Kandaalum Lokathin Paapathe Lyrics Song Chords PPT - കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും

കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും
ദൈവകുഞ്ഞാടിതാ ദൈവകുഞ്ഞാടിതാ

ചുടുചോര ചിന്തി മറുവില ഏകി
പാപിയെ സ്നേഹിച്ച നാഥാ
നമിക്കുന്നു ഞാനാ പാദാരവിന്ദത്തിൽ
ആരാധനയ്ക്കു യോഗ്യനെ ആരിലും ഉന്നതനെ

ഇരു കള്ളർ നടുവിൽ ആ മരക്കുരിശിൽ
എനിക്കായി തകർന്നവനെ
മുത്തിടും ഞാനാ പൊൻമുഖമൊരുനാൾ
ആരാധനയ്ക്കു യോഗ്യനെ ആരിലും ഉന്നതനെ

കല്ലറകൾ തുറന്നു പാറകൾ പിളർന്നു
പ്രാണൻ വെടിഞ്ഞതാം നേരം
തിരശ്ശീല രണ്ടായി ചീന്തിപ്പോയി
മുടിത്തൊട്ടടിയോളം നാഥൻ
പ്രാണൻ വെടിഞ്ഞ നേരം

ഹേ മരണമേ നിൻ ജയമെവിടെ
ഹേ മരണമേ നിൻ വിഷ മുള്ളെവിടെ
മരണത്തെയും പാതാളത്തെയും
ജയിച്ചവനേശുവല്ലോ സാക്ഷാൽ
ദൈവത്തിൻ കുഞ്ഞാടവൻ

Print & View Presenter

Kandaalum Lokathin Paapathe Lyrics Song Chords PPT - കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും Lyrics in Manglish

Kandaalum lokathin paapathe chumakkum
Daiva kunjaadithaa daiva kunjaadithaa

Chuduchora chinthi maruvila eki
Paapiye snehicha naathaa
Namikunnu njaanaa paadaaravindathil
Aaraadhanakku yogyane aarilum unnathane

Iru kallaar naduvil aa marakkurishil
Enikkaayi thakarannavane
Muthidum njaanaa ponmukham orunaal
Aaraadhanakku yogyane aarilum unnathane

Kallarakal thurannu paarakal pilarnnu
Praanan vedinjathaam neram
Thirasseela randaayi cheentippoyi
Mudithottadiyolam naathan
Praanan vedinja neram

He maraname nin jayamevide
He maraname nin visha mullevide
Maranatheyum paathaalatheyum
Jayichavan Yeshuvallo saakshaal
Daivathin kunjaadavan

Kandaalum Lokathin Paapathe Lyrics Song Chords PPT - കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും Lyrics in Malayalam and Manglish

കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും
ദൈവകുഞ്ഞാടിതാ ദൈവകുഞ്ഞാടിതാ
Kandaalum lokathin paapathe chumakkum
Daiva kunjaadithaa daiva kunjaadithaa

ചുടുചോര ചിന്തി മറുവില ഏകി
പാപിയെ സ്നേഹിച്ച നാഥാ
Chuduchora chinthi maruvila eki
Paapiye snehicha naathaa

നമിക്കുന്നു ഞാനാ പാദാരവിന്ദത്തിൽ
ആരാധനയ്ക്കു യോഗ്യനെ ആരിലും ഉന്നതനെ
Namikunnu njaanaa paadaaravindathil
Aaraadhanakku yogyane aarilum unnathane

ഇരു കള്ളർ നടുവിൽ ആ മരക്കുരിശിൽ
എനിക്കായി തകർന്നവനെ
Iru kallaar naduvil aa marakkurishil
Enikkaayi thakarannavane

മുത്തിടും ഞാനാ പൊൻമുഖമൊരുനാൾ
ആരാധനയ്ക്കു യോഗ്യനെ ആരിലും ഉന്നതനെ
Muthidum njaanaa ponmukham orunaal
Aaraadhanakku yogyane aarilum unnathane

കല്ലറകൾ തുറന്നു പാറകൾ പിളർന്നു
പ്രാണൻ വെടിഞ്ഞതാം നേരം
Kallarakal thurannu paarakal pilarnnu
Praanan vedinjathaam neram

തിരശ്ശീല രണ്ടായി ചീന്തിപ്പോയി
മുടിത്തൊട്ടടിയോളം നാഥൻ
Thirasseela randaayi cheentippoyi
Mudithottadiyolam naathan

പ്രാണൻ വെടിഞ്ഞ നേരം
ഹേ മരണമേ നിൻ ജയമെവിടെ
Praanan vedinja neram
He maraname nin jayamevide

ഹേ മരണമേ നിൻ വിഷ മുള്ളെവിടെ
മരണത്തെയും പാതാളത്തെയും
He maraname nin visha mullevide
Maranatheyum paathaalatheyum

ജയിച്ചവനേശുവല്ലോ സാക്ഷാൽ
ദൈവത്തിൻ കുഞ്ഞാടവൻ
Jayichavan Yeshuvallo saakshaal
Daivathin kunjaadavan

Kandaalum Lokathin Paapathe Lyrics Song Chords PPT - കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും Lyrics in Malayalam and English

കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും
ദൈവകുഞ്ഞാടിതാ ദൈവകുഞ്ഞാടിതാ
Even as He sees He bears the sins of the world
Behold the Lamb of God behold the Lamb of God

ചുടുചോര ചിന്തി മറുവില ഏകി
പാപിയെ സ്നേഹിച്ച നാഥാ
Pouring His hot blood He paid the ransom
O Lord who loved the sinner

നമിക്കുന്നു ഞാനാ പാദാരവിന്ദത്തിൽ
ആരാധനയ്ക്കു യോഗ്യനെ ആരിലും ഉന്നതനെ
I bow before those holy feet
Worthy of worship higher than all

ഇരു കള്ളർ നടുവിൽ ആ മരക്കുരിശിൽ
എനിക്കായി തകർന്നവനെ
Between two thieves on that wooden cross
Broken for me

മുത്തിടും ഞാനാ പൊൻമുഖമൊരുനാൾ
ആരാധനയ്ക്കു യോഗ്യനെ ആരിലും ഉന്നതനെ
One day I shall kiss that golden face
Worthy of worship higher than all

കല്ലറകൾ തുറന്നു പാറകൾ പിളർന്നു
പ്രാണൻ വെടിഞ്ഞതാം നേരം
The tombs were opened and the rocks were split
At the moment He gave His life

തിരശ്ശീല രണ്ടായി ചീന്തിപ്പോയി
മുടിത്തൊട്ടടിയോളം നാഥൻ
The temple veil was torn in two
From top to bottom O Lord

പ്രാണൻ വെടിഞ്ഞ നേരം
ഹേ മരണമേ നിൻ ജയമെവിടെ
At the moment He gave His life
O death where is your victory

ഹേ മരണമേ നിൻ വിഷ മുള്ളെവിടെ
മരണത്തെയും പാതാളത്തെയും
O death where is your sting
Death and the grave

ജയിച്ചവനേശുവല്ലോ സാക്ഷാൽ
ദൈവത്തിൻ കുഞ്ഞാടവൻ
Jesus Himself has conquered them
He is the Lamb of God

Tags

കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും, Kandaalum Lokathin Paapathe , കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും,Kandaalum Lokathin Paapathe Lyrics Song Chords PPT-കണ്ടാലും ലോകത്തിൻ പാപത്തെ ചുമക്കും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create