Kunju Manasin Nombarangal Lyrics Song Chords PPT - കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍

കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍
ഒപ്പിയെടുക്കാന്‍ വന്നവനാം
ഈശോയേ ഈശോയേ
ആശ്വാസം നീയല്ലോ

കുഞ്ഞായ്‌ വന്നു പിറന്നവന്‍
കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍
സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം
നല്ല കുഞ്ഞുങ്ങള്‍ക്കായ്‌ തീര്‍ത്തവനേ
നീ വരൂ നീ വരൂ പൂന്തെന്നലായ്‌

തെറ്റു ചെയ്താലും സ്നേഹിക്കും
നന്മകള്‍ ചൂണ്ടിക്കാണിക്കും
സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍
നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ
നീ വരൂ നീ വരൂ പൂന്തെന്നലായ്‌

Print & View Presenter

Kunju Manasin Nombarangal Lyrics Song Chords PPT - കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ Lyrics in Manglish

Kunju manassinte nombarangal
Oppiyedukkan vannavanam

Yeshoye Yeshoye
Aashwasam neeyallo

Kunjaayi vannu pirannavan
Kunjungal aakaan parannavan

Swargathil oru poonthottam
Nalla kunjungalkkaayi theerthavan

Nee varoo nee varoo poonthennalay

Thettu cheythaalum snehikkum
Nanmakal choondikkaanikum

Snehathinte malar thenunnan
Nalla kunjungale chertthavan

Nee varoo nee varoo poonthennalay

Kunju Manasin Nombarangal Lyrics Song Chords PPT - കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ Lyrics in Malayalam and Manglish

കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍
ഒപ്പിയെടുക്കാന്‍ വന്നവനാം
Kunju manassinte nombarangal
Oppiyedukkan vannavanam

ഈശോയേ ഈശോയേ
ആശ്വാസം നീയല്ലോ
Yeshoye Yeshoye
Aashwasam neeyallo

കുഞ്ഞായ്‌ വന്നു പിറന്നവന്‍
കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍
Kunjaayi vannu pirannavan
Kunjungal aakaan parannavan

സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം
നല്ല കുഞ്ഞുങ്ങള്‍ക്കായ്‌ തീര്‍ത്തവനേ
Swargathil oru poonthottam
Nalla kunjungalkkaayi theerthavan

നീ വരൂ നീ വരൂ പൂന്തെന്നലായ്‌
Nee varoo nee varoo poonthennalay

തെറ്റു ചെയ്താലും സ്നേഹിക്കും
നന്മകള്‍ ചൂണ്ടിക്കാണിക്കും
Thettu cheythaalum snehikkum
Nanmakal choondikkaanikum

സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍
നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ
Snehathinte malar thenunnan
Nalla kunjungale chertthavan

നീ വരൂ നീ വരൂ പൂന്തെന്നലായ്‌
Nee varoo nee varoo poonthennalay

Kunju Manasin Nombarangal Lyrics Song Chords PPT - കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ Lyrics in Malayalam and English

കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍
ഒപ്പിയെടുക്കാന്‍ വന്നവനാം
Little hearts full of worries
He came to comfort them

ഈശോയേ ഈശോയേ
ആശ്വാസം നീയല്ലോ
Jesus Jesus
You are the one who gives peace

കുഞ്ഞായ്‌ വന്നു പിറന്നവന്‍
കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍
He came as a little child
Told us to be like little children

സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം
നല്ല കുഞ്ഞുങ്ങള്‍ക്കായ്‌ തീര്‍ത്തവനേ
In heaven there is a garden
Made for the little children

നീ വരൂ നീ വരൂ പൂന്തെന്നലായ്‌
Come to us come as a flower

തെറ്റു ചെയ്താലും സ്നേഹിക്കും
നന്മകള്‍ ചൂണ്ടിക്കാണിക്കും
Even when we go astray you love us
And show us what is good

സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍
നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ
The flower of love and kindness
You gather the little children

നീ വരൂ നീ വരൂ പൂന്തെന്നലായ്‌
Come to us come as a flower

Tags

കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ ,Kunju Manasin Nombarangal,കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍, Kunju Manasin Nombarangal Lyrics Song Chords PPT -കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create