Karthavine Naam Sthuthikka Lyrics Song Chords PPT - കർത്താവിനെ നാം സ്തുതിക്ക ഹേ!

കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവമക്കളേ
സന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെ
നാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്ക
സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക

വിശുദ്ധ സ്നേഹബന്ധത്താൽ ഒരേ ശരീരമായ്
നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ്
പിതാവു ഏകജാതനെ നമുക്കു തന്നല്ലോ
ഹാ സ്നേഹത്തിൻ അഗാധമേ നിന്നെ ആരായാമോ

നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻ
തൻ ആത്മാവെ അച്ചാരമായ് നമുക്കു നൽകി താൻ
ഒരേദൻ തോട്ടം പോലിതാ തൻ വചനങ്ങളാം
വിശിഷ്ടഫലം സർവ്വദാ ഇഷ്ടംപോൽ ഭക്ഷിക്കാം

ഈ ലോകത്തിൻ ചിന്താകുലം ദൈവശ്രിതർക്കില്ല
തൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാ
കർത്താവിൻ നാമം നിമിത്തം അനേക കഷ്ടവും
നേരിടുമ്പോഴും ധന്യർ നാം ഇല്ലൊരു നഷ്ടവും

ഈ വിതയ്ക്കുന്ന കാലം നാം ചിലപ്പോൾ കരയും
പിതാവോ കണ്ണുനീരെല്ലാം തുടച്ചുകളയും
തൻനിത്യരാജ്യം നൽകുവാൻ പിതാവിനിഷ്ടമായ്
തൻമുഖത്തിൻ മുമ്പാകെ താൻ നിർത്തും തൻസ്തുതിക്കായ്

Print & View Presenter

Karthavine Naam Sthuthikka Lyrics Song Chords PPT - കർത്താവിനെ നാം സ്തുതിക്ക ഹേ! Lyrics in Manglish

Karthaavine naam sthuthikka he daivamakkale
Santhoshathil naam arppikka sthothrathin baliyé
Naam sthothram sthothram sthothram kazhikka
Sthothram sthothram naam sthothram kazhikka

Vishuddha snehabandhathaal oré shareeramaayi
Naam cherkkappettathaakayaal cheruvin sthuthikkaayi
Pithaavu ekajaathane namukku thannallo
Haa snehathin agaadhame ninne aaraayaamo

Naam priyappetta makkalayi vilichapekshippaan
Than aathmaave achaaramaayi namukku nalki thaan
Oredhan thottam polithaa than vachanangalaam
Vishishta phalam sarvadha ishtam pol bhakshikkaam

Ee lokathin chinthakulam daivashritharkkilla
Than paithangalude aavashyam thaan karuthum sadaa
Karthaavin naamam nimiththam aneka kashtavum
Neridumbozhum dhanyar naam illoru nashtavum

Ee vithaykkunna kaalam naam chilappol karayum
Pithaavo kannuneerellaam thudachukalayum
Than nithyaraajyam nalkuvaan pithaavin ishtamaayi
Than mukhathin munpaake thaan nirthum than sthuthikkaayi

Karthavine Naam Sthuthikka Lyrics Song Chords PPT - കർത്താവിനെ നാം സ്തുതിക്ക ഹേ! Lyrics in Malayalam and Manglish

കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവമക്കളേ
സന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെ
നാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്ക
സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക
Karthaavine naam sthuthikka he daivamakkale
Santhoshathil naam arppikka sthothrathin baliyé
Naam sthothram sthothram sthothram kazhikka
Sthothram sthothram naam sthothram kazhikka

വിശുദ്ധ സ്നേഹബന്ധത്താൽ ഒരേ ശരീരമായ്
നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ്
പിതാവു ഏകജാതനെ നമുക്കു തന്നല്ലോ
ഹാ സ്നേഹത്തിൻ അഗാധമേ നിന്നെ ആരായാമോ
Vishuddha snehabandhathaal oré shareeramaayi
Naam cherkkappettathaakayaal cheruvin sthuthikkaayi
Pithaavu ekajaathane namukku thannallo
Haa snehathin agaadhame ninne aaraayaamo

നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻ
തൻ ആത്മാവെ അച്ചാരമായ് നമുക്കു നൽകി താൻ
ഒരേദൻ തോട്ടം പോലിതാ തൻ വചനങ്ങളാം
വിശിഷ്ടഫലം സർവ്വദാ ഇഷ്ടംപോൽ ഭക്ഷിക്കാം
Naam priyappetta makkalayi vilichapekshippaan
Than aathmaave achaaramaayi namukku nalki thaan
Oredhan thottam polithaa than vachanangalaam
Vishishta phalam sarvadha ishtam pol bhakshikkaam

ഈ ലോകത്തിൻ ചിന്താകുലം ദൈവശ്രിതർക്കില്ല
തൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാ
കർത്താവിൻ നാമം നിമിത്തം അനേക കഷ്ടവും
നേരിടുമ്പോഴും ധന്യർ നാം ഇല്ലൊരു നഷ്ടവും
Ee lokathin chinthakulam daivashritharkkilla
Than paithangalude aavashyam thaan karuthum sadhaa
Karthaavin naamam nimiththam aneka kashtavum
Neridumbozhum dhanyar naam illoru nashtavum

ഈ വിതയ്ക്കുന്ന കാലം നാം ചിലപ്പോൾ കരയും
പിതാവോ കണ്ണുനീരെല്ലാം തുടച്ചുകളയും
തൻ നിത്യരാജ്യം നൽകുവാൻ പിതാവിനിഷ്ടമായ്
തൻ മുഖത്തിൻ മുമ്പാകെ താൻ നിർത്തും തൻ സ്തുതിക്കായ്
Ee vithaykkunna kaalam naam chilappol karayum
Pithaavo kannuneerellaam thudachukalayum
Than nithyaraajyam nalkuvaan pithaavin ishtamaayi
Than mukhathin munpaake thaan nirthum than sthuthikkaayi

Karthavine Naam Sthuthikka Lyrics Song Chords PPT - കർത്താവിനെ നാം സ്തുതിക്ക ഹേ! Lyrics in Malayalam and English

കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവമക്കളേ
സന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെ
നാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്ക
സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക
O children of God let us praise the Lord
With joy let us offer the sacrifice of praise
Let us give thanks thanks unending thanks
Yes let us continually give thanks to Him

വിശുദ്ധ സ്നേഹബന്ധത്താൽ ഒരേ ശരീരമായ്
നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ്
പിതാവു ഏകജാതനെ നമുക്കു തന്നല്ലോ
ഹാ സ്നേഹത്തിൻ അഗാധമേ നിന്നെ ആരായാമോ
Bound by holy love as one single body
Since we are joined together come let us praise
The Father gave His only begotten Son for us
Oh depth of love divine who can fathom You

നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻ
തൻ ആത്മാവെ അച്ചാരമായ് നമുക്കു നൽകി താൻ
ഒരേദൻ തോട്ടം പോലിതാ തൻ വചനങ്ങളാം
വിശിഷ്ടഫലം സർവ്വദാ ഇഷ്ടംപോൽ ഭക്ഷിക്കാം
That we may cry to Him as beloved children
He gave His Spirit to us as a sacred pledge
Like Eden’s garden are His living words
Bearing precious fruit to enjoy always

ഈ ലോകത്തിൻ ചിന്താകുലം ദൈവശ്രിതർക്കില്ല
തൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാ
കർത്താവിൻ നാമം നിമിത്തം അനേക കഷ്ടവും
നേരിടുമ്പോഴും ധന്യർ നാം ഇല്ലൊരു നഷ്ടവും
The worries of this world burden not God’s own
For He provides for His children always
Though we face many trials for the Lord’s name
We are truly blessed suffering no loss

ഈ വിതയ്ക്കുന്ന കാലം നാം ചിലപ്പോൾ കരയും
പിതാവോ കണ്ണുനീരെല്ലാം തുടച്ചുകളയും
തൻ നിത്യരാജ്യം നൽകുവാൻ പിതാവിനിഷ്ടമായ്
തൻ മുഖത്തിൻ മുമ്പാകെ താൻ നിർത്തും തൻ സ്തുതിക്കായ്
In this season of sowing we may sometimes weep
But the Father will wipe away every tear
It pleased Him to grant us His eternal kingdom
And place us before Him for His praise

Tags

കർത്താവിനെ നാം സ്തുതിക്ക ഹേ! ,Karthavine Naam Sthuthikka ,കർത്താവിനെ നാം സ്തുതിക്ക ഹേ! ,Karthavine Naam Sthuthikka Lyrics Song Chords PPT- കർത്താവിനെ നാം സ്തുതിക്ക ഹേ!

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create