ഹൃദയം തകര്‍ന്നൊരു നാള് യേശുവേ നിന്നെ വിളിച്ചു
കരുത്തേകും നിന് കരമെന്‍ തോളില്‍
പതിച്ചു ദുഃഖം മറഞ്ഞു
എന്‍ മിഴികള്‍ നിറഞ്ഞൊഴുകി
കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍
അവശതയാല്‍ ചുറ്റും നോക്കി ഞാന്‍
കടമൊന്നും വീട്ടാന്‍ കഴിയാതെ
പടിവാതില്‍ മുട്ടിത്തളരുമ്പോള്
കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നില്‍ നിന്നകലുമ്പോള്‍
നാണക്കേടിന്റെ നേരത്താരും തെല്ലാശ്വാസം നല്കാനില്ലാതായ്
ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍
സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു
അവരുയരാന് നന്നായ് യത്നിച്ചു
പകലും രാവും ഞാന്‍ പ്രാര്‍ഥിച്ചു
സമയം ഞാന്‍ ഏറെ പങ്കിട്ടു
എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു
പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ്
ദൈവത്തിന് സ്നേഹം ഓര്‍ത്തു ഞാന്‍

Print & View
Presenter
Hrudayam Thakarnnoru Naal Lyrics Song Chords PPT- ഹൃദയം തകര്‍ന്നൊരു നാള് യേശുവേ നിന്നെ വിളിച്ചു Lyrics in Manglish
Hridayam thakarnnoru naal Yeshuve ninne vilichu
Karuthekum nin karamen tholil pathichu dukham maranju
En mizhikal niranj ozhuki
Kurishukal oro nnaay perukumbol
Avashathayaal chuttum nokki njaan
Kadam onnum veettaan kazhiyaathe
Padivaathil mutti thalarumbol
Kaalakkedaanenn othiyellaavarum vegam ennil ninn akalumbol
Naanakkedinte nerath aarum thellaashwaasam nalkaan illaathaayi
Krooshilekku onnu nokki njaan
Sahajare njaan ennum snehichu
Avar uyaraan nannaay yathnichu
Pakalum raavum njaan praarthichu
Samayam njaan ere pankittu
Enne thedaanum koode nilkkaanum varumallo avar ennaashichu
Panam illaathaayi balam illaathaayi aarkkum vendaathoru veppila aayi
Daivathin sneham orthu njaan

Hrudayam Thakarnnoru Naal Lyrics Song Chords PPT- ഹൃദയം തകര്‍ന്നൊരു നാള് യേശുവേ നിന്നെ വിളിച്ചു Lyrics in Malayalam and Manglish
ഹൃദയം തകര്‍ന്നൊരു നാള് യേശുവേ നിന്നെ വിളിച്ചു
Hridayam thakarnnoru naal Yeshuve ninne vilichu
കരുത്തേകും നിന് കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു
Karuthekum nin karamen tholil pathichu dukham maranju
എന്‍ മിഴികള്‍ നിറഞ്ഞൊഴുകി
En mizhikal niranj ozhuki
കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍
Kurishukal oronnaay perukumbol
അവശതയാല്‍ ചുറ്റും നോക്കി ഞാന്‍
Avashathayaal chuttum nokki njaan
കടമൊന്നും വീട്ടാന്‍ കഴിയാതെ
Kadam onnum veettaan kazhiyaathe
പടിവാതില്‍ മുട്ടിത്തളരുമ്പോള്
Padivaathil mutti thalarumbol
കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നില്‍ നിന്നകലുമ്പോള്‍
Kaalakkedaanenn othiyellaavarum vegam ennil ninn akalumbol
നാണക്കേടിന്റെ നേരത്താരും തെല്ലാശ്വാസം നല്കാനില്ലാതായ്
Naanakkedinte nerath aarum thellaashwaasam nalkaan illaathaayi
ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍
Krooshilekku onnu nokki njaan
സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു
Sahajare njaan ennum snehichu
അവരുയരാന് നന്നായ് യത്നിച്ചു
Avar uyaraan nannaay yathnichu
പകലും രാവും ഞാന്‍ പ്രാര്‍ഥിച്ചു
Pakalum raavum njaan praarthichu
സമയം ഞാന്‍ ഏറെ പങ്കിട്ടു
Samayam njaan ere pankittu
എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു
Enne thedaanum koode nilkkaanum varumallo avar ennaashichu
പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ്
Panam illaathaayi balam illaathaayi aarkkum vendaathoru veppila aayi
ദൈവത്തിന് സ്നേഹം ഓര്‍ത്തു ഞാന്‍
Daivathin sneham orthu njaan
ഹൃദയം തകര്‍ന്നൊരു നാള് യേശുവേ നിന്നെ വിളിച്ചു
Hridayam thakarnnoru naal Yeshuve ninne vilichu
കരുത്തേകും നിന് കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു
Karuthekum nin karamen tholil pathichu dukham maranju
എന്‍ മിഴികള്‍ നിറഞ്ഞൊഴുകി
En mizhikal niranj ozhuki
കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍
Kurishukal oronnaay perukumbol
അവശതയാല്‍ ചുറ്റും നോക്കി ഞാന്‍
Avashathayaal chuttum nokki njaan
കടമൊന്നും വീട്ടാന്‍ കഴിയാതെ
Kadam onnum veettaan kazhiyaathe
പടിവാതില്‍ മുട്ടിത്തളരുമ്പോള്
Padivaathil mutti thalarumbol
കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നില്‍ നിന്നകലുമ്പോള്‍
Kaalakkedaanenn othiyellaavarum vegam ennil ninn akalumbol
നാണക്കേടിന്റെ നേരത്താരും തെല്ലാശ്വാസം നല്കാനില്ലാതായ്
Naanakkedinte nerath aarum thellaashwaasam nalkaan illaathaayi
ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍
Krooshilekku onnu nokki njaan
സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു
Sahajare njaan ennum snehichu
അവരുയരാന് നന്നായ് യത്നിച്ചു
Avar uyaraan nannaay yathnichu
പകലും രാവും ഞാന്‍ പ്രാര്‍ഥിച്ചു
Pakalum raavum njaan praarthichu
സമയം ഞാന്‍ ഏറെ പങ്കിട്ടു
Samayam njaan ere pankittu
എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു
Enne thedaanum koode nilkkaanum varumallo avar ennaashichu
പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ്
Panam illaathaayi balam illaathaayi aarkkum vendaathoru veppila aayi
ദൈവത്തിന് സ്നേഹം ഓര്‍ത്തു ഞാന്‍
Daivathin sneham orthu njaan
Hrudayam Thakarnnoru Naal Lyrics Song Chords PPT- ഹൃദയം തകര്‍ന്നൊരു നാള് യേശുവേ നിന്നെ വിളിച്ചു Lyrics in Malayalam and English
ഹൃദയം തകര്‍ന്നൊരു നാള് യേശുവേ നിന്നെ വിളിച്ചു
One day when my heart was broken Jesus I called You
കരുത്തേകും നിന് കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു
Your strengthening hand rested on my shoulder and sorrow faded away
എന്‍ മിഴികള്‍ നിറഞ്ഞൊഴുകി
My eyes overflowed with tears
കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍
When the crosses increased one by one
അവശതയാല്‍ ചുറ്റും നോക്കി ഞാന്‍
In weakness I looked around
കടമൊന്നും വീട്ടാന്‍ കഴിയാതെ
Unable to repay any debts
പടിവാതില്‍ മുട്ടിത്തളരുമ്പോള്
When I knocked at doors and became weary
കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നില്‍ നിന്നകലുമ്പോള്‍
When everyone said I was unlucky and quickly walked away from me
നാണക്കേടിന്റെ നേരത്താരും തെല്ലാശ്വാസം നല്കാനില്ലാതായ്
In moments of shame there was no one to give even a little comfort
ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍
I looked once to the cross
സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു
I always loved my fellow beings
അവരുയരാന് നന്നായ് യത്നിച്ചു
I tried my best for them to rise
പകലും രാവും ഞാന്‍ പ്രാര്‍ഥിച്ചു
Day and night I prayed
സമയം ഞാന്‍ ഏറെ പങ്കിട്ടു
I shared much of my time
എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു
I hoped they would come to seek me and stand with me
പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ്
Without money and without strength I became a useless leaf to everyone
ദൈവത്തിന് സ്നേഹം ഓര്‍ത്തു ഞാന്‍
I remembered the love of God

Tags
ഹൃദയം തകര്‍ന്നൊരു നാള് യേശുവേ നിന്നെ വിളിച്ചു, Hrudayam Thakarnnoru Naal , ഹൃദയം തകര്‍ന്നൊരു നാള് യേശുവേ നിന്നെ വിളിച്ചു
,Hrudayam Thakarnnoru Naal Lyrics Song Chords PPT- ഹൃദയം തകര്‍ന്നൊരു നാള് യേശുവേ നിന്നെ വിളിച്ചു