കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ
ഭാരം പ്രയാസം ഏറിടുമ്പോൾ നിന്റെ പൊന്മുഖം
തേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേ
ശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽ
ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽ
പൊൻകരം നീട്ടി താങ്ങേണമേ യേശുനായകാ
നിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ
കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ
ഭാരം പ്രയാസം ഏറിടുമ്പോൾ നിന്റെ പൊന്മുഖം
തേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേ
ശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽ
ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽ
പൊൻകരം നീട്ടി താങ്ങേണമേ യേശുനായകാ
നിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ
Print & View
Presenter
Kannuneer Mari Vedhanakal Lyrics Song Chords PPT- കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ? Lyrics in Manglish
Kannuneer maari vedanakal ennu maarumo
Nindakal maari nalla dinam ennu kaanumoo
Bhaaram prayaasam eridumbo ninte ponmukham
Thedi sahaayam nedume njan ponnu naathane
Shaashwathamaam en paarppidamo allee bhoomiyil
Bhoothale njanoru anyanallo yaathra cheyyukil
Ponkaram neetti thaanganame Yeshu naayakaa
Nin thirumaarvil chaaruvolam ee nin daasane

Kannuneer Mari Vedhanakal Lyrics Song Chords PPT- കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ? Lyrics in Malayalam and Manglish
കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ
Kannuneer maari vedanakal ennu maarumo
Nindakal maari nalla dinam ennu kaanumoo
ഭാരം പ്രയാസം ഏറിടുമ്പോൾ നിന്റെ പൊന്മുഖം
തേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേ
Bhaaram prayaasam eridumbol ninte ponmukham
Thedi sahaayam nedume njan ponnu naathane
ശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽ
ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽ
Shaashwathamaam en paarppidamo allee bhoomiyil
Bhoothale njanoru anyanallo yaathra cheyyukil
പൊൻകരം നീട്ടി താങ്ങേണമേ യേശുനായകാ
നിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ
Ponkaram neetti thaanganame Yeshu naayakaa
Nin thirumaarvil chaaruvolam ee nin daasane
കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ
Kannuneer maari vedanakal ennu maarumo
Nindakal maari nalla dinam ennu kaanumoo
ഭാരം പ്രയാസം ഏറിടുമ്പോൾ നിന്റെ പൊന്മുഖം
തേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേ
Bhaaram prayaasam eridumbol ninte ponmukham
Thedi sahaayam nedume njan ponnu naathane
ശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽ
ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽ
Shaashwathamaam en paarppidamo allee bhoomiyil
Bhoothale njanoru anyanallo yaathra cheyyukil
പൊൻകരം നീട്ടി താങ്ങേണമേ യേശുനായകാ
നിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ
Ponkaram neetti thaanganame Yeshu naayakaa
Nin thirumaarvil chaaruvolam ee nin daasane
Kannuneer Mari Vedhanakal Lyrics Song Chords PPT- കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ? Lyrics in Malayalam and English
കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ
നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ
Will my tears wash away all my pain
Will my troubles turn into a good day
ഭാരം പ്രയാസം ഏറിടുമ്പോൾ നിന്റെ പൊന്മുഖം
തേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേ
When burdens and hardships weigh me down
I will seek your help O precious Lord
ശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽ
ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽ
Is my dwelling eternal not in this world
On earth I am a stranger as I journey along
പൊൻകരം നീട്ടി താങ്ങേണമേ യേശുനായകാ
നിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ
Stretch out your golden hand to support me O Jesus my Leader
Let me rest in your holy arms your servant

Tags
കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ?,Kannuneer Mari Vedhanakal, കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ?, Kannuneer Mari Vedhanakal Lyrics Song Chords PPT- കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ?