Ihathile Duridangal Theerarai Lyrics Song Chords PPT - ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം
പരത്തിലേക്കുയരും നാൾ വരുമല്ലോ
വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം
വന്നിടും കാന്തന്റെ മുഖം കാണ്മാൻ

വാനസേനയുമായ് വരും പ്രിയൻ
വാനമേഘേ വരുമല്ലോ
വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ
സ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻ

അവർ തന്റെ ജനം താൻ അവരോടുകൂടെ
വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ
മൃത്യുവും ദുഃഖവും മുറവിളിയും നിന്ദ
കഷ്ടതയുമിനി തീണ്ടുകില്ല

കൊടുങ്കാറ്റലറിവന്നു കടലിളകിടിലും
കടലലകളിലെന്നെ കൈവിടാത്തവൻ
കരം തന്നു സൂക്ഷിച്ചരുമയായി തന്റെ
വരവിൻ പ്രത്യാശയോടെ നടത്തിടുമേ

തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ
തന്റെ മുഖശോഭ നോക്കി ഓടിടും ഞാൻ
പെറ്റ തള്ള തൻകുഞ്ഞിനെ മറന്നിടിലും എന്നെ
മറക്കാത്ത മന്നവൻ മാറാത്തവൻ

Print & View Presenter

Ihathile Duridangal Theerarai Lyrics Song Chords PPT - ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം Lyrics in Manglish

Ihathile durithangal theeraraay naam
Parathilekku uyarum naal varumallo

Vishuddhanmaar uyirkkum parannuyarum vegam
Vannidum kaanthante mukham kaanmaan

2

Vaanasenayumaay varum priyan
Vaanameghe varumallo

Varaveettam sameepam aay orunguka sahajare
Swargheeya manaalane ethirelppaan

3

Avar thante janam thaan avarodukoodae
Vasikkum kannirellaam thudachedum naal

Mrithyuvum duhkhavum muravilayum ninda
Kashtathayum ini theendukilla

4

Kodumkaattalarivannu kadalilakidilum
Kadal alakalil enne kaividathavan

Karam thannu sookshicharumayaayi thante
Varavin prathyashayode nadathidume

5

Than kripakal ennumorthu paatidum njan
Thante mukhashobha nokki odidum njan

Petta thalla than kunjine marannidilum enne
Marakkatha mannavan

Ihathile Duridangal Theerarai Lyrics Song Chords PPT - ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം Lyrics in Malayalam and Manglish

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം
The troubles of this world will come to an end for us

പരത്തിലേക്കുയരും നാൾ വരുമല്ലോ
The day will come when we will rise to the eternal home

വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം
The saints will rise and swiftly ascend

വന്നിടും കാന്തന്റെ മുഖം കാണ്മാൻ
To behold the face of the Bridegroom

2

വാനസേനയുമായ് വരും പ്രിയൻ
The Beloved will come with the heavenly hosts

വാനമേഘേ വരുമല്ലോ
He will come upon the clouds of heaven

വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ
The time of His coming is near, prepare, O brethren

സ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻ
To receive the Heavenly Bridegroom

3

അവർ തന്റെ ജനം താൻ അവരോടുകൂടെ
He will dwell with His people forever

വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ
And the day will come when He wipes away every tear

മൃത്യുവും ദുഃഖവും മുറവിളിയും നിന്ദ
Death, sorrow, cries, and shame

കഷ്ടതയുമിനി തീണ്ടുകില്ല
All sufferings shall touch us no more

4

കൊടുങ്കാറ്റലറിവന്നു കടലിളകിടിലും
Though tempests rage and seas may roar

കടലലകളിലെന്നെ കൈവിടാത്തവൻ
Yet He who never lets go of me amidst the waves

കരം തന്നു സൂക്ഷിച്ചരുമയായി തന്റെ
Will hold my hand and guard me safely

വരവിൻ പ്രത്യാശയോടെ നടത്തിടുമേ
And lead me on with the hope of His coming

5

തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ
Remembering His mercies, I will sing forever

തന്റെ മുഖശോഭ നോക്കി ഓടിടും ഞാൻ
Beholding His glorious face, I will run to Him

പെറ്റ തള്ള തൻ കുഞ്ഞിനെ മറന്നിടിലും എന്നെ
Even if a mother forgets her child

മറക്കാത്ത മന്നവൻ മാറാത്തവൻ
The King who never forgets will never change

Ihathile Duridangal Theerarai Lyrics Song Chords PPT - ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം Lyrics in Malayalam and English

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം
പരത്തിലേക്കുയരും നാൾ വരുമല്ലോ
The sorrows of this world will soon end,
The day will come when we rise to eternity.

വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം
വന്നിടും കാന്തന്റെ മുഖം കാണ്മാൻ
The saints will rise and swiftly ascend,
To behold the face of the Beloved.

2

വാനസേനയുമായ് വരും പ്രിയൻ
വാനമേഘേ വരുമല്ലോ
The Beloved will come with the heavenly host,
He will descend upon the clouds.

വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ
സ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻ
The coming is near — be ready, dear ones,
To receive the heavenly Bridegroom.

3

അവർ തന്റെ ജനം താൻ അവരോടുകൂടെ
വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ
He will dwell with His people forever,
On that day, He will wipe away all tears.

മൃത്യുവും ദുഃഖവും മുറവിളിയും നിന്ദ
കഷ്ടതയുമിനി തീണ്ടുകില്ല
Death, sorrow, crying, and pain,
Will no longer touch them again.

4

കൊടുങ്കാറ്റലറിവന്നു കടലിളകിടിലും
കടലലകളിലെന്നെ കൈവിടാത്തവൻ
Though storms rage and the sea may roar,
He will never let go of me in the waves.

കരം തന്നു സൂക്ഷിച്ചരുമയായി തന്റെ
വരവിൻ പ്രത്യാശയോടെ നടത്തിടുമേ
He holds my hand and keeps me safe,
Guiding me with the hope of His coming.

5

തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ
തന്റെ മുഖശോഭ നോക്കി ഓടിടും ഞാൻ
I will sing, remembering His grace always,
I will run, gazing at the beauty of His face.

പെറ്റ തള്ള തൻകുഞ്ഞിനെ മറന്നിടിലും എന്നെ
മറക്കാത്ത മന്നവൻ മാറാത്തവൻ
Even if a mother forgets her own child,
The King who never changes will never forget me.

Tags

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം , Ihathile Duridangal Theerarai , ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം ,Ihathile Duridangal Theerarai Lyrics Song Chords PPT- ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create