Karuthum Lyrics Song Chords PPT -കരുതും കരുണാമയനേശു

കരുതും കരുണാമയനേശു
കരുതും കണ്മണിപോൽ നിന്നെ
തിരയാൽ തീരമറിയതായോ
ഇരുളിൽ വഴിയറിയതായോ

മനസ്സേ, നീ സ്വസ്ഥമായിരിക്ക
ഉടയോൻ നിന്നരികിലില്ലേ

കരുതും കരുണാമയനേശു
കരുതും കണ്മണിപോൽ നിന്നെ

1. ചെറുകുരികിലിനെയും നന്നായറിയുന്നവൻ

നടത്തും നിന്നെ ഓരോ ദിനവും
തീർത്തുതരും നിന്റെ ആവശ്യമെല്ലാം

മനസ്സേ, നീ സ്വസ്ഥമായിരിക്ക
ഉടയോൻ നിന്നരികിലില്ലേ

2. ഉരുവാകും മുൻപേ നിൻ നാളെയെ എഴുതിയവൻ
നീ പോകും മുൻപേ നിൻ ഓരോ ചുവടും
നിനക്കായി നടന്നവനെ നോക്കുക

മനസ്സേ, നീ സ്വസ്ഥമായിരിക്ക
ഉടയോൻ നിൻ മുൻപിലില്ലേ

Print & View Presenter

Karuthum Lyrics Song Chords PPT -കരുതും കരുണാമയനേശു Lyrics in Manglish

Karuthum Karunaamayan Yeshu
Karuthum kanmanipol ninne
Thirayal theeramariyathaayo
Irulil vazhiyariyathaayo

Manasse, nee swasthamaayirikka
Udayon ninnarikil ille

Karuthum Karunaamayan Yeshu
Karuthum kanmanipol ninne

1. Cheru kurikilinem nannaayariyunnavan
Nadathum ninne oro dinavum
Theerthutharum ninte aavashyamellaam

Manasse, nee swasthamaayirikka
Udayon ninnarikil ille

2. Uruvaakum munpe nin naaley ezhuthiyavan
Nee pokum munpe nin oro chuvadum
Ninakkaayi nadannavane nokkuka

Manasse, nee swasthamaayirikka
Udayon nin munpil ille

Karuthum Lyrics Song Chords PPT -കരുതും കരുണാമയനേശു Lyrics in Malayalam and Manglish

കരുതും കണ്മണിപോൽ നിന്നെ
തിരയാൽ തീരമറിയതായോ
ഇരുളിൽ വഴിയറിയതായോ
Karuthum Karunaamayan Yeshu
Karuthum kanmanipol ninne
Thirayal theeramariyathaayo
Irulil vazhiyariyathaayo

മനസ്സേ, നീ സ്വസ്ഥമായിരിക്ക
ഉടയോൻ നിന്നരികിലില്ലേ
കരുതും കരുണാമയനേശു
കരുതും കണ്മണിപോൽ നിന്നെ
Manasse, nee swasthamaayirikka
Udayon ninnarikil ille
Karuthum Karunaamayan Yeshu
Karuthum kanmanipol ninne

1. ചെറുകുരികിലിനെയും നന്നായറിയുന്നവൻ
നടത്തും നിന്നെ ഓരോ ദിനവും
തീർത്തുതരും നിന്റെ ആവശ്യമെല്ലാം
മനസ്സേ, നീ സ്വസ്ഥമായിരിക്ക
1. Cheru kurikilinem nannaayariyunnavan
Nadathum ninne oro dinavum
Theerthutharum ninte aavashyamellaam
Manasse, nee swasthamaayirikka

ഉടയോൻ നിന്നരികിലില്ലേ
2. ഉരുവാകും മുൻപേ നിൻ നാളെയെ എഴുതിയവൻ
നീ പോകും മുൻപേ നിൻ ഓരോ ചുവടും
നിനക്കായി നടന്നവനെ നോക്കുക
Udayon ninnarikil ille
2. Uruvaakum munpe nin naaley ezhuthiyavan
Nee pokum munpe nin oro chuvadum
Ninakkaayi nadannavane nokkuka

മനസ്സേ, നീ സ്വസ്ഥമായിരിക്ക
ഉടയോൻ നിൻ മുൻപിലില്ലേ
Manasse, nee swasthamaayirikka
Udayon nin munpil ille

Karuthum Lyrics Song Chords PPT -കരുതും കരുണാമയനേശു Lyrics in Malayalam and English

കരുതും കണ്മണിപോൽ നിന്നെ
തിരയാൽ തീരമറിയതായോ
ഇരുളിൽ വഴിയറിയതായോ
Jesus full of care and mercy
He cares for you like a precious gem
Can you know the shore if you search?
Can you find the path in darkness?

മനസ്സേ, നീ സ്വസ്ഥമായിരിക്ക
ഉടയോൻ നിന്നരികിലില്ലേ
കരുതും കരുണാമയനേശു
കരുതും കണ്മണിപോൽ നിന്നെ
O my heart, be at peace
God is not far from you
Jesus full of care and mercy
He watches over you like a precious gem

1. ചെറുകുരികിലിനെയും നന്നായറിയുന്നവൻ
നടത്തും നിന്നെ ഓരോ ദിനവും
തീർത്തുതരും നിന്റെ ആവശ്യമെല്ലാം
മനസ്സേ, നീ സ്വസ്ഥമായിരിക്ക
1. He who knows even the smallest sparrow
Will guide you every single day
Will fulfill all your needs
O my heart, be at peace

ഉടയോൻ നിന്നരികിലില്ലേ
2. ഉരുവാകും മുൻപേ നിൻ നാളെയെ എഴുതിയവൻ
നീ പോകും മുൻപേ നിൻ ഓരോ ചുവടും
നിനക്കായി നടന്നവനെ നോക്കുക
He is not far from you
2. He who wrote your days before they came
He knew every step you would take
Look at the One who walked for you

മനസ്സേ, നീ സ്വസ്ഥമായിരിക്ക
ഉടയോൻ നിൻ മുൻപിലില്ലേ
O my heart, be at peace
God stands right before you

Tags

കരുതും കരുണാമയനേശു , Karuthum, കരുതും കരുണാമയനേശു ,Karuthum Lyrics Song Chords PPT- കരുതും കരുണാമയനേശു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create