Kutu Vitteatiya Atilearennam Lyrics Song Chords PPT - കൂടു വിട്ടോടിയ ആടിലൊരെണ്ണം

കൂടു വിട്ടോടിയ ആടിലൊരെണ്ണം
മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍
അഭയമേകാന്‍ ആരുമില്ലാതെ
വിവശനായ് കേഴുന്നു നാഥാ

കൂട്ടം പിരിഞ്ഞ ആടിനെത്തേടി
ഇടയനലഞ്ഞു പാതകളില്‍
ഘോരവനത്തിലും താഴ്വരക്കാട്ടിലും
ആടിനെക്കണ്ടില്ല നല്ലിടയന്‍

നൂറു നൂറാടുകള്‍ ദൂരത്ത്‌ പോയിട്ടും
കണ്ടെത്തി നാഥന്‍ പിരിഞ്ഞതിനെ
ഏകനായ് ഞാനെത്ര സഞ്ചരിച്ചാലും
കൂട്ടിനു നീയെന്‍റെ ചാരെയില്ലേ

Print & View Presenter

Kutu Vitteatiya Atilearennam Lyrics Song Chords PPT - കൂടു വിട്ടോടിയ ആടിലൊരെണ്ണം Lyrics in Manglish

Koodu vittu odhiya aadil orennam
Mulchedikkaattil mulppadarppil
Abhayamekaan aarumillathe
Vivashanaay kezhunnu Naatha

Koottam pirinja aadine thedi
Idayanalanju paathakalil
Ghoravanaththilum thaazhvarakkaattilum
Aadine kandilla nallidayan

Nooru nooraadukal dhoorath poyittum
Kandeththi Naathan pirinjathine
Ekanay njan ethra sancharichaalum
Koottinu nee ente chaarayille

Kutu Vitteatiya Atilearennam Lyrics Song Chords PPT - കൂടു വിട്ടോടിയ ആടിലൊരെണ്ണം Lyrics in Malayalam and Manglish

കൂടു വിട്ടോടിയ ആടിലൊരെണ്ണം
മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍
അഭയമേകാന്‍ ആരുമില്ലാതെ
വിവശനായ് കേഴുന്നു നാഥാ
Koodu vittu odhiya aadil orennam
Mulchedikkaattil mulppadarppil
Abhayamekaan aarumillathe
Vivashanaay kezhunnu Naatha

കൂട്ടം പിരിഞ്ഞ ആടിനെത്തേടി
ഇടയനലഞ്ഞു പാതകളില്‍
ഘോരവനത്തിലും താഴ്വരക്കാട്ടിലും
ആടിനെക്കണ്ടില്ല നല്ലിടയന്‍
Koottam pirinja aadine thedi
Idayanalanju paathakalil
Ghoravanaththilum thaazhvarakkaattilum
Aadine kandilla nallidayan

നൂറു നൂറാടുകള്‍ ദൂരത്ത് പോയിട്ടും
കണ്ടെത്തി നാഥന്‍ പിരിഞ്ഞതിനെ
ഏകനായ് ഞാനെത്ര സഞ്ചരിച്ചാലും
കൂട്ടിനു നീയെന്‍റെ ചാരെയില്ലേ
Nooru nooraadukal dhoorath poyittum
Kandeththi Naathan pirinjathine
Ekanay njan ethra sancharichaalum
Koottinu nee ente chaarayille

Kutu Vitteatiya Atilearennam Lyrics Song Chords PPT - കൂടു വിട്ടോടിയ ആടിലൊരെണ്ണം Lyrics in Malayalam and English

കൂടു വിട്ടോടിയ ആടിലൊരെണ്ണം
മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍
അഭയമേകാന്‍ ആരുമില്ലാതെ
വിവശനായ് കേഴുന്നു നാഥാ
One sheep broke away from the flock
In the thorny bushes and dense brush
With no one to give it shelter
It struggles helplessly, O Lord

കൂട്ടം പിരിഞ്ഞ ആടിനെത്തേടി
ഇടയനലഞ്ഞു പാതകളില്‍
ഘോരവനത്തിലും താഴ്വരക്കാട്ടിലും
ആടിനെക്കണ്ടില്ല നല്ലിടയന്‍
Searching for the sheep that wandered away
Through winding and twisted paths
In the fierce forests and valleys
The good shepherd finds not the sheep

നൂറു നൂറാടുകള്‍ ദൂരത്ത് പോയിട്ടും
കണ്ടെത്തി നാഥന്‍ പിരിഞ്ഞതിനെ
ഏകനായ് ഞാനെത്ര സഞ്ചരിച്ചാലും
കൂട്ടിനു നീയെന്‍റെ ചാരെയില്ലേ
Even if hundreds of sheep are far away
The Lord finds the one that strayed
Though I walk alone through endless paths
You are my guide, not the flock’s

Tags

കൂടു വിട്ടോടിയ ആടിലൊരെണ്ണം,Kutu Vitteatiya Atilearennam ,കൂടു വിട്ടോടിയ ആടിലൊരെണ്ണം, Kutu Vitteatiya Atilearennam Lyrics Song Chords PPT - കൂടു വിട്ടോടിയ ആടിലൊരെണ്ണം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create