Karthavariyathe Enikkonnum Lyrics Song Chords PPT - കർത്താവറിയാതെ എനിക്കൊന്നും

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല-എന്റെ
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല

എന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകി
നൽസഖിയായ് ചാരെയുള്ള കർത്താവറിയാതെ

1 കൂരിരുളിൻ താഴ്വരയിലേകനായാലും
കാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലും
ദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്റെ ദൈവം
ആകയാൽ ഞാൻ ഭയപ്പെടില്ല

2 ഒരിക്കലും കൈവിടിലെന്നരുളിയവൻ
ഓരോനാളും കൂടെയുണ്ടെന്നോതിയവൻ
കഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽ
പുതുബലം പകരുന്നവൻ

Print & View Presenter

Karthavariyathe Enikkonnum Lyrics Song Chords PPT - കർത്താവറിയാതെ എനിക്കൊന്നും Lyrics in Manglish

Karthaavariyathe enikkonnum bhavikkayilla – ente
Karthaavariyathe enikkonnum bhavikkayilla

Enmanam thakarnnidumbol saanthwana vachanameki
Nalsakhiyaayi chaareyulla Karthaavariyathe

1
Koorirulin thaazhvarayil ekanayaalum
Kaattu chennaay koottam enne ethirthennaalum
Daniyelin Daivam innum jeevikkunna ente Daivam
Aakayaal njan bhayappedilla

2
Orikkalum kaividillennaaruliyavan
Oronaalum koodeyundennothiyavan
Kashta-nashta shodhanayil roga dhukhavelakalil
Puthubalam pakarunnavan

Karthavariyathe Enikkonnum Lyrics Song Chords PPT - കർത്താവറിയാതെ എനിക്കൊന്നും Lyrics in Malayalam and Manglish

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല – എന്റെ
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല
എന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകി
നൽസഖിയായ് ചാരെയുള്ള കർത്താവറിയാതെ
Karthaavariyathe enikkonnum bhavikkayilla – ente
Karthaavariyathe enikkonnum bhavikkayilla
Enmanam thakarnnidumbol saanthwana vachanameki
Nalsakhiyaayi chaareyulla karthaavariyathe

കൂരിരുളിൻ താഴ്വരയിലേകനായാലും
കാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലും
ദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്റെ ദൈവം
ആകയാൽ ഞാൻ ഭയപ്പെടില്ല
Koorirulin thaazhvarayil ekanayaalum
Kaattu chennaay koottam enne ethirthennaalum
Daniyelin daivam innum jeevikkunna ente daivam
Aakayaal njan bhayappedilla

ഒരിക്കലും കൈവിടില്ലെന്നരുളിയവൻ
ഓരോനാളും കൂടെയുണ്ടെന്നോതിയവൻ
കഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽ
പുതുബലം പകരുന്നവൻ
Orikkalum kaividillennaruliyavan
Oronaalum koodeyundennothiyavan
Kashta-nashta shodhanayil roga dhukhavelakalil
Puthubalam pakarunnavan

Karthavariyathe Enikkonnum Lyrics Song Chords PPT - കർത്താവറിയാതെ എനിക്കൊന്നും Lyrics in Malayalam and English

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല – എന്റെ
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല
എന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകി
നൽസഖിയായ് ചാരെയുള്ള കർത്താവറിയാതെ
Nothing happens to me without my Lord’s knowing
Nothing happens to me without my Lord’s knowing
When my heart is broken, He speaks words of comfort
As a faithful friend beside me—nothing without my Lord

കൂരിരുളിൻ താഴ്വരയിലേകനായാലും
കാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലും
ദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്റെ ദൈവം
ആകയാൽ ഞാൻ ഭയപ്പെടില്ല
Even if I walk alone through the valley of deep darkness
Even if packs of wild beasts rise against me
The God of Daniel is alive—He is my God today
Therefore I will not be afraid

ഒരിക്കലും കൈവിടില്ലെന്നരുളിയവൻ
ഓരോനാളും കൂടെയുണ്ടെന്നോതിയവൻ
കഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽ
പുതുബലം പകരുന്നവൻ
The One who promised He would never let me go
The One who said He would be with me every day
In trials, losses, sickness, and times of sorrow
He is the One who pours new strength into me

Tags

കർത്താവറിയാതെ എനിക്കൊന്നും ,Karthavariyathe Enikkonnum,കർത്താവറിയാതെ എനിക്കൊന്നും, Karthavariyathe Enikkonnum Lyrics Song Chords PPT -കർത്താവറിയാതെ എനിക്കൊന്നും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create