ഇസ്രായേലിൻ നാഥനായ് വാഴും ഏക ദൈവം
സത്യ ജീവ മാർഗമാണു ദൈവം
മർത്യനായി ഭൂമിയിൽ പിറന്ന സ്നേഹ ദൈവം
നിത്യ ജീവൻ ഏകിടുന്നു ദൈവം
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയിൽ
എന്നെന്നും നിറവേറിടെണമേ
ചെങ്കടലിൽ നീ അന്നു പാത തെളിച്ചു
മരുവിൽ മക്കൾക്ക് മന്ന പൊഴിച്ചു
എരിവെയിലിൽ മേഘ തണലായി
ഇരുളിൽ സ്നേഹ നാളമായി
സീനായി മാമല മുകളിൽ നീ
നീതി പ്രമാണങ്ങൾ പകർന്നേകി
മനുജനായി ഭൂവിൽ അവതരിച്ചു
മഹിയിൽ ജീവൻ ബലി കഴിച്ചു
തിരുനിണവും ദിവ്യഭോജ്യവുമായി
ഈ ഉലകത്തിൽ ജീവനായി
വഴിയും സത്യവും ആയവനെ
നിൻ തിരുനാമം വാഴ്ത്തുന്നു
ഇസ്രായേലിൻ നാഥനായ് വാഴും ഏക ദൈവം
സത്യ ജീവ മാർഗമാണു ദൈവം
മർത്യനായി ഭൂമിയിൽ പിറന്ന സ്നേഹ ദൈവം
നിത്യ ജീവൻ ഏകിടുന്നു ദൈവം
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയിൽ
എന്നെന്നും നിറവേറിടെണമേ
ചെങ്കടലിൽ നീ അന്നു പാത തെളിച്ചു
മരുവിൽ മക്കൾക്ക് മന്ന പൊഴിച്ചു
എരിവെയിലിൽ മേഘ തണലായി
ഇരുളിൽ സ്നേഹ നാളമായി
സീനായി മാമല മുകളിൽ നീ
നീതി പ്രമാണങ്ങൾ പകർന്നേകി
മനുജനായി ഭൂവിൽ അവതരിച്ചു
മഹിയിൽ ജീവൻ ബലി കഴിച്ചു
തിരുനിണവും ദിവ്യഭോജ്യവുമായി
ഈ ഉലകത്തിൽ ജീവനായി
വഴിയും സത്യവും ആയവനെ
നിൻ തിരുനാമം വാഴ്ത്തുന്നു
Print & View
Presenter
Israyelin Naadhanai Vaazhum Lyrics Song Chords PPT-ഇസ്രായേലിൻ നാഥനായ് വാഴും Lyrics in Manglish
Israayelin naathanaay vaazhum eka daivam
Sathya jeeva maargamaanu daivam
Marthyanaayi bhoomiyil piranna sneha daivam
Nithya jeevan ekidunnu daivam
Abba pithaave daivame
Aviduthe raajyam varenname
Ange thiruhitham bhoomiyil
Ennennum niraveridenname
Chenkadalil nee annu paatha thelichu
Maruvil makkalukku manna pozhichu
Eriveyilil megha thanalaayi
Irulil sneha naalamaayi
Seenaayi maamala mukalil nee
Neethi pramaanangal pakarnneki
Manujanaayi bhoovil avatharichu
Mahiiyil jeevan bali kazhichu
Thiruninavum divyabhojyavumaayi
Ee ulakathil jeevanaayi
Vazhiyum sathyavum aayavane
Nin thirunaamam vaazhthunnu
Israayelin naathanaay vaazhum eka daivam
Sathya jeeva maargamaanu daivam
Marthyanaayi bhoomiyil piranna sneha daivam
Nithya jeevan ekidunnu daivam
Abba pithaave daivame
Aviduthe raajyam varenname
Ange thiruhitham bhoomiyil
Ennennum niraveridenname
Chenkadalil nee annu paatha thelichu
Maruvil makkalukku manna pozhichu
Eriveyilil megha thanalaayi
Irulil sneha naalamaayi
Seenaayi maamala mukalil nee
Neethi pramaanangal pakarnneki
Manujanaayi bhoovil avatharichu
Mahiiyil jeevan bali kazhichu
Thiruninavum divyabhojyavumaayi
Ee ulakathil jeevanaayi
Vazhiyum sathyavum aayavane
Nin thirunaamam vaazhthunnu
Israyelin Naadhanai Vaazhum Lyrics Song Chords PPT-ഇസ്രായേലിൻ നാഥനായ് വാഴും Lyrics in Malayalam and Manglish
ഇസ്രായേലിൻ നാഥനായ് വാഴും ഏക ദൈവം
സത്യ ജീവ മാർഗമാണു ദൈവം
Israayelin naathanaay vaazhum eka daivam
Sathya jeeva maargamaanu daivam
മർത്യനായി ഭൂമിയിൽ പിറന്ന സ്നേഹ ദൈവം
നിത്യ ജീവൻ ഏകിടുന്നു ദൈവം
Marthyanaayi bhoomiyil piranna sneha daivam
Nithya jeevan ekidunnu daivam
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
Abba pithaave daivame
Aviduthe raajyam varenname
അങ്ങേ തിരുഹിതം ഭൂമിയിൽ
എന്നെന്നും നിറവേറിടെണമേ
Ange thiruhitham bhoomiyil
Ennennum niraveridenname
ചെങ്കടലിൽ നീ അന്നു പാത തെളിച്ചു
മരുവിൽ മക്കൾക്ക് മന്ന പൊഴിച്ചു
Chenkadalil nee annu paatha thelichu
Maruvil makkalukku manna pozhichu
എരിവെയിലിൽ മേഘ തണലായി
ഇരുളിൽ സ്നേഹ നാളമായി
Eriveyilil megha thanalaayi
Irulil sneha naalamaayi
സീനായി മാമല മുകളിൽ നീ
നീതി പ്രമാണങ്ങൾ പകർന്നേകി
Seenaayi maamala mukalil nee
Neethi pramaanangal pakarnneki
മനുജനായി ഭൂവിൽ അവതരിച്ചു
മഹിയിൽ ജീവൻ ബലി കഴിച്ചു
Manujanaayi bhoovil avatharichu
Mahiiyil jeevan bali kazhichu
തിരുനിണവും ദിവ്യഭോജ്യവുമായി
ഈ ഉലകത്തിൽ ജീവനായി
Thiruninavum divyabhojyavumaayi
Ee ulakathil jeevanaayi
വഴിയും സത്യവും ആയവനെ
നിൻ തിരുനാമം വാഴ്ത്തുന്നു
Vazhiyum sathyavum aayavane
Nin thirunaamam vaazhthunnu
ഇസ്രായേലിൻ നാഥനായ് വാഴും ഏക ദൈവം
സത്യ ജീവ മാർഗമാണു ദൈവം
Israayelin naathanaay vaazhum eka daivam
Sathya jeeva maargamaanu daivam
മർത്യനായി ഭൂമിയിൽ പിറന്ന സ്നേഹ ദൈവം
നിത്യ ജീവൻ ഏകിടുന്നു ദൈവം
Marthyanaayi bhoomiyil piranna sneha daivam
Nithya jeevan ekidunnu daivam
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
Abba pithaave daivame
Aviduthe raajyam varenname
അങ്ങേ തിരുഹിതം ഭൂമിയിൽ
എന്നെന്നും നിറവേറിടെണമേ
Ange thiruhitham bhoomiyil
Ennennum niraveridenname
ചെങ്കടലിൽ നീ അന്നു പാത തെളിച്ചു
മരുവിൽ മക്കൾക്ക് മന്ന പൊഴിച്ചു
Chenkadalil nee annu paatha thelichu
Maruvil makkalukku manna pozhichu
എരിവെയിലിൽ മേഘ തണലായി
ഇരുളിൽ സ്നേഹ നാളമായി
Eriveyilil megha thanalaayi
Irulil sneha naalamaayi
സീനായി മാമല മുകളിൽ നീ
നീതി പ്രമാണങ്ങൾ പകർന്നേകി
Seenaayi maamala mukalil nee
Neethi pramaanangal pakarnneki
മനുജനായി ഭൂവിൽ അവതരിച്ചു
മഹിയിൽ ജീവൻ ബലി കഴിച്ചു
Manujanaayi bhoovil avatharichu
Mahiiyil jeevan bali kazhichu
തിരുനിണവും ദിവ്യഭോജ്യവുമായി
ഈ ഉലകത്തിൽ ജീവനായി
Thiruninavum divyabhojyavumaayi
Ee ulakathil jeevanaayi
വഴിയും സത്യവും ആയവനെ
നിൻ തിരുനാമം വാഴ്ത്തുന്നു
Vazhiyum sathyavum aayavane
Nin thirunaamam vaazhthunnu
Israyelin Naadhanai Vaazhum Lyrics Song Chords PPT-ഇസ്രായേലിൻ നാഥനായ് വാഴും Lyrics in Malayalam and English
ഇസ്രായേലിൻ നാഥനായ് വാഴും ഏക ദൈവം
സത്യ ജീവ മാർഗമാണു ദൈവം
The one true God who reigns as the Lord of Israel
God is the true way and life
മർത്യനായി ഭൂമിയിൽ പിറന്ന സ്നേഹ ദൈവം
നിത്യ ജീവൻ ഏകിടുന്നു ദൈവം
The loving God who was born on earth as a human
God grants eternal life
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
Abba Father our God
Let Your kingdom come
അങ്ങേ തിരുഹിതം ഭൂമിയിൽ
എന്നെന്നും നിറവേറിടെണമേ
Let Your holy will be done on earth
Forever let it be fulfilled
ചെങ്കടലിൽ നീ അന്നു പാത തെളിച്ചു
മരുവിൽ മക്കൾക്ക് മന്ന പൊഴിച്ചു
You opened a path through the Red Sea
You rained manna for Your children in the desert
എരിവെയിലിൽ മേഘ തണലായി
ഇരുളിൽ സ്നേഹ നാളമായി
In the burning sun You became a cloud of shade
In the darkness You became a lamp of love
സീനായി മാമല മുകളിൽ നീ
നീതി പ്രമാണങ്ങൾ പകർന്നേകി
On Mount Sinai You revealed
The righteous commandments
മനുജനായി ഭൂവിൽ അവതരിച്ചു
മഹിയിൽ ജീവൻ ബലി കഴിച്ചു
You came to earth as a human
And sacrificed Your life for the world
തിരുനിണവും ദിവ്യഭോജ്യവുമായി
ഈ ഉലകത്തിൽ ജീവനായി
Your holy blood became divine food
And life for this world
വഴിയും സത്യവും ആയവനെ
നിൻ തിരുനാമം വാഴ്ത്തുന്നു
You who are the way and the truth
We praise Your holy name
ഇസ്രായേലിൻ നാഥനായ് വാഴും ഏക ദൈവം
സത്യ ജീവ മാർഗമാണു ദൈവം
The one true God who reigns as the Lord of Israel
God is the true way and life
മർത്യനായി ഭൂമിയിൽ പിറന്ന സ്നേഹ ദൈവം
നിത്യ ജീവൻ ഏകിടുന്നു ദൈവം
The loving God who was born on earth as a human
God grants eternal life
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
Abba Father our God
Let Your kingdom come
അങ്ങേ തിരുഹിതം ഭൂമിയിൽ
എന്നെന്നും നിറവേറിടെണമേ
Let Your holy will be done on earth
Forever let it be fulfilled
ചെങ്കടലിൽ നീ അന്നു പാത തെളിച്ചു
മരുവിൽ മക്കൾക്ക് മന്ന പൊഴിച്ചു
You opened a path through the Red Sea
You rained manna for Your children in the desert
എരിവെയിലിൽ മേഘ തണലായി
ഇരുളിൽ സ്നേഹ നാളമായി
In the burning sun You became a cloud of shade
In the darkness You became a lamp of love
സീനായി മാമല മുകളിൽ നീ
നീതി പ്രമാണങ്ങൾ പകർന്നേകി
On Mount Sinai You revealed
The righteous commandments
മനുജനായി ഭൂവിൽ അവതരിച്ചു
മഹിയിൽ ജീവൻ ബലി കഴിച്ചു
You came to earth as a human
And sacrificed Your life for the world
തിരുനിണവും ദിവ്യഭോജ്യവുമായി
ഈ ഉലകത്തിൽ ജീവനായി
Your holy blood became divine food
And life for this world
വഴിയും സത്യവും ആയവനെ
നിൻ തിരുനാമം വാഴ്ത്തുന്നു
You who are the way and the truth
We praise Your holy name
Tags
ഇസ്രായേലിൻ നാഥനായ് വാഴും , Israyelin Naadhanai Vaazhum, ഇസ്രായേലിൻ നാഥനായ് വാഴും ,Israyelin Naadhanai Vaazhum Lyrics Song Chords PPT- ഇസ്രായേലിൻ നാഥനായ് വാഴും