കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
കാരുണ്യരൂപാ വരുമോ
നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍
ആശ്വാസദായകാ വരുമോ
മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍
സൌഖ്യം പകരുവാന്‍ വരുമോ
നൈരാശ്യമേറി ഞാന്‍ താണടിഞ്ഞീടവേ
ആനന്ദമായി നീ വരുമോ
സ്നേഹിതര്‍ പോലുമിന്നെന്നെ പിരിയുമ്പോള്‍
സ്നേഹിതനായി നീ വരുമോ
മാറാത്ത സ്നേഹിതനാണ് നീയെന്നതില്‍
വിശ്വസിക്കാന്‍ കൃപ തരുമോ
കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
കാരുണ്യരൂപാ വരുമോ
നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍
ആശ്വാസദായകാ വരുമോ
മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍
സൌഖ്യം പകരുവാന്‍ വരുമോ
നൈരാശ്യമേറി ഞാന്‍ താണടിഞ്ഞീടവേ
ആനന്ദമായി നീ വരുമോ
സ്നേഹിതര്‍ പോലുമിന്നെന്നെ പിരിയുമ്പോള്‍
സ്നേഹിതനായി നീ വരുമോ
മാറാത്ത സ്നേഹിതനാണ് നീയെന്നതില്‍
വിശ്വസിക്കാന്‍ കൃപ തരുമോ
Print & View
Presenter
Karayunna Mizhikalil Lyrics Song Chords PPT-കരയുന്ന മിഴികളില്‍ Lyrics in Manglish
karayunna mizhakalil kanneer thudaykkuvan
kaarunyaroopa varumo
neerunna hridayathil santhwanamekkuvan
aashwasadayaaka varumo
maaratha vyaadhiyal neerum shareerathil
saukhyam pakaruvan varumo
nairaashyameri njan thaanadinjeedave
aanandamaayi nee varumo
snehithar poluminne piriyumpol
snehithanaayi nee varumo
maaratha snehithanaan nee ennal
vishwasikkaan kripa tharumoo
karayunna mizhakalil kanneer thudaykkuvan
kaarunyaroopa varumo
neerunna hridayathil santhwanamekkuvan
aashwasadayaaka varumo
maaratha vyaadhiyal neerum shareerathil
saukhyam pakaruvan varumo
nairaashyameri njan thaanadinjeedave
aanandamaayi nee varumo
snehithar poluminne piriyumpol
snehithanaayi nee varumo
maaratha snehithanaan nee ennal
vishwasikkaan kripa tharumoo
Karayunna Mizhikalil Lyrics Song Chords PPT-കരയുന്ന മിഴികളില്‍ Lyrics in Malayalam and Manglish
കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
കാരുണ്യരൂപാ വരുമോ
karayunna mizhayil kanneer thudaykkuvan
kaarunyaroopa varumo
നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍
ആശ്വാസദായകാ വരുമോ
neerunna hridayathil santhwanamekkuvan
aashwasadayaaka varumo
മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍
സൌഖ്യം പകരുവാന്‍ വരുമോ
maaratha vyaadhiyal neerum shareerathil
saukhyam pakaruvan varumo
നൈരാശ്യമേറി ഞാന്‍ താണടിഞ്ഞീടവേ
ആനന്ദമായി നീ വരുമോ
nairaashyameri njan thanadinjeedave
aanandamaayi nee varumo
സ്നേഹിതര്‍ പോലുമിന്നെ പിരിയുമ്പോള്‍
സ്നേഹിതനായി നീ വരുമോ
snehithar poluminne piriyumpol
snehithanaayi nee varumo
മാറാത്ത സ്നേഹിതനാണ് നീയെന്നതില്‍
വിശ്വസിക്കാന്‍ കൃപ തരുമോ
maaratha snehithanaan nee ennal
vishwasikkaan kripa tharumo
കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
കാരുണ്യരൂപാ വരുമോ
karayunna mizhayil kanneer thudaykkuvan
kaarunyaroopa varumo
നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍
ആശ്വാസദായകാ വരുമോ
neerunna hridayathil santhwanamekkuvan
aashwasadayaaka varumo
മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍
സൌഖ്യം പകരുവാന്‍ വരുമോ
maaratha vyaadhiyal neerum shareerathil
saukhyam pakaruvan varumo
നൈരാശ്യമേറി ഞാന്‍ താണടിഞ്ഞീടവേ
ആനന്ദമായി നീ വരുമോ
nairaashyameri njan thanadinjeedave
aanandamaayi nee varumo
സ്നേഹിതര്‍ പോലുമിന്നെ പിരിയുമ്പോള്‍
സ്നേഹിതനായി നീ വരുമോ
snehithar poluminne piriyumpol
snehithanaayi nee varumo
മാറാത്ത സ്നേഹിതനാണ് നീയെന്നതില്‍
വിശ്വസിക്കാന്‍ കൃപ തരുമോ
maaratha snehithanaan nee ennal
vishwasikkaan kripa tharumo
Karayunna Mizhikalil Lyrics Song Chords PPT-കരയുന്ന മിഴികളില്‍ Lyrics in Malayalam and English
കരയുന്ന മിഴകളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
കാരുണ്യരൂപാ വരുമോ
Will you come to wipe the tears from my crying eyes
Will you come as the form of mercy
നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍
ആശ്വാസദായകാ വരുമോ
Will you come to bring comfort to my overflowing heart
Will you come as the giver of solace
മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍
സൌഖ്യം പകരുവാന്‍ വരുമോ
Will you come to bring peace to this body worn by endless illness
Will you come to spread well being
നൈരാശ്യമേറി ഞാന്‍ താണടിഞ്ഞീടവേ
ആനന്ദമായി നീ വരുമോ
When despair surrounds me and I fall down
Will you come to me with joy
സ്നേഹിതര്‍ പോലുമിന്നെ പിരിയുമ്പോള്‍
സ്നേഹിതനായി നീ വരുമോ
When even friends turn away from me
Will you come as a true friend
മാറാത്ത സ്നേഹിതനാണ് നീയെന്നതില്‍
വിശ്വസിക്കാന്‍ കൃപ തരുമോ
Will you grant me the grace to believe
That you are an unchanging friend
കരയുന്ന മിഴകളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
കാരുണ്യരൂപാ വരുമോ
Will you come to wipe the tears from my crying eyes
Will you come as the form of mercy
നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍
ആശ്വാസദായകാ വരുമോ
Will you come to bring comfort to my overflowing heart
Will you come as the giver of solace
മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍
സൌഖ്യം പകരുവാന്‍ വരുമോ
Will you come to bring peace to this body worn by endless illness
Will you come to spread well being
നൈരാശ്യമേറി ഞാന്‍ താണടിഞ്ഞീടവേ
ആനന്ദമായി നീ വരുമോ
When despair surrounds me and I fall down
Will you come to me with joy
സ്നേഹിതര്‍ പോലുമിന്നെ പിരിയുമ്പോള്‍
സ്നേഹിതനായി നീ വരുമോ
When even friends turn away from me
Will you come as a true friend
മാറാത്ത സ്നേഹിതനാണ് നീയെന്നതില്‍
വിശ്വസിക്കാന്‍ കൃപ തരുമോ
Will you grant me the grace to believe
That you are an unchanging friend
Tags
കരയുന്ന മിഴികളില്‍, Karayunna Mizhikalil , കരയുന്ന മിഴികളില്‍ ,Karayunna Mizhikalil Lyrics Song Chords PPT- കരയുന്ന മിഴികളില്‍