ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ
ഇട വിടാതെ ഞാന്‍ നല്ലിടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ
മഹിയില്‍ ജീവിതം മഹിതമാക്കുവാന്‍
മറന്നു പോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
അന്ധകാര വീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്തരംഗം നൊന്തു കേണിതാ
വിശ്വ മോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപ പ്രായശ്ചിത്തമായ്
ഉലകില്‍ വീണ്ടും ഞാന്‍ ഉടഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്ക് പാത്രം ഞാന്‍
എന്‍റെ ശിഷ്ട ജന്മമോ നിന്‍റെ പാദ ലാളനം
എന്നുമാശ്രയം നീ മാത്രമേ
ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ
ഇട വിടാതെ ഞാന്‍ നല്ലിടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ
മഹിയില്‍ ജീവിതം മഹിതമാക്കുവാന്‍
മറന്നു പോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
അന്ധകാര വീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്തരംഗം നൊന്തു കേണിതാ
വിശ്വ മോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപ പ്രായശ്ചിത്തമായ്
ഉലകില്‍ വീണ്ടും ഞാന്‍ ഉടഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്ക് പാത്രം ഞാന്‍
എന്‍റെ ശിഷ്ട ജന്മമോ നിന്‍റെ പാദ ലാളനം
എന്നുമാശ്രയം നീ മാത്രമേ
Print & View
Presenter
Idari Vizhuvan Ida Tarallenikkesu Lyrics Song Chords PPT - ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ Lyrics in Manglish
Idari veezhuvan ida tharalle enikke Yesu nayaka
Ida vidhathe njan nalla idayanodennum prarthikkunnithaa
Mulkkireedam charthiya jeevadayaka
Ulthadathin thengal nee kettidillayo
Mahiyil jeevitham mahithamakkuvan
Marannu poya manujanallo njan
Arinjidathe njan cheytha papamo
Niranja kannuneer kanangalay
Andhakara veethiyil thallidalle rakshaka
Antharangam nonthu kenitha
Vishwa mohangal upekshikkunnu njan
Cheytha papa prayashchiththamayi
Ulagil veendum njan udanju pokalle
Udanjoru palung pathram njan
Ente shishta janmamo ninte padha laalanam
Ennum aashrayam nee mathrame
Idari veezhuvan ida tharalle enikke Yesu nayaka
Ida vidhathe njan nalla idayanodennum prarthikkunnithaa
Mulkkireedam charthiya jeevadayaka
Ulthadathin thengal nee kettidillayo
Mahiyil jeevitham mahithamakkuvan
Marannu poya manujanallo njan
Arinjidathe njan cheytha papamo
Niranja kannuneer kanangalay
Andhakara veethiyil thallidalle rakshaka
Antharangam nonthu kenitha
Vishwa mohangal upekshikkunnu njan
Cheytha papa prayashchiththamayi
Ulagil veendum njan udanju pokalle
Udanjoru palung pathram njan
Ente shishta janmamo ninte padha laalanam
Ennum aashrayam nee mathrame
Idari Vizhuvan Ida Tarallenikkesu Lyrics Song Chords PPT - ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ Lyrics in Malayalam and Manglish
ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ
ഇട വിടാതെ ഞാന്‍ നല്ല ഇടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ
Idari veezhuvan ida tharalle enikke Yeshu nayaka
Ida vidhathe njan nalla idayanodennum prarthikkunnithaa
Mulkkireedam charthiya jeevadayaka
Ulthadathin thengal nee kettidillayo
മഹിയില്‍ ജീവിതം മഹിതമാക്കുവാന്‍
മറന്നു പോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
Mahiyil jeevitham mahithamakkuvan
Marannu poya manujanallo njan
Arinjidathe njan cheytha papamo
Niranja kannuneer kanangalay
അന്ധകാര വീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്തരംഗം നൊന്തു കേണിതാ
വിശ്വ മോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപ പ്രായശ്ചിത്തമായ്
Andhakara veethiyil thallidalle rakshaka
Antharangam nonthu kenitha
Vishwa mohangal upekshikkunnu njan
Cheytha papa prayashchiththamayi
ഉലകില്‍ വീണ്ടും ഞാന്‍ ഉടഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്ക് പാത്രം ഞാന്‍
എന്‍റെ ശിഷ്ട ജന്മമോ നിന്‍റെ പാദ ലാളനം
എന്നുമാശ്രയം നീ മാത്രമേ
Ulagil veendum njan udanju pokalle
Udanjoru palungu pathram njan
Ente shishta janmamo ninte padha laalanam
Ennum aashrayam nee mathrame
ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ
ഇട വിടാതെ ഞാന്‍ നല്ല ഇടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ
Idari veezhuvan ida tharalle enikke Yeshu nayaka
Ida vidhathe njan nalla idayanodennum prarthikkunnithaa
Mulkkireedam charthiya jeevadayaka
Ulthadathin thengal nee kettidillayo
മഹിയില്‍ ജീവിതം മഹിതമാക്കുവാന്‍
മറന്നു പോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
Mahiyil jeevitham mahithamakkuvan
Marannu poya manujanallo njan
Arinjidathe njan cheytha papamo
Niranja kannuneer kanangalay
അന്ധകാര വീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്തരംഗം നൊന്തു കേണിതാ
വിശ്വ മോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപ പ്രായശ്ചിത്തമായ്
Andhakara veethiyil thallidalle rakshaka
Antharangam nonthu kenitha
Vishwa mohangal upekshikkunnu njan
Cheytha papa prayashchiththamayi
ഉലകില്‍ വീണ്ടും ഞാന്‍ ഉടഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്ക് പാത്രം ഞാന്‍
എന്‍റെ ശിഷ്ട ജന്മമോ നിന്‍റെ പാദ ലാളനം
എന്നുമാശ്രയം നീ മാത്രമേ
Ulagil veendum njan udanju pokalle
Udanjoru palungu pathram njan
Ente shishta janmamo ninte padha laalanam
Ennum aashrayam nee mathrame
Idari Vizhuvan Ida Tarallenikkesu Lyrics Song Chords PPT - ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ Lyrics in Malayalam and English
ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ
ഇട വിടാതെ ഞാന്‍ നല്ല ഇടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ
Falling I will not have space Lord Jesus
Without pause I pray to the good Shepherd
Crowned with life giving glory
Did you not hear the call from inside
മഹിയില്‍ ജീവിതം മഹിതമാക്കുവാന്‍
മറന്നു പോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
To make life glorious on earth
I am not the man who forgets
The sins I did unknowingly
Fill my eyes with tears
അന്ധകാര വീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്തരംഗം നൊന്തു കേണിതാ
വിശ്വ മോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപ പ്രായശ്ചിത്തമായ്
Do not cast me in streets of darkness Savior
My inner being is torn and worn
I abandon all worldly desires
The sins I did are my repentance
ഉലകില്‍ വീണ്ടും ഞാന്‍ ഉടഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്ക് പാത്രം ഞാന്‍
എന്‍റെ ശിഷ്ട ജന്മമോ നിന്‍റെ പാദ ലാളനം
എന്നുമാശ്രയം നീ മാത്രമേ
Again I will not break in this world
I am a broken clay vessel
My righteous life is your footstool
Forever you alone are my refuge
ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ
ഇട വിടാതെ ഞാന്‍ നല്ല ഇടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ
Falling I will not have space Lord Jesus
Without pause I pray to the good Shepherd
Crowned with life giving glory
Did you not hear the call from inside
മഹിയില്‍ ജീവിതം മഹിതമാക്കുവാന്‍
മറന്നു പോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
To make life glorious on earth
I am not the man who forgets
The sins I did unknowingly
Fill my eyes with tears
അന്ധകാര വീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്തരംഗം നൊന്തു കേണിതാ
വിശ്വ മോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപ പ്രായശ്ചിത്തമായ്
Do not cast me in streets of darkness Savior
My inner being is torn and worn
I abandon all worldly desires
The sins I did are my repentance
ഉലകില്‍ വീണ്ടും ഞാന്‍ ഉടഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്ക് പാത്രം ഞാന്‍
എന്‍റെ ശിഷ്ട ജന്മമോ നിന്‍റെ പാദ ലാളനം
എന്നുമാശ്രയം നീ മാത്രമേ
Again I will not break in this world
I am a broken clay vessel
My righteous life is your footstool
Forever you alone are my refuge
Tags
ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ , Idari Vizhuvan Ida Tarallenikkesu,ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ ,Idari Vizhuvan Ida Tarallenikkesu Lyrics Song Chords PPT- ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ