Krupayerum Karthavil En Lyrics Song Chords PPT - കൃപയേറും കർത്താവിലെൻ

കൃപയേറും കർത്താവിലെൻ വിശ്വാസം
അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം

ദുരിതങ്ങൾ നിറയുമീ ഭൂവാസം കൃപയാൽ മനോഹരമായ്

കൃപ കൃപയൊന്നെന്നാശ്രയം ഹല്ലെലൂയാ
കൃപ കൃപയൊന്നെന്നാനന്ദമായ്

വൈരികൾ വന്നാലും എതിരുയർന്നാലും
കൃപമതിയെന്നാളും

ബലഹീനതയിൽ നല്ല ബലമേകും
മരുഭൂമിയിലാനന്ദത്തണലാകും

ഇരുൾ പാതയിലനുദിനമൊളി നൽകും
കൃപയൊന്നെന്നാശ്രയമായ്

എന്റെ താഴ്ചയിലവനെന്നെയോർത്തല്ലോ
ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ

തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ
സ്തോത്രഗീതം പാടിടും ഞാൻ

പ്രതികൂലങ്ങളനവധി വന്നാലും
അനുകൂലമെനിക്കവനെന്നാളും

തിരുജീവനെത്തന്നവനിനിമേലും
കൃപയാൽ നടത്തുമെന്നെ

Print & View Presenter

Krupayerum Karthavil En Lyrics Song Chords PPT - കൃപയേറും കർത്താവിലെൻ Lyrics in Manglish

Kripayerum karthaville nishwasam
Athinal hrudiyenthu nalla aashwasam
Durithangal nirayum ee bhoovasam kripayal manoharamay
Kripa kripayonnennashrayam halleluya

Kripa kripayonnennandamayay
Vairikal vannalum ethiruyarnnalum
Kripamathiyennalum
Balahinathayil nalla balamekum

Marubhoomiyil anandathanalakum
Irul pathayil anudinam oli nalkum
Kripayonnennashrayamay
Ente thazhchayil avan enne orthallo

Ghoravairiyin balam avan thakarthallo
Thante kaikaleil avan enne cherthallo
Stothra geetham paadidum njan
Pratikoolangal anavadhi vannalum

Anukoolam enikkavanennalum
Thirujeevanethanavaninmelum
Kripayal nadathum enne

Krupayerum Karthavil En Lyrics Song Chords PPT - കൃപയേറും കർത്താവിലെൻ Lyrics in Malayalam and Manglish

കൃപയേറും കർത്താവിലെൻ വിശ്വാസം
അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം
Kripayerum karthaville nishwasam
Athinal hrudiyenthu nalla aashwasam

ദുരിതങ്ങൾ നിറയുമീ ഭൂവാസം കൃപയാൽ മനോഹരമായ്
കൃപ കൃപയൊന്നെന്നാശ്രയം ഹല്ലെലൂയാ
Durithangal nirayum ee bhoovasam kripayal manoharamay
Kripa kripayonnennashrayam halleluya

കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികൾ വന്നാലും എതിരുയർന്നാലും
Kripa kripayonnennandamayay
Vairikal vannalum ethiruyarnnalum

കൃപമതിയെന്നാളും
ബലഹീനതയിൽ നല്ല ബലമേകും
Kripamathiyennalum
Balahinathayil nalla balamekum

മരുഭൂമിയിലാനന്ദത്തണലാകും
ഇരുൾ പാതയിലനുദിനമൊളി നൽകും
Marubhoomiyil anandathanalakum
Irul pathayil anudinam oli nalkum

കൃപയൊന്നെന്നാശ്രയമായ്
എന്റെ താഴ്ചയിലവനെന്നെയോർത്തല്ലോ
Kripayonnennashrayamay
Ente thazhchayil avan enne orthallo

ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ
തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ
Ghoravairiyin balam avan thakarthallo
Thante kaikaleil avan enne cherthallo

സ്തോത്രഗീതം പാടിടും ഞാൻ
പ്രതികൂലങ്ങളനവധി വന്നാലും
Stothra geetham paadidum njan
Pratikoolangal anavadhi vannalum

അനുകൂലമെനിക്കവനെന്നാളും
തിരുജീവനെത്തന്നവനിന്മേലും
Anukoolam enikkavanennalum
Thirujeevanethanavaninmelum

കൃപയാൽ നടത്തുമെന്നെ
Kripayal nadathum enne

Krupayerum Karthavil En Lyrics Song Chords PPT - കൃപയേറും കർത്താവിലെൻ Lyrics in Malayalam and English

കൃപയേറും കർത്താവിലെൻ വിശ്വാസം
അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം
Grace fills my heart with trust in the Lord
Therefore my heart finds comfort and peace

ദുരിതങ്ങൾ നിറയുമീ ഭൂവാസം കൃപയാൽ മനോഹരമായ്
കൃപ കൃപയൊന്നെന്നാശ്രയം ഹല്ലെലൂയാ
Even when troubles fill this earthly life
I rest in grace and sing hallelujah

കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികൾ വന്നാലും എതിരുയർന്നാലും
Grace brings joy and lifts my soul
Even if enemies rise against me

കൃപമതിയെന്നാളും
ബലഹീനതയിൽ നല്ല ബലമേകും
Grace will always be enough for me
It makes the weak strong in every trial

മരുഭൂമിയിലാനന്ദത്തണലാകും
ഇരുൾ പാതയിലനുദിനമൊളി നൽകും
It brings shade of joy in the desert
It lights my path even in darkness

കൃപയൊന്നെന്നാശ്രയമായ്
എന്റെ താഴ്ചയിലവനെന്നെയോർത്തല്ലോ
Grace is my refuge and my hope
He remembers me in my lowliness

ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ
തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ
He has broken the power of fierce enemies
He holds me safely in His hands

സ്തോത്രഗീതം പാടിടും ഞാൻ
പ്രതികൂലങ്ങളനവധി വന്നാലും
I will sing songs of praise
Even if many trials come

അനുകൂലമെനിക്കവനെന്നാളും
തിരുജീവനെത്തന്നവനിന്മേലും
He will always be favorable to me
And He will lead me with the holy life

കൃപയാൽ നടത്തുമെന്നെ
He will guide me with His grace

Tags

കൃപയേറും കർത്താവിലെൻ, Krupayerum Karthavil En , കൃപയേറും കർത്താവിലെൻ ,Krupayerum Karthavil En Lyrics Song Chords PPT- കൃപയേറും കർത്താവിലെൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create