Kuki Kuki Pativarunnearu Kunnikkuyile Lyrics Song Chords PPT - കൂകി കൂകി പാടിവരുന്നൊരു

കൂകി കൂകി പാടിവരുന്നൊരു കുഞ്ഞിക്കുയിലേ
നിന്‍റെ പാട്ടൊന്നു കേള്‍ക്കട്ടെ ഞാനും കൂടെ
നൃത്തം ചെയ്യുന്നോ നീ സരിഗമ പാടുന്നോ
യചിക്കുന്നോ നീ യാചിക്കുന്നോ

യേശുനാഥന്‍ കേള്‍ക്കുന്നു നിന്‍റെ യാചന
ഉത്തരം നല്‍കി സ്നേഹത്തോടെ കരുതിടുന്നു
കൂട്ടുകാരേ നമുക്കും ആടിപ്പാടീടാം
നന്മകള്‍ നല്കും യേശുനാഥനെ വാഴ്ത്തിപ്പാടീടാം
ഏലേലാ ഐലസാ ഏലേലാ

Print & View Presenter

Kuki Kuki Pativarunnearu Kunnikkuyile Lyrics Song Chords PPT - കൂകി കൂകി പാടിവരുന്നൊരു Lyrics in Manglish

kooki kooki paadivarunnoru kunjikkuyile
ninṟe paattonnu kelkkatte njanum koode
nritham cheyyuno nee sarigama paaduno
yachikkuno nee yaachikkuno

yeshunaathan kelkunnu ninte yaachana
utharam nalki snehathode karuthidunnu
koottukare namukkum aadipaadiidam
nanmakal nalkum Yeshu naathane vazhthippaadiidam

elela aailasaa elela

Kuki Kuki Pativarunnearu Kunnikkuyile Lyrics Song Chords PPT - കൂകി കൂകി പാടിവരുന്നൊരു Lyrics in Malayalam and Manglish

കൂകി കൂകി പാടിവരുന്നൊരു കുഞ്ഞിക്കുയിലേ
നിന്‍റെ പാട്ടൊന്നു കേള്‍ക്കട്ടെ ഞാനും കൂടെ
നൃത്തം ചെയ്യുന്നോ നീ സരിഗമ പാടുന്നോ
യചിക്കുന്നോ നീ യാചിക്കുന്നോ
Kooki kooki paadivarunnoru kunjikkuyile
Ninte paattonnu kelkkatte njanum koode
Nritham cheyyuno nee sarigama paaduno
Yachikkuno nee yaachikkuno

യേശുനാഥന്‍ കേള്‍ക്കുന്നു നിന്‍റെ യാചന
ഉത്തരം നല്‍കി സ്നേഹത്തോടെ കരുതിടുന്നു
കൂട്ടുകാരേ നമുക്കും ആടിപ്പാടീടാം
നന്മകള്‍ നല്കും യേശുനാഥനെ വാഴ്ത്തിപ്പാടീടാം
Yeshunathan kelkunnu ninte yaachana
Utharam nalki snehathode karuthidunnu
Koottukare namukkum aadipaadiidam
Nanmakal nalkum Yeshu naathane vazhthippaadiidam

ഏലേലാ ഐലസാ ഏലേലാ
Elela aailasaa elela

Kuki Kuki Pativarunnearu Kunnikkuyile Lyrics Song Chords PPT - കൂകി കൂകി പാടിവരുന്നൊരു Lyrics in Malayalam and English

കൂകി കൂകി പാടിവരുന്നൊരു കുഞ്ഞിക്കുയിലേ
നിന്‍റെ പാട്ടൊന്നു കേള്‍ക്കട്ടെ ഞാനും കൂടെ
നൃത്തം ചെയ്യുന്നോ നീ സരിഗമ പാടുന്നോ
യചിക്കുന്നോ നീ യാചിക്കുന്നോ
A little bird sings, chirping happily
Let me hear your song along with you
Do you dance or sing the notes of melody
Do you ask or do you pray

യേശുനാഥന്‍ കേള്‍ക്കുന്നു നിന്‍റെ യാചന
ഉത്തരം നല്‍കി സ്നേഹത്തോടെ കരുതിടുന്നു
കൂട്ടുകാരേ നമുക്കും ആടിപ്പാടീടാം
നന്മകള്‍ നല്കും യേശുനാഥനെ വാഴ്ത്തിപ്പാടീടാം
Jesus the Lord hears your prayer
He answers and lovingly cares for you
Friends, let us also dance and sing
Let us praise Jesus who gives us blessings

ഏലേലാ ഐലസാ ഏലേലാ
Elela aailasaa, elela

Tags

കൂകി കൂകി പാടിവരുന്നൊരു ,Kuki Kuki Pativarunnearu Kunnikkuyile ,കൂകി കൂകി പാടിവരുന്നൊരു ,Kuki Kuki Pativarunnearu Kunnikkuyile Lyrics Song Chords PPT - കൂകി കൂകി പാടിവരുന്നൊരു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create