thailathaal abhishekam cheyyunna
Swarggeeya raajaavavan
Rogakidakkaye maattivirikkunna
Nalloru vaidhyan avan
നിത്യസന്തോഷവും നല്ലപ്രത്യാശയും
നൽകുന്ന നാഥനവൻ
വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു
പോയൊരു കാന്തനവൻ
Nithya santhoshavum nalla prathyashayum
Nalkunna Naadhan avan
Veendum varaamennu vaagdhaanam cheythittu
Poyoru kaanthan avan
കാത്തിരിക്കും തന്റെ കാന്തയെ ചേർപ്പാൻ
വേഗം വരുന്നോനവൻ
ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനു
നന്ദിയാൽ ഞാൻ പാടുമേ
Kaathirikkum thante kaanthaye cherppaan
Vegam varunnonavan
Hallelujah sthuthi naalthorum Naadhanu
Nandhiyaal njaan paadume
ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനു
നന്ദിയാൽ ഞാൻ പാടുമേ
നാൾതോറുമെന്റെ ഭാരം ചുമക്കുന്ന
നല്ലോരിടയനവൻ
Hallelujah, praise to the Lord every day,
With gratitude I sing to Him.
He bears my burdens day after day,
He is my good Shepherd.
ഇന്നലെയുമിന്നും എന്നുമനന്യനായ്
എന്നോടുകൂടെയുള്ളോൻ
ഓളങ്ങളേറും ഈ വാരിധിയിൽ
പടകു നയിക്കുന്നവൻ
Yesterday, today, and forever the same,
He is always with me.
In this sea where waves rise high,
He is the One who guides my boat.
കാറ്റും കടലും ശാസിച്ചമർത്തുന്ന
നല്ലൊരു സൃഷ്ടാവവൻ
ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന
നല്ലോരുമിത്രമവൻ
He is the good Creator
Who commands and calms wind and sea.
Before my enemies He prepares a table,
He is my faithful Friend.
ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന
സ്വർഗ്ഗീയ രാജാവവൻ
രോഗകിടക്കയെ മാറ്റിവിരിക്കുന്ന
നല്ലോരുവൈദ്യനവൻ
He anoints me with the oil of joy,
He is the heavenly King.
He turns the bed of sickness around,
He is the great Physician.
നിത്യസന്തോഷവും നല്ലപ്രത്യാശയും
നൽകുന്ന നാഥനവൻ
വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു
പോയൊരു കാന്തനവൻ
He is the Lord who gives eternal joy
And a living, blessed hope.
He promised that He will come again,
The Bridegroom who went away.
കാത്തിരിക്കും തന്റെ കാന്തയെ ചേർപ്പാൻ
വേഗം വരുന്നോനവൻ
ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനു
നന്ദിയാൽ ഞാൻ പാടുമേ
He waits to receive His bride,
He is coming very soon.
Hallelujah, praise to the Lord every day,
With thanksgiving I sing to Him.
ഹല്ലേലുയ്യാ സ്തുതി ,Halleluyah Sthuthi Nalthorum , ഹല്ലേലുയ്യാ സ്തുതി ,Halleluyah Sthuthi Nalthorum Lyrics Song Chords PPT - ഹല്ലേലുയ്യാ സ്തുതി