Krooshil Kandu Lyrics Song Chords PPT - ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ

ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ

സ്രഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ

അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ
പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു നാഥനേ

മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ
പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്

നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ്
ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ്
പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍

Print & View Presenter

Krooshil Kandu Lyrics Song Chords PPT - ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ Lyrics in Manglish

Krooshil kandu njan nin snehathe
Aazhamaarnna nin maha thyaagathe
Pakaram enthu nalkum njan ini
Hridhayam poornamaay nalkunnu naathane

Srishtikalil njan kandu nin karaviruth
Athbhuthamaam nin njaanathinte poornnathayum
Pakaram enthu nalkum njan ini
Nandhiyal enthum vaazhthum srashtaave

Adippinaril kandu njan snehathe
Saukhyamaakkum Yeshuvin shakthiye
Pakaram enthu nalkum njan ini
Ennaarogyam nalkunnu naathane

Mozhiyil kettu rakshayinte shabdhathe
Viduthal nalkum nin impa vachanathe
Pakaram enthu nalkum njan ini
Dheshathengum pokum suvisheshavumaay

Nin shareeram thakarthu nee njangalkkaay
Shuddha raktham chinthi nee njangalkkaay
Pakaram enthu nalkum njan ini
Anthyaththolam ormmikkum yaagathil

Krooshil Kandu Lyrics Song Chords PPT - ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ Lyrics in Malayalam and Manglish

ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ
Krooshil kandu njan nin snehathe
Aazhamaarnna nin maha thyaagathe
Pakaram enthu nalkum njan ini
Hridhayam poornamaay nalkunnu naathane

സ്രഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ
Srishtikalil njan kandu nin karaviruth
Athbhuthamaam nin njaanathin poornnathayum
Pakaram enthu nalkum njan ini
Nandhiyal enthum vaazhthum srashtaave

അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ
പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു നാഥനേ
Adippinaril kandu njan snehathe
Saukhyamaakkum Yeshuvin shakthiye
Pakaram enthu nalkum njan ini
Ennaarogyam nalkunnu naathane

മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ
പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്
Mozhiyil kettu rakshayin shabdhathe
Viduthal nalkum nin impa vachanathe
Pakaram enthu nalkum njan ini
Dheshathengum pokum suvisheshavumaay

നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ്
ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ്
പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍
Nin shareeram thakarthu nee njangalkkaay
Shuddha raktham chinthi nee njangalkkaay
Pakaram enthu nalkum njan ini
Anthyaththolam ormmikkum yaagathil

Krooshil Kandu Lyrics Song Chords PPT - ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ Lyrics in Malayalam and English

ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ
On the cross I saw Your love,
The profound depth of Your great sacrifice.
What can I give in return now
I give my whole heart, O Lord.

സ്രഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ
In creation I saw Your mercy,
The wondrous fullness of Your wisdom.
What can I give in return now
With gratitude, I will always praise You, Creator.

അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ
പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു നാഥനേ
In the lowly I saw Your love,
Your power that brings comfort and strength.
What can I give in return now
I give my health to You, O Lord.

മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ
പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്
In the words I heard the voice of salvation,
I will give freedom through Your precious Word.
What can I give in return now
I will go across the lands with the Gospel.

നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ്
ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ്
പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍
You broke Your body for us,
Shed Your pure blood for us.
What can I give in return now
I will remember Your sacrifice till the end.

Tags

ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ , Krooshil Kandu, ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ ,Krooshil Kandu Lyrics Song Chords PPT- ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create