Ie geham vittupokilum Lyrics Song Chords PPT -ഈ ഗേഹം വിട്ടുപോകിലും

1ഈ ഗേഹം വിട്ടുപോകിലും
ഈ ദേഹം കെട്ടുപോകിലും

കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി

വിൺഗേഹം പൂകിടുമന്നു
വിൺദേഹം ഏകിടുമന്നു

കൂട്ടുകാർ പിരിഞ്ഞിടും
വീട്ടുകാർ കരഞ്ഞിടും

വേണ്ട ദുഃഖം തെല്ലുമേ
ഉണ്ടു പ്രത്യാശയിൻ ദിനം

കഷ്ടം ദുഃഖം മരണവും
മാറിപോയിടുമന്ന്

കോടാകോടി ശുദ്ധരായി
പ്രിയൻകൂടെ വാഴുവാൻ

Print & View Presenter

Ie geham vittupokilum Lyrics Song Chords PPT -ഈ ഗേഹം വിട്ടുപോകിലും Lyrics in Manglish

Ee geham vittupokilum
Ee dheham kettupokilum

Karthan kaahalanaadhathil
Othu chernnidum naam ini

Vingeham pookidum annu
Vindheham ekidum annu

Koottukaar pirinjidum
Veettukaar karanjidum

Venda dhukham thellumē
Undu prathyaashayīn dhinam

Kashtam dhukham maranavum
Maaripoyidum annu

Kodakodi shuddharaayi
Priyan koode vaazhuvaan
Kanneerum vilaapavum
Ennekkumaayi neengidum

Ie geham vittupokilum Lyrics Song Chords PPT -ഈ ഗേഹം വിട്ടുപോകിലും Lyrics in Malayalam and Manglish

ഈ ഗേഹം വിട്ടുപോകിലും
ഈ ദേഹം കെട്ടുപോകിലും
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Ee geham vittupokilum
Ee dheham kettupokilum
Karthan kaahalanaadhathil
Othu chernnidum naam ini

വിൺഗേഹം പൂകിടുമന്നു
വിൺദേഹം ഏകിടുമന്നു
കൂട്ടുകാർ പിരിഞ്ഞിടും
വീട്ടുകാർ കരഞ്ഞിടും
Vingeham pookidum annu
Vindheham ekidum annu
Koottukaar pirinjidum
Veettukaar karanjidum

വേണ്ട ദുഃഖം തെല്ലുമേ
ഉണ്ടു പ്രത്യാശയിൻ ദിനം
കഷ്ടം ദുഃഖം മരണവും
മാറിപോയിടുമന്ന്
Venda dhukhham thellumē
Undu prathyashayin dhinam
Kashtam dhukham maranavum
Maaripoyidum annu

കോടാകോടി ശുദ്ധരായി
പ്രിയൻകൂടെ വാഴുവാൻ
കണ്ണീരും വിലാപവും
എന്നേക്കുമായി നീങ്ങിടും
Kodakodi shudharaayi
Priyan koode vaazhuvaan
Kanneerum vilaapavum
Ennekkumaayi neengidum

Ie geham vittupokilum Lyrics Song Chords PPT -ഈ ഗേഹം വിട്ടുപോകിലും Lyrics in Malayalam and English

ഈ ഗേഹം വിട്ടുപോകിലും
ഈ ദേഹം കെട്ടുപോകിലും
കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി
Even if we leave this earthly home,
Even if this mortal body perishes,
At the sound of the Lord’s trumpet,
We shall be gathered together again.

വിൺഗേഹം പൂകിടുമന്നു
വിൺദേഹം ഏകിടുമന്നു
കൂട്ടുകാർ പിരിഞ്ഞിടും
വീട്ടുകാർ കരഞ്ഞിടും
On that day we will enter the heavenly home,
On that day we will receive a heavenly body.
Friends may part from us,
Family members may weep.

വേണ്ട ദുഃഖം തെല്ലുമേ
ഉണ്ടു പ്രത്യാശയിൻ ദിനം
കഷ്ടം ദുഃഖം മരണവും
മാറിപോയിടുമന്ന്
Do not grieve even a little,
For there is a day of hope ahead.
Suffering, sorrow, and even death
Will all pass away on that day.

കോടാകോടി ശുദ്ധരായി
പ്രിയൻകൂടെ വാഴുവാൻ
കണ്ണീരും വിലാപവും
എന്നേക്കുമായി നീങ്ങിടും
As countless multitudes of the redeemed,
We shall live forever with our Beloved.
Tears and lamentations
Will vanish forevermore.

Tags

ഈ ഗേഹം വിട്ടുപോകിലും ,Ie geham vittupokilum ,ഈ ഗേഹം വിട്ടുപോകിലും ,Ie geham vittupokilum Lyrics Song Chords PPT- ഈ ഗേഹം വിട്ടുപോകിലും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create