Koode Ninnum Lyrics Song Chords PPT-അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും

അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും
നിന്റെ സ്നേഹം എന്നെ പിരിയുമോ
അങ്ങേ വിട്ടോടി ഞാനെങ്ങോളിക്കും
നിന്റെ കൺകൾ എന്നെ മറയുമോ

കൂടെ നിന്നും കൂട്ടിരിന്നും എന്റെ കാൽകൾ
കല്ലിൽ തട്ടീടാതെന്നും
ഓടിവന്നും ഓമനിച്ചും എന്റെ വഴിയിൽ
വീണുപോയീടാതെന്നും

ആത്മാവേ പരിശുദ്ധാത്മാവേ
എന്നെ അപ്പന്റെ വീട്ടിൽ ചേർക്കണേ

അങ്ങേമാർവ്വിൽ ചാരുമ്പോൾ എന്റെ മനം തണുക്കും
അങ്ങേമുഖം കാണുമ്പോൾ എന്റെ കൺകുളിരും

അങ്ങേ നെഞ്ചിൻ തുടിപ്പ് കേട്ടുറങ്ങും
അങ്ങേ ശ്വാസം എന്നിൽ തലോടലാകും

ആത്മാവേ പരിശുദ്ധാത്മാവേ
എന്നെ അപ്പന്റെ വീട്ടിൽ ചേർക്കണേ

Print & View Presenter

Koode Ninnum Lyrics Song Chords PPT-അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും Lyrics in Manglish

Ange vitt pirinju engu njan pokum
Ninte sneham enne piriyumo
Ange vittodi njan engolikkum
Ninte kankal enne marayumo

Koode ninnum kootirinnum ente kalkal
Kallil thattidathennum
Odivannum omanichum ente vazhiyil
Veenupoyidathennum

Aathmave Parishuddhathmave
Enne Appante veettil cherkkane

Angemaarvil charumpol ente manam thanukkum
Ange mukham kaanumpol ente kan kulirum
Ange nenchin thudippu ketturangum
Ange shwasam ennil thalodalakum

Aathmave Parishuddhathmave
Enne Appante veettil cherkkane

Koode Ninnum Lyrics Song Chords PPT-അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും Lyrics in Malayalam and Manglish

അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും
നിന്റെ സ്നേഹം എന്നെ പിരിയുമോ
അങ്ങേ വിട്ടോടി ഞാനെങ്ങോളിക്കും
നിന്റെ കൺകൾ എന്നെ മറയുമോ
Ange vitt pirinju engu njan pokum
Ninte sneham enne piriyumo
Ange vittodi njan engolikkum
Ninte kankal enne marayumo

കൂടെ നിന്നും കൂട്ടിരിന്നും എന്റെ കാൽകൾ
കല്ലിൽ തട്ടീടാതെന്നും
ഓടിവന്നും ഓമനിച്ചും എന്റെ വഴിയിൽ
വീണുപോയീടാതെന്നും
Koode ninnum kootirinnum ente kalkal
Kallil thattidathennum
Odivannum omanichum ente vazhiyil
Veenupoyidathennum

ആത്മാവേ പരിശുദ്ധാത്മാവേ
എന്നെ അപ്പന്റെ വീട്ടിൽ ചേർക്കണേ
Aathmave Parishuddhathmave
Enne Appante veettil cherkkane

അങ്ങേമാർവ്വിൽ ചാരുമ്പോൾ എന്റെ മനം തണുക്കും
അങ്ങേമുഖം കാണുമ്പോൾ എന്റെ കൺകുളിരും
അങ്ങേ നെഞ്ചിൻ തുടിപ്പ് കേട്ടുറങ്ങും
അങ്ങേ ശ്വാസം എന്നിൽ തലോടലാകും
Angemaarvil charumpol ente manam thanukkum
Ange mukham kaanumpol ente kan kulirum
Ange nenchin thudippu ketturangum
Ange shwasam ennil thalodalakum

Koode Ninnum Lyrics Song Chords PPT-അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും Lyrics in Malayalam and English

അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും
നിന്റെ സ്നേഹം എന്നെ പിരിയുമോ
അങ്ങേ വിട്ടോടി ഞാനെങ്ങോളിക്കും
നിന്റെ കൺകൾ എന്നെ മറയുമോ
Even if I leave and go far away
Will your love let me drift astray
Even if I run to places unknown
Will your eyes still guide me home

കൂടെ നിന്നും കൂട്ടിരിന്നും എന്റെ കാൽകൾ
കല്ലിൽ തട്ടീടാതെന്നും
ഓടിവന്നും ഓമനിച്ചും എന്റെ വഴിയിൽ
വീണുപോയീടാതെന്നും
May my feet that walk beside friends
Not stumble on the stones and bends
May I run and kneel along the way
And never fall or go astray

ആത്മാവേ പരിശുദ്ധാത്മാവേ
എന്നെ അപ്പന്റെ വീട്ടിൽ ചേർക്കണേ
O Spirit, Holy Spirit divine
Bring me into the Father’s shrine

അങ്ങേമാർവ്വിൽ ചാരുമ്പോൾ എന്റെ മനം തണുക്കും
അങ്ങേമുഖം കാണുമ്പോൾ എന്റെ കൺകുളിരും
അങ്ങേ നെഞ്ചിൻ തുടിപ്പ് കേട്ടുറങ്ങും
അങ്ങേ ശ്വാസം എന്നിൽ തലോടലാകും
When your hand brushes mine, my heart feels calm
When I see your face, my eyes are warm
Hearing your heartbeat, I fall asleep
Your breath on me, a touch so deep

ആത്മാവേ പരിശുദ്ധാത്മാവേ
എന്നെ അപ്പന്റെ വീട്ടിൽ ചേർക്കണേ
O Spirit, Holy Spirit divine
Bring me into the Father’s shrine

Tags

അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും ,Koode Ninnum,അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും ,Koode Ninnum Lyrics Song Chords PPT-അങ്ങേ വിട്ട് പിരിഞ്ഞെങ്ങു ഞാൻ പോകും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create