Jeevanum Thannu Namme Rakshicha Lyrics Song Chords PPT - ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ

ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ
പാവനനാകും യേശുദേവൻ വേദന ഏറ്റവും സഹിച്ചു
ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ

1.യേശുവിനെ സ്തുതിച്ചീടാം
യേശുവിനായ് ജീവിച്ചീടാം
സത്യ മതിൽ പണിതിടാം
ശത്രു കോട്ട തകർത്തിടാം
സത്യസുവിശേഷധ്വനി ഭൂവിൽ

എങ്ങുമുയർത്താം

2.യേശുവിലെന്നും വസിച്ചീടാം
ആത്മഫലം അധികം നൽകാം
വിശുദ്ധിയിൽ അനിന്ദ്യരാകാം
ഉത്സുഹരായി പ്രവർത്തിച്ചീടാം
ക്രിസ്തൻ പ്രത്യക്ഷതയിലങ്ങനെ
കാണപെട്ടീടാം

Print & View Presenter

Jeevanum Thannu Namme Rakshicha Lyrics Song Chords PPT - ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ Lyrics in Manglish

Jeevanum thannu namme rakshicha Yeshuve
Paavananaakum Yeshu Dhevan vedhana etavum sahichu
Yeshuvine sthuthicheedam
Yeshuvinay jeevicheedam

Sathya mathil panithidam
Shathru kottathakarthidam
Sathya suviseshadhvani bhoovil engumuyartham
Yeshuvilennum vasicheedam

Aathma phalam adhikam nalkam
Vishuddhiyil anindhyaraakum
Uthsuharaayi pravarthicheedam
Kristhan prathyakshathayilengane kaanapetteedam

Jeevanum Thannu Namme Rakshicha Lyrics Song Chords PPT - ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ Lyrics in Malayalam and Manglish

ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ
പാവനനാകും യേശുദേവൻ വേദന ഏറ്റവും സഹിച്ചു
യേശുവിനെ സ്തുതിച്ചീടാം
യേശുവിനായ് ജീവിച്ചീടാം
Jeevanum thannu namme rakshicha Yeshuve
Paavananaakum Yeshu Dhevan vedhana etavum sahichu
Yeshuvine sthuthicheedam
Yeshuvinay jeevicheedam

സത്യ മതിൽ പണിതിടാം
ശത്രു കോട്ട തകർത്തിടാം
സത്യസുവിശേഷധ്വനി ഭൂവിൽ എങ്ങുമുയർത്താം
യേശുവിലെന്നും വസിച്ചീടാം
Sathya mathil panithidam
Shathru kotta thakarthidam
Sathya suviseshadhvani bhoovil engumuyartham
Yeshuvilennum vasicheedam

ആത്മഫലം അധികം നൽകാം
വിശുദ്ധിയിൽ അനിന്ദ്യരാകാം
ഉത്സുഹരായി പ്രവർത്തിച്ചീടാം
ക്രിസ്തൻ പ്രത്യക്ഷതയിലങ്ങനെ കാണപെട്ടീടാം
Aathma phalam adhikam nalkam
Vishuddhiyil anindhyaraakum
Uthsuharaayi pravarthicheedam
Kristhan prathyakshathayilengane kaanapetteedam

Jeevanum Thannu Namme Rakshicha Lyrics Song Chords PPT - ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ Lyrics in Malayalam and English

ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ
പാവനനാകും യേശുദേവൻ വേദന ഏറ്റവും സഹിച്ചു
യേശുവിനെ സ്തുതിച്ചീടാം
യേശുവിനായ് ജീവിച്ചീടാം
Jesus, who gave His life to save us
The holy Lord endured the deepest pain
Let us praise Jesus
Let us live for Jesus

സത്യ മതിൽ പണിതിടാം
ശത്രു കോട്ട തകർത്തിടാം
സത്യസുവിശേഷധ്വനി ഭൂവിൽ എങ്ങുമുയർത്താം
യേശുവിലെന്നും വസിച്ചീടാം
Let us build walls of truth
Let us destroy the enemy’s strongholds
Let the gospel sound rise across the earth
Let us dwell always in Jesus

ആത്മഫലം അധികം നൽകാം
വിശുദ്ധിയിൽ അനിന്ദ്യരാകാം
ഉത്സുഹരായി പ്രവർത്തിച്ചീടാം
ക്രിസ്തൻ പ്രത്യക്ഷതയിലങ്ങനെ കാണപെട്ടീടാം
Let us bear more fruits of the Spirit
Let us be blameless in holiness
Let us serve with joy
Let the Christian life be visible to all

Tags

ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ,Jeevanum Thannu Namme Rakshicha ,ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ ,Jeevanum Thannu Namme Rakshicha Lyrics Song Chords PPT - ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create