In Kristhan Yodhavakuvan Lyrics Song Chords PPT - എൻ ക്രിസ്തൻ യോദ്ധാവാകുവാൻ

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ
ചേർന്നേൻ തൻ സൈന്യത്തിൽ
തൻ ദിവ്യ വിളി കേട്ടു ഞാൻ
ദൈവാത്മശക്തിയിൽ

നല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽ
വാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽ

എൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും
എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും

പിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ
വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻ

ഒർ മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം
തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം

ഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ
പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെ

കുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും ജയിക്കാം
തൻ സർവ്വായുധ വർഗ്ഗത്താൽ എല്ലാം സമാപിക്കാം

വല്ലൊരു മുറിവേൽക്കുകിൽ നശിക്കയില്ല ഞാൻ
തൻ ശത്രുവിന്റെ കൈകളിൽ ഏൽപ്പിക്കയില്ല താൻ

എൻ ജീവനെയും വയ്ക്കുവാൻ എൻ നാഥൻ കൽപ്പിക്കിൽ
സന്തോഷത്തോടൊരുങ്ങും ഞാൻ തൻക്രൂശിൻ ശക്തിയാൽ

വിശ്വാസത്തിന്റെ നായകാ ഈ നിന്റെ യോദ്ധാവെ
വിശ്വസ്തനായി കാക്കുക നൽ അന്ത്യത്തോളമേ

Print & View Presenter

In Kristhan Yodhavakuvan Lyrics Song Chords PPT - എൻ ക്രിസ്തൻ യോദ്ധാവാകുവാൻ Lyrics in Manglish

En Kristhan yoddhaavaakuvaan
Chernnen than sainyathil
Than divya vili kett njaan
Daivaathma shakthiyil

Nalla por poruthum njaan enkristhan naamathil
Vaadaakkireedam praapippaan than nithya raajyathil

En krooshu chumanniduvaan illoru lajja yum
En perku kashtappettu thaan ennennum orthidum

Pishaachinodu lokavum chernnidum vanchippaan
Venda nin chappum kuppayum ennurachidum njaan

Or mulkkireedam allayo enn naathan lakshanam
Than yoddhaavaagrahikkumo ee lokaadambaram

Njaan kandu vallya sainyamaam vishwaasa veerare
Pinchellum njaanum nischayam ee daivadhheerare

Kunjattin thirurakthathaal enikkum jayikkaam
Than sarvaayudha varggathaal ellaam samaapikkaam

Valloru murivelkkukil nashikkayilla njaan
Than shathruvinte kaikalil elppikkayilla thaan

En jeevaneyum vekkuvaan en naathan kalppikkil
Santhoshathod orungum njaan than krooshin shakthiyaal

Vishwaasathinte naayakaa ee ninte yoddhaave
Vishwasthanaayi kaakkuka nal anthyatholamae

In Kristhan Yodhavakuvan Lyrics Song Chords PPT - എൻ ക്രിസ്തൻ യോദ്ധാവാകുവാൻ Lyrics in Malayalam and Manglish

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ
ചേർന്നേൻ തൻ സൈന്യത്തിൽ
En kristhan yoddhaavaakuvaan
Chernnen than sainyathil

തൻ ദിവ്യ വിളി കേട്ടു ഞാൻ
ദൈവാത്മശക്തിയിൽ
Than divya vili kett njaan
Daivaathma shakthiyil

നല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽ
വാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽ
Nalla por poruthum njaan enkristhan naamathil
Vaadaakkireedam praapippaan than nithya raajyathil

എൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും
എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും
En krooshu chumanniduvaan illoru lajjayum
En perku kashtappettu thaan ennennum orthidum

പിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ
വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻ
Pishaachinodu lokavum chernnidum vanchippaan
Vendaa nin chappum kuppayum ennurachidum njaan

ഒരു മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം
തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം
Oru mulkkireedam allayo enn naathan lakshanam
Than yoddhaavaagrahikkumo ee lokaadambaram

ഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ
പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെ
Njaan kandu vallya sainyamaam vishwaasa veerare
Pinchellum njaanum nischayam ee daivadhheerare

കുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും ജയിക്കാം
തൻ സർവ്വായുധ വർഗ്ഗത്താൽ എല്ലാം സമാപിക്കാം
Kunjattin thirurakthathaal enikkum jayikkaam
Than sarvaayudha varggathaal ellaam samaapikkaam

വല്ലൊരു മുറിവേൽക്കുകിൽ നശിക്കയില്ല ഞാൻ
തൻ ശത്രുവിന്റെ കൈകളിൽ ഏൽപ്പിക്കയില്ല താൻ
Valloru murivelkkukil nashikkayilla njaan
Than shathruvinte kaikalil elppikkayilla thaan

എൻ ജീവനെയും വയ്ക്കുവാൻ എൻ നാഥൻ കൽപ്പിക്കിൽ
സന്തോഷത്തോടൊരുങ്ങും ഞാൻ തൻക്രൂശിൻ ശക്തിയാൽ
En jeevaneyum vekkuvaan en naathan kalppikkil
Santhoshathod orungum njaan than krooshin shakthiyaal

വിശ്വാസത്തിന്റെ നായകാ ഈ നിന്റെ യോദ്ധാവെ
വിശ്വസ്തനായി കാക്കുക നൽ അന്ത്യത്തോളമേ
Vishwaasathinte naayakaa ee ninte yoddhaave
Vishwasthanaayi kaakkuka nal anthyatholamae

In Kristhan Yodhavakuvan Lyrics Song Chords PPT - എൻ ക്രിസ്തൻ യോദ്ധാവാകുവാൻ Lyrics in Malayalam and English

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ
ചേർന്നേൻ തൻ സൈന്യത്തിൽ
To become a Christian soldier
I joined His army

തൻ ദിവ്യ വിളി കേട്ടു ഞാൻ
ദൈവാത്മശക്തിയിൽ
I heard His divine calling
In the power of the Holy Spirit

നല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽ
വാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽ
I will fight the good fight in the name of Christ
To receive the unfading crown in His eternal kingdom

എൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും
എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും
I have no shame to carry my cross
I will always remember His suffering for me

പിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ
വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻ
When the devil and the world join to deceive
I will say no to your rags and riches

ഒരു മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം
തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം
Is not the crown of thorns my Lord’s sign
Will His soldier desire worldly splendor

ഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ
പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെ
I saw a great army of faithful heroes
I will surely follow these brave warriors of God

കുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും ജയിക്കാം
തൻ സർവ്വായുധ വർഗ്ഗത്താൽ എല്ലാം സമാപിക്കാം
By the holy blood of the Lamb I too can overcome
By His full armor I can finish all battles

വല്ലൊരു മുറിവേൽക്കുകിൽ നശിക്കയില്ല ഞാൻ
തൻ ശത്രുവിന്റെ കൈകളിൽ ഏൽപ്പിക്കയില്ല താൻ
Even if I receive wounds I will not perish
He will not hand me over to the enemy

എൻ ജീവനെയും വയ്ക്കുവാൻ എൻ നാഥൻ കൽപ്പിക്കിൽ
സന്തോഷത്തോടൊരുങ്ങും ഞാൻ തൻക്രൂശിൻ ശക്തിയാൽ
If my Lord commands me to give my life
I will prepare with joy in the power of His cross

വിശ്വാസത്തിന്റെ നായകാ ഈ നിന്റെ യോദ്ധാവെ
വിശ്വസ്തനായി കാക്കുക നൽ അന്ത്യത്തോളമേ
Leader of faith keep this your soldier
Make me faithful till the very end

Tags

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ , In Kristhan Yodhavakuvan, എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ,In Kristhan Yodhavakuvan Lyrics Song Chords PPT- എൻ ക്രിസ്തൻ യോദ്ധാവാകുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create