Horebile Kathum Thee Lyrics Song Chords PPT- ഹോറബ്ബിലെ കത്തും തീനാളങ്ങൾ

ഹോറബ്ബിലെ കത്തും തീനാളങ്ങൾ
എന്റെ ആത്മാവിൽ നീ കത്തിച്ചീടേണമേ
സീനായിലെ നീതി പ്രമാണങ്ങൾ എന്റെ
ഹൃദയത്തിൽ നീ പതിച്ചീടേണമേ
ആബാ എന്റെ നാഥാ നീയേ ഏക ദൈവം

ഈസോപ്പു കൊണ്ടെന്നെ കഴുകേണമേ
ഞാൻ ശുദ്ധനായിടട്ടെ
അങ്ങെന്നെ സ്നേഹത്താൽ തഴുകേണമേ
നിൻസ്നേഹ കൽപന എൻ പാതയിൽ
വെൺശോഭ വിതറീടട്ടെ

ഷാരോണിലെ മണി തൂമഞ്ഞുപോൽ ഇനി
എന്നുള്ളം വിളങ്ങീടട്ടെ
ലെബനോനിൽ വിരിയും ശോശന്നപ്പൂ ഞാൻ
സൗരഭ്യം ഏകിടട്ടെ
നിൻസ്നേഹ വചനത്താൽ എൻ മാനസം
നവജീവൻ നേടിടട്ടെ

Print & View Presenter

Horebile Kathum Thee Lyrics Song Chords PPT- ഹോറബ്ബിലെ കത്തും തീനാളങ്ങൾ Lyrics in Manglish

Horabbile kathum theenaalangal
Ente aathmavil nee kathicheedename
Seenaayile neethi pramaanangal ente
Hridayathil nee pathicheedename

Aaba ente naatha neeye eka daivam
Eesopu kondu enne kazhukename
Njaan shuddhanayidatte
Angenne snehathal thazhukename

Nin sneha kalpana en paathayil
Venshoba vitaridatte
Shaaronile mani thoomanjupole ini
Ennullam vilangeedatte

Lebanonil viriyum shoshanappoo njan
Saurabhyam ekidatte
Nin sneha vachanathal en maanasam
Navajeevan nedidatte

Horebile Kathum Thee Lyrics Song Chords PPT- ഹോറബ്ബിലെ കത്തും തീനാളങ്ങൾ Lyrics in Malayalam and Manglish

ഹോറബ്ബിലെ കത്തും തീനാളങ്ങൾ
എന്റെ ആത്മാവിൽ നീ കത്തിച്ചീടേണമേ
Horabbile kathum theenaalangal
Ente aathmavil nee kathicheedename

സീനായിലെ നീതി പ്രമാണങ്ങൾ എന്റെ
ഹൃദയത്തിൽ നീ പതിച്ചീടേണമേ
Seenaayile neethi pramaanangal ente
Hridayathil nee pathicheedename

ആബാ എന്റെ നാഥാ നീയേ ഏക ദൈവം
ഈസോപ്പു കൊണ്ടെന്നെ കഴുകേണമേ
Aaba ente naatha neeye eka daivam
Eesopu kondu enne kazhukename

ഞാൻ ശുദ്ധനായിടട്ടെ
അങ്ങെന്നെ സ്നേഹത്താൽ തഴുകേണമേ
Njaan shuddhanayidatte
Angenne snehathal thazhukename

നിൻ സ്നേഹ കൽപന എൻ പാതയിൽ
വെൺശോഭ വിതറീടട്ടെ
Nin sneha kalpana en paathayil
Venshoba vitaridatte

ഷാരോണിലെ മണി തൂമഞ്ഞുപോൽ ഇനി
എന്നുള്ളം വിളങ്ങീടട്ടെ
Shaaronile mani thoomanjupole ini
Ennullam vilangeedatte

ലെബനോനിൽ വിരിയും ശോശന്നപ്പൂ ഞാൻ
സൗരഭ്യം ഏകിടട്ടെ
Lebanonil viriyum shoshanappoo njan
Saurabhyam ekidatte

നിൻ സ്നേഹ വചനത്താൽ എൻ മാനസം
നവജീവൻ നേടിടട്ടെ
Nin sneha vachanathal en maanasam
Navajeevan nedidatte

Horebile Kathum Thee Lyrics Song Chords PPT- ഹോറബ്ബിലെ കത്തും തീനാളങ്ങൾ Lyrics in Malayalam and English

ഹോറബ്ബിലെ കത്തും തീനാളങ്ങൾ
എന്റെ ആത്മാവിൽ നീ കത്തിച്ചീടേണമേ
May the burning flames of Horeb
Ignite within my soul

സീനായിലെ നീതി പ്രമാണങ്ങൾ എന്റെ
ഹൃദയത്തിൽ നീ പതിച്ചീടേണമേ
May the righteous laws of Sinai
Be engraved upon my heart

ആബാ എന്റെ നാഥാ നീയേ ഏക ദൈവം
ഈസോപ്പു കൊണ്ടെന്നെ കഴുകേണമേ
Abba my Lord You alone are God
May You wash me with Your mercy

ഞാൻ ശുദ്ധനായിടട്ടെ
അങ്ങെന്നെ സ്നേഹത്താൽ തഴുകേണമേ
Let me be purified
May Your love embrace me

നിൻ സ്നേഹ കൽപന എൻ പാതയിൽ
വെൺശോഭ വിതറീടട്ടെ
Let the thought of Your love guide my path
And spread its radiant light

ഷാരോണിലെ മണി തൂമഞ്ഞുപോൽ ഇനി
എന്നുള്ളം വിളങ്ങീടട്ടെ
Like the dew upon Sharon
May my being flourish

ലെബനോനിൽ വിരിയും ശോശന്നപ്പൂ ഞാൻ
സൗരഭ്യം ഏകിടട്ടെ
Like the blossoms of Lebanon
Let my soul be fragrant

നിൻ സ്നേഹ വചനത്താൽ എൻ മാനസം
നവജീവൻ നേടിടട്ടെ
By the words of Your love
May my mind receive new life

Tags

ഹോറബ്ബിലെ കത്തും തീനാളങ്ങൾ , Horebile Kathum Thee ,ഹോറബ്ബിലെ കത്തും തീനാളങ്ങൾ ,Horebile Kathum Thee Lyrics Song Chords PPT- ഹോറബ്ബിലെ കത്തും തീനാളങ്ങൾ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create