Hrdayam Oru Man Vinayayi Patunnu Lyrics Song Chords PPT -ഹൃദയം ഒരു മണ്‍ വീണയായി

ഹൃദയം ഒരു മണ്‍ വീണയായി പാടുന്നു
അലഞൊറിയും ആവേശമായി ചേരുന്നു
ജന്മാന്തരങ്ങളായ് ആത്മാവില്‍ നിറയുന്ന
തീരാത്ത മോഹമായ്‌ പാടുന്നു ഞാന്‍

തന്ത്രി പോയ വീണ ഞാന്‍
അപശ്രുതിയായ്‌ തീരുന്നു
സ്വരവും നാദവുമൊന്നാകുവാന്‍
നാഥാ നിന്നോടു യാചിക്കുന്നു

ഋതുക്കള്‍ വന്നു പോയാലും
മരണഭീതി വന്നാലും
ദേഹം ഒരുപിടി മണ്ണാകുവോളം
ഈ പാപിയെ നീ കൈവിടല്ലേ

Print & View Presenter

Hrdayam Oru Man Vinayayi Patunnu Lyrics Song Chords PPT -ഹൃദയം ഒരു മണ്‍ വീണയായി Lyrics in Manglish

Hridayam oru man veenayayi paadunnu
Alanjoriyum aaveshamayi cherunnu
Janmantharangalay aathmavil nirayunnu
Theeratha mohamay paadunnu njan

Thantri poya veena njan
Apashruthiyaay theerunnu
Swaravum naadavum onnaakuvan
Natha ninnodu yaachikkunnu

Rethukal vannu poyaalum
Maranabheethi vannalum
Deham orupidi mannakuvolam
Ee paapiye nee kaividalle

Hrdayam Oru Man Vinayayi Patunnu Lyrics Song Chords PPT -ഹൃദയം ഒരു മണ്‍ വീണയായി Lyrics in Malayalam and Manglish

ഹൃദയം ഒരു മണ്‍ വീണയായി പാടുന്നു
അലഞൊറിയും ആവേശമായി ചേരുന്നു
Hridayam oru man veenayayi paadunnu
Alanjoriyum aaveshamayi cherunnu

ജന്മാന്തരങ്ങളായ് ആത്മാവില്‍ നിറയുന്ന
തീരാത്ത മോഹമായ് പാടുന്നു ഞാന്‍
Janmantharangalay aathmavil nirayunnu
Theeratha mohamay paadunnu njan

തന്ത്രി പോയ വീണ ഞാന്‍
അപശ്രുതിയായ് തീരുന്നു
Thantri poya veena njan
Apashruthiyaay theerunnu

സ്വരവും നാദവുമൊന്നാകുവാന്‍
നാഥാ നിന്നോടു യാചിക്കുന്നു
Swaravum naadavum onnaakuvan
Natha ninnodu yaachikkunnu

ഋതുക്കള്‍ വന്നു പോയാലും
മരണഭീതി വന്നാലും
Rethukal vannu poyaalum
Maranabheethi vannalum

ദേഹം ഒരുപിടി മണ്ണാകുവോളം
ഈ പാപിയെ നീ കൈവിടല്ലേ
Deham orupidi mannakuvolam
Ee paapiye nee kaividalle

Hrdayam Oru Man Vinayayi Patunnu Lyrics Song Chords PPT -ഹൃദയം ഒരു മണ്‍ വീണയായി Lyrics in Malayalam and English

ഹൃദയം ഒരു മണ്‍ വീണയായി പാടുന്നു
അലഞൊറിയും ആവേശമായി ചേരുന്നു
My heart sings like an earthen veena
It joins in excitement and longing

ജന്മാന്തരങ്ങളായ് ആത്മാവില്‍ നിറയുന്ന
തീരാത്ത മോഹമായ് പാടുന്നു ഞാന്‍
Filling my soul through countless lifetimes
I sing with endless desire

തന്ത്രി പോയ വീണ ഞാന്‍
അപശ്രുതിയായ് തീരുന്നു
I am a veena whose strings have gone silent
I am ending broken and frayed

സ്വരവും നാദവുമൊന്നാകുവാന്‍
നാഥാ നിന്നോടു യാചിക്കുന്നു
To unite melody and sound
I pray to you O Lord

ഋതുക്കള്‍ വന്നു പോയാലും
മരണഭീതി വന്നാലും
Even if seasons come and go
Even if fear of death arrives

ദേഹം ഒരുപിടി മണ്ണാകുവോളം
ഈ പാപിയെ നീ കൈവിടല്ലേ
Until my body turns to a handful of dust
Do not let go of this sinner

Tags

ഹൃദയം ഒരു മണ്‍ വീണയായി, Hrdayam Oru Man Vinayayi Patunnu ,ഹൃദയം ഒരു മണ്‍ വീണയായി ,Hrdayam Oru Man Vinayayi Patunnu Lyrics Song Chords PPT-ഹൃദയം ഒരു മണ്‍ വീണയായി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create