Karam Pidichon Kaividilla Lyrics Song Chords PPT - കരം പിടിച്ചോൻ കൈവിടില്ല

കരം പിടിച്ചോൻ കൈവിടില്ല
കലങ്ങുന്നതെന്തിനു നീ
ഭയമരുതേ തളരരുതേ
നിന്നെ മറച്ചീടും ചിറകടിയിൽ

ജീവിതഭാരം തോളിൽ ചുമന്നു
തളർന്നിടുന്ന വേളയതിൽ
ചാരെ വന്നെൻ ഭാരം ചുമന്നു
എന്നെ വീഴാതെ നിർത്തിയവൻ

കഷ്ടതകളിൻ തീച്ചൂളയിൽ
ഞാൻ കടന്നു പോയ നാളിൽ
കൂടെ ഇറങ്ങി കൂടെ നടന്നു
എന്നെ ജയത്തോടെ നടത്തിയവൻ

Print & View Presenter

Karam Pidichon Kaividilla Lyrics Song Chords PPT - കരം പിടിച്ചോൻ കൈവിടില്ല Lyrics in Manglish

Karam pidichon kaividilla
Kalangunnathenthinu nee
Bhayamaruthe thalararuthe
Ninne marachidum chirakadiyil

Jeevithabharam tholil chumannu
Thalarnnidunna velayathil
Chaare vannen bharam chumannu
Enne veezhade nirthiyavan

Kashtathakalin theechoolayil
Njan kadannu poya naalil
Koode irangi koode nadannu
Enne jayathode nadathiyavan

Karam Pidichon Kaividilla Lyrics Song Chords PPT - കരം പിടിച്ചോൻ കൈവിടില്ല Lyrics in Malayalam and Manglish

കരം പിടിച്ചോൻ കൈവിടില്ല
കലങ്ങുന്നതെന്തിനു നീ
ഭയമരുതേ തളരരുതേ
നിന്നെ മറച്ചീടും ചിറകടിയിൽ
Karam pidichon kaividilla
Kalangunnathenthinu nee
Bhayamaruthe thalararuthe
Ninne marachidum chirakadiyil

ജീവിതഭാരം തോളിൽ ചുമന്നു
തളർന്നിടുന്ന വേളയതിൽ
ചാരെ വന്നെൻ ഭാരം ചുമന്നു
എന്നെ വീഴാതെ നിർത്തിയവൻ
Jeevithabharam tholil chumannu
Thalarnnidunna velayathil
Chaare vannen bharam chumannu
Enne veezhade nirthiyavan

കഷ്ടതകളിൻ തീച്ചൂളയിൽ
ഞാൻ കടന്നു പോയ നാളിൽ
കൂടെ ഇറങ്ങി കൂടെ നടന്നു
എന്നെ ജയത്തോടെ നടത്തിയവൻ
Kashtathakalin theechoolayil
Njan kadannu poya naalil
Koode irangi koode nadannu
Enne jayathode nadathiyavan

Karam Pidichon Kaividilla Lyrics Song Chords PPT - കരം പിടിച്ചോൻ കൈവിടില്ല Lyrics in Malayalam and English

കരം പിടിച്ചോൻ കൈവിടില്ല
കലങ്ങുന്നതെന്തിനു നീ
ഭയമരുതേ തളരരുതേ
നിന്നെ മറച്ചീടും ചിറകടിയിൽ
Holding your hand never lets go
Why would you be shaken
Fear not and do not falter
He hides you in his sheltering wings

ജീവിതഭാരം തോളിൽ ചുമന്നു
തളർന്നിടുന്ന വേളയതിൽ
ചാരെ വന്നെൻ ഭാരം ചുമന്നു
എന്നെ വീഴാതെ നിർത്തിയവൻ
Life’s burdens weighing on my shoulders
In moments when I am weak
He took my load upon himself
And kept me standing without falling

കഷ്ടതകളിൻ തീച്ചൂളയിൽ
ഞാൻ കടന്നു പോയ നാളിൽ
കൂടെ ഇറങ്ങി കൂടെ നടന്നു
എന്നെ ജയത്തോടെ നടത്തിയവൻ
Through the fire of my hardships
On the days I walked through
He came down and walked with me
Leading me onward to victory

Tags

കരം പിടിച്ചോൻ കൈവിടില്ല ,Karam Pidichon Kaividilla ,കരം പിടിച്ചോൻ കൈവിടില്ല ,Karam Pidichon Kaividilla Lyrics Song Chords PPT -കരം പിടിച്ചോൻ കൈവിടില്ല

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create