ജീവനായകനേ! മനുവേലേ! ലേ ലേ ലെൻ
ജീവനായകനേ
1
ജീവകൃപയിൻ നിജവിയർപ്പുവെള്ളമെൻമേൽ
ഒഴിച്ചു പാപത്തിൽ നിന്നുണർത്തിയവനേ
നാവിലൊരു പുതിയ പ്രാർത്ഥന പകർന്നവൻ
എൻ ജീവനായകനേ
2
തന്നുയിരിന്നിരിപ്പതാം രക്തം തന്നു
എന്നുമിരിക്കുമുഷ്ണം തന്നെനിക്കായി
മരണവിഷമൊഴിച്ചു ഉയിർനൽകിയവൻ
എൻ ജീവനായകനേ
3
വിശുദ്ധിവരുത്തുമാറിങ്ങിന്നാത്മാവിനെ നൽകി
അശുദ്ധമാം ഇരുളെന്നുള്ളിൽ നിന്നകറ്റി
വിശ്വാസം, പ്രത്യാശ, സ്നേഹം എൻ ആത്മാവിൽ
തന്നവൻ എൻ ജീവനായകനേ
4
ഉയിർത്തെഴുന്നേറ്റു മറിയയ്ക്കു പ്രത്യക്ഷമായതുപോലെ
പാപിയായ എനിക്കുള്ളിലും പ്രത്യക്ഷമായവൻ
ഒഴുകും സ്നേഹവാക്കാൽ എന്റെ ഉള്ളമൊക്കെയും
കവർന്നവൻ എൻ ജീവനായകനേ
5
തന്നുടെ ജഡത്തോടും അസ്ഥിയോടും ഒന്നാക്കി
എന്നെ എന്നും പിരിയാതവണ്ണം ചേർത്തവൻ
തന്നുള്ളം തുറന്നു മനമെല്ലാം എന്നോടറിയിച്ച
വൻ എൻ ജീവനായകനേ
6
ആധികളൊഴിച്ചു എന്നെ കാക്കുന്നവൻ
ഭക്ഷണാദികൾ നൽകി നിത്യം പോറ്റുന്നവൻ
നീതിവഴിയിലെന്നെ നടത്തിക്കൊണ്ടുവരുന്ന
വൻ എൻ ജീവനായകനേ
7
ഞാൻ അവനുമവൻ എനിക്കുമെന്നെന്നും സ്വന്തം
ഞാൻ അവനൊഴികെ മറ്റാരെയുമറിഞ്ഞില്ല
അവനേ എനിക്കെല്ലാമായവൻ
എൻ ജീവനായകനേ
Jeevanayakane! Manuvele! le le len
Jeevanayakane
1
Jeevakripayin nija viyarppu vellamente mel ozhichu
Paapathil ninnunarthi enne jeevippichavane
Naaviloru puthiya praarthana pakarnnavane
En Jeevanayakane
2
Thannuyir ninnirippathaam raktham thannu
Ennum irikkum ushnam ennekkayi nalki
Maranavisham ozhichu uyir nalkiyavane
En Jeevanayakane
3
Vishuddhi varuthu maaringinnaathmaavine nalki
Ashuddhamaam irul ennullil ninnakatti
Vishwasam prathyasha sneham en aathmaavil
Thannavane En Jeevanayakane
4
Uyirthezhunnettu Mariyakku prathyakshamaayathupole
Paapiyaaya enikkullilum prathyakshamaayavane
Ozhukum sneha vaakaal en ullam muzhuvan
Kavarnnavane En Jeevanayakane
5
Thannude jadathodum asthiyodum onnayi enne
Ennum piriyathavannam cherthukondavane
Thannullam thurannu manamellaam ennodariyichavan
En Jeevanayakane
6
Aadhikal ozhichu enne kaakkunnavane
Bhakshanadhikalkku vendi nithyam pottunnavane
Neethi vazhiyil enne nadathikonduvarunna
Vane En Jeevanayakane
7
Njan avanum avan enikkum ennum swantham
Njan avan ozhike mattareyum arinjilla
Avane enikkellaamaayavan
En Jeevanayakane
ജീവകൃപയിൻ നിജവിയർപ്പുവെള്ളമെൻമേൽ
ഒഴിച്ചു പാപത്തിൽ നിന്നുണർത്തിയവനേ
നാവിലൊരു പുതിയ പ്രാർത്ഥന പകർന്നവൻ
എൻ ജീവനായകനേ
Jeevakripayin nija-viyarppu-veḷḷam enmel
Ozhichu paapathil ninn unarthiyavane
Naavil oru puthiya praarthana pakarnnavan
En jeevanaayakane
തന്നുയിരിന്നിരിപ്പതാം രക്തം തന്നു
എന്നുമിരിക്കുമുഷ്ണം തന്നെനിക്കായി
മരണവിഷമൊഴിച്ചു ഉയിർനൽകിയവൻ
എൻ ജീവനായകനേ
Thannuyir ninnirippathaam raktham thannu
Ennum irikkum ushnam thanne enikkaayi
Marana-visham ozhichu uyir nalkiyavan
En jeevanaayakane
വിശുദ്ധിവരുത്തുമാറിങ്ങിന്നാത്മാവിനെ നൽകി
അശുദ്ധമാം ഇരുളെന്നുള്ളിൽ നിന്നകറ്റി
വിശ്വാസം, പ്രത്യാശ, സ്നേഹം എൻ ആത്മാവിൽ
തന്നവൻ എൻ ജീവനായകനേ
Vishuddhi varuthu maaringinnaathmaavine nalki
Ashuddhamaam irul ennullil ninnakatti
Vishvaasam, prathyaasha, sneham en aathmaavil
Thannavan en jeevanaayakane
ഉയിർത്തെഴുന്നേറ്റു മറിയയ്ക്കു പ്രത്യക്ഷമായതുപോലെ
പാപിയായ എനിക്കുള്ളിലും പ്രത്യക്ഷമായവൻ
ഒഴുകും സ്നേഹവാക്കാൽ എന്റെ ഉള്ളമൊക്കെയും
കവർന്നവൻ എൻ ജീവനായകനേ
Uyirthezhunnettu Mariyakku prathyakshamaayathupole
Paapiyaaya enikkullilum prathyakshamaayavan
Ozhukum sneha-vaakkaal ente ullam okkeyum
Kavarnnavan en jeevanaayakane
തന്നുടെ ജഡത്തോടും അസ്ഥിയോടും ഒന്നാക്കി
എന്നെ എന്നും പിരിയാതവണ്ണം ചേർത്തവൻ
തന്നുള്ളം തുറന്നു മനമെല്ലാം എന്നോടറിയിച്ച
വൻ എൻ ജീവനായകനേ
Thannude jadathodum asthiyodum onnaakki
Enne ennum piriyaathavannam cherthavan
Thannullam thurannu manamellaam ennod ariyicha
Van en jeevanaayakane
ആധികളൊഴിച്ചു എന്നെ കാക്കുന്നവൻ
ഭക്ഷണാദികൾ നൽകി നിത്യം പോറ്റുന്നവൻ
നീതിവഴിയിലെന്നെ നടത്തിക്കൊണ്ടുവരുന്ന
വൻ എൻ ജീവനായകനേ
Aadhikal ozhichu enne kaakkunnavan
Bhakshan-aadikal nalki nithyam pottunnavan
Neethi vazhiyil enne nadathikkondu varunna
Van en jeevanaayakane
ഞാൻ അവനുമവൻ എനിക്കുമെന്നെന്നും സ്വന്തം
ഞാൻ അവനൊഴികെ മറ്റാരെയുമറിഞ്ഞില്ല
അവനേ എനിക്കെല്ലാമായവൻ
എൻ ജീവനായകനേ
Njaan avanum avan enikkum ennennum swantham
Njaan avan ozhike mattareyum arinjilla
Avane enikk ellaamaayavan
En jeevanaayakane
ജീവനായകനേ! മനുവേലേ! ലേ ലേ ലെൻ
ജീവനായകനേ
O Prince of Life, Emmanuel, le le len,
O Prince of Life.
ജീവകൃപയിൻ നിജവിയർപ്പുവെള്ളമെൻമേൽ
ഒഴിച്ചു പാപത്തിൽ നിന്നുണർത്തിയവനേ
നാവിലൊരു പുതിയ പ്രാർത്ഥന പകർന്നവൻ
എൻ ജീവനായകനേ
You poured the true living water of grace upon me,
Awakening me from the depths of sin.
You placed a new prayer upon my lips,
O my Prince of Life.
തന്നുയിരിന്നിരിപ്പതാം രക്തം തന്നു
എന്നുമിരിക്കുമുഷ്ണം തന്നെനിക്കായി
മരണവിഷമൊഴിച്ചു ഉയിർനൽകിയവൻ
എൻ ജീവനായകനേ
You gave Your own life-abiding blood,
Your everlasting warmth for me alone.
Removing the poison of death, You granted life,
O my Prince of Life.
വിശുദ്ധിവരുത്തുമാറിങ്ങിന്നാത്മാവിനെ നൽകി
അശുദ്ധമാം ഇരുളെന്നുള്ളിൽ നിന്നകറ്റി
വിശ്വാസം, പ്രത്യാശ, സ്നേഹം എൻ ആത്മാവിൽ
തന്നവൻ എൻ ജീവനായകനേ
You gave the Holy Spirit to make me pure,
Driving away the darkness of impurity within.
Faith, hope, and love You planted in my soul,
O my Prince of Life.
ഉയിർത്തെഴുന്നേറ്റു മറിയയ്ക്കു പ്രത്യക്ഷമായതുപോലെ
പാപിയായ എനിക്കുള്ളിലും പ്രത്യക്ഷമായവൻ
ഒഴുകും സ്നേഹവാക്കാൽ എന്റെ ഉള്ളമൊക്കെയും
കവർന്നവൻ എൻ ജീവനായകനേ
As You appeared to Mary after rising from the dead,
You appeared even within me, a sinner.
With flowing words of love You captured my whole heart,
O my Prince of Life.
തന്നുടെ ജഡത്തോടും അസ്ഥിയോടും ഒന്നാക്കി
എന്നെ എന്നും പിരിയാതവണ്ണം ചേർത്തവൻ
തന്നുള്ളം തുറന്നു മനമെല്ലാം എന്നോടറിയിച്ച
വൻ എൻ ജീവനായകനേ
You made me one with Your flesh and bones,
Joining me to You, never to be separated.
Opening Your heart, You shared Your every thought with me,
O my great Prince of Life.
ആധികളൊഴിച്ചു എന്നെ കാക്കുന്നവൻ
ഭക്ഷണാദികൾ നൽകി നിത്യം പോറ്റുന്നവൻ
നീതിവഴിയിലെന്നെ നടത്തിക്കൊണ്ടുവരുന്ന
വൻ എൻ ജീവനായകനേ
You remove my sorrows and guard me always,
Providing food and sustaining me each day.
You lead me forward on the path of righteousness,
O my great Prince of Life.
ഞാൻ അവനുമവൻ എനിക്കുമെന്നെന്നും സ്വന്തം
ഞാൻ അവനൊഴികെ മറ്റാരെയുമറിഞ്ഞില്ല
അവനേ എനിക്കെല്ലാമായവൻ
എൻ ജീവനായകനേ
I am His and He is mine forever,
I have known no one except Him.
He alone is everything to me,
O my Prince of Life.
ജീവനായകനേ മനുവേലേ, Jeevanaayakane Manuvele,ജീവനായകനേ മനുവേലേ ,Jeevanaayakane Manuvele Lyrics Song Chords PPT- ജീവനായകനേ മനുവേലേ