Hridayam Nurungi Nin Lyrics Song Chords PPT- ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ

തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രസാദം നൽകിടുമോ
തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രസാദം നൽകിടുമോ

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ

ഞാൻ നിർമ്മലനാകേണ്ടതിന്നു
ഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക
ഞാൻ നിർമ്മലനാകേണ്ടതിന്നു
ഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക

ഹിമത്തേക്കാൾ വെൺമ എന്നിൽ പകർന്നു
കഴുകി എൻ ലംഘനങ്ങൾ മറയ്ക്കൂ
ലംഘനങ്ങൾ മറയ്ക്കൂ

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ

എൻ നാവു നിൻ നീതിയെ വർണ്ണിക്കും
എൻ അധരങ്ങളെ തുറക്കേണമേ
എൻ നാവു നിൻ നീതിയെ വർണ്ണിക്കും
എൻ അധരങ്ങളെ തുറക്കേണമേ

എന്നാൽ എൻ നാവു നിന്നെ സ്തുതിക്കും
നിൻ കൃപദാനമല്ലോ എൻ യേശുവേ
നിൻ കൃപദാനമല്ലോ

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ

തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രസാദം നൽകിടുമോ
തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രസാദം നൽകിടുമോ

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ

Print & View Presenter

Hridayam Nurungi Nin Lyrics Song Chords PPT- ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ Lyrics in Manglish

Hridhayam nurungi nin sannidhiyil
Vannen yachanakal
Hridhayam nurungi nin sannidhiyil
Vannen yachanakal

Thakarnna en maanassayaagangalil
Ninte prasadham nalkidumo
Thakarnna en maanassayaagangalil
Ninte prasadham nalkidumo

Hridhayam nurungi nin sannidhiyil
Vannen yachanakal
Hridhayam nurungi nin sannidhiyil
Vannen yachanakal

Njan nirmalanaakendathinnu
Eesoppu kondu shudhikarikka
Himaththekkal venma ennil pakarnnu
Kazuki en langhanangal maraykku
Langhanangal maraykku

Hridhayam nurungi nin sannidhiyil
Vannen yachanakal
Hridhayam nurungi nin sannidhiyil
Vannen yachanakal

En navu nin neethiye varnnikkum
En adharaṅgale thurakkename
Ennal en navu ninne sthuthikkum
Nin kripadhanamallo en Yeshuve

Hridhayam nurungi nin sannidhiyil
Vannen yachanakal
Thakarnna en maanassayaagangalil
Ninte prasadham nalkidumo

Hridayam Nurungi Nin Lyrics Song Chords PPT- ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ Lyrics in Malayalam and Manglish

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
Hridhayam nurungi nin sannidhiyil
Vannen yachanakal
Hridhayam nurungi nin sannidhiyil
Vannen yachanakal

തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രസാദം നൽകിടുമോ
തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രസാദം നൽകിടുമോ
Thakarna en maanassayagangalil
Ninte prasaadham nalkidumo
Thakarnna en maanassayaagangalil
Ninte prasadham nalkidumo

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
Hridhayam nurungi nin sannidhiyil
Vannen yachanakal
Hridhayam nurungi nin sannidhiyil
Vannen yachanakal

ഞാൻ നിർമ്മലനാകേണ്ടതിന്നു
ഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക
ഹിമത്തേക്കാൾ വെൺമ എന്നിൽ പകർന്നു
കഴുകി എൻ ലംഘനങ്ങൾ മറയ്ക്കൂ
Njan nirmalanaakendathinnu
Eesoppu kondu shudhikarikka
Himaththekkal venma ennil pakarnnu
Kazuki en langhanangal maraykku

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
Hridhayam nurungi nin sannidhiyil
Vannen yachanakal
Hridhayam nurungi nin sannidhiyil
Vannen yachanakal

എൻ നാവു നിൻ നീതിയെ വർണ്ണിക്കും
എൻ അധരങ്ങളെ തുറക്കേണമേ
എന്നാൽ എൻ നാവു നിന്നെ സ്തുതിക്കും
നിൻ കൃപദാനമല്ലോ എൻ യേശുവേ
En navu nin neethiye varnnikkum
En adharaṅgale thurakkename
Ennal en navu ninne sthuthikkum
Nin kripadhanamallo en Yeshuve

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രസാദം നൽകിടുമോ
Hridhayam nurungi nin sannidhiyil
Vannen yachanakal
Thakarnna en maanassayaagangalil
Ninte prasadham nalkidumo

Hridayam Nurungi Nin Lyrics Song Chords PPT- ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ Lyrics in Malayalam and English

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നയെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നയെൻ യാചനകൾ
With a broken heart before Your presence
I come with my humble pleas
With a shattered heart before Your presence
I come with my humble pleas

തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രാസാദം നൽകിടുമോ
തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രാസാദം നൽകിടുമോ
Upon my broken sacrifices of the heart
Will You bestow Your favor on me
Upon my broken sacrifices of the heart
Will You pour out Your gracious mercy

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നയെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നയെൻ യാചനകൾ
With a broken heart before Your presence
I come with my humble pleas
With a shattered heart before Your presence
I come with my humble pleas

ഞാൻ നിർമ്മലനാകേണ്ടതിന്നു
ഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക
ഹിമത്തേക്കാൾ വെൺമ എന്നിൽ പകർന്നു
കഴുകി എൻ ലംഘനങ്ങൾ മറയ്ക്കൂ
To make me pure and blameless
Cleanse me, Lord, with hyssop
Make me whiter than the snow
Wash away and cover all my sins

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നയെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നയെൻ യാചനകൾ
With a broken heart before Your presence
I come with my humble pleas
With a shattered heart before Your presence
I come with my humble pleas

എൻ നാവു നിൻ നീതിയെ വർണ്ണിക്കും
എൻ അധരങ്ങളെ തുറക്കേണമേ
എന്നാൽ എൻ നാവു നിന്നെ സ്തുതിക്കും
നിൻ കൃപദാനമല്ലോ എൻ യേശുവേ
My tongue shall proclaim Your righteousness
O Lord, open my lips wide
Then my mouth will praise You
For Your grace alone sustains me, my Jesus

തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രാസാദം നൽകിടുമോ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നയെൻ യാചനകൾ
Upon my broken sacrifices of the heart
Will You grant me Your divine favor
With a broken heart before Your presence
I come with my humble pleas

Tags

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ , Hridayam Nurungi Nin ,ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ ,Hridayam Nurungi Nin Lyrics Song Chords PPT- ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create