Manasiloru Pulkkoodu Lyrics Song Chords PPT - തിരുപിറവിയായ് മനമൊരുക്കിടാം

തിരുപിറവിയായ് മനമൊരുക്കിടാം ആട്ടിടയന്മാരോടൊപ്പം
തിരുസുതനുമായി മനസ്സുപങ്കിടാം മാലാഖമാരോടൊപ്പം
കാഴ്ചയേകിടാം മന്നവരെപോലെ
മനമേകിടാം മഞ്ഞുപെയ്യുന്ന പോലെ

മണ്ണിൽ സമാധാനദൂതൻ പിറന്നു
വിണ്ണിൽ ആനന്ദഗീതം നിറഞ്ഞു
ഉമ്മപ്പുതപ്പുകളാൽ ഉണ്ണിക്കൊരുക്കീടാം
മനസ്സിലൊരു പുൽക്കൂട്
മനസ്സിലൊരു പുൽക്കൂട്

താരകങ്ങൾ താലമേന്തും രാവിതാ
ദേവദൂതർ വീണ മീട്ടും ചേലിതാ
അമ്മച്ചൂട് പുതച്ചു കിടക്കും പാരിൻ പൈതലേ
അമ്മ കണ്ണീർ ഒപ്പിയെടുക്കും സ്നേഹപൊന്നൊളിയെ
കാലം കാത്തിരുന്നു കാണാൻ കണി കാണാൻ
കണ്ണിമചിമ്മാതെന്നും കരുതാൻ കരുണാമയനാവാൻ
കാഴ്ചയേകിടാം മനമേകിടാം
മണ്ണിൽ സമാധാനദൂതൻ പിറന്നു
വിണ്ണിൽ ആനന്ദ ഗീതം നിറഞ്ഞു
ഉമ്മപ്പുതപ്പുകളാൽ ഉണ്ണിക്കൊരുക്കീടാം
മനസ്സിലൊരു പുൽക്കൂട്
മനസ്സിലൊരു പുൽക്കൂട്

ഓർമ്മയിൽ ഞാൻ ഓമനിക്കും നാളിതാ
ആശയേകി പാരിലീശൻ വന്നിതാ
സ്വർഗ്ഗം ഭൂവിലിറങ്ങിയ കണ്ടെൻ കണ്ണിൽ കൗതുകം
സ്വപ്നം പൂത്തുവിടർന്നെൻ മുൻപിൽ സ്നേഹം സുന്ദരം
തമ്മിൽ തമ്മിലൊന്നായീ ഈ രാവിൽ പൂനിലാവിൽ
നന്മകളേകി കണ്മണിയായെൻ ഉള്ളിൽ വളരാനായി

Print & View Presenter

Manasiloru Pulkkoodu Lyrics Song Chords PPT - തിരുപിറവിയായ് മനമൊരുക്കിടാം Lyrics in Manglish

Thirupiraviyaay manam orukkidaam aattidayanmarodoppam
Thirusuthanumaayi manassu pankidaam maalakhamaarodoppam
Kaazhchayekidaam mannavarepole
Manamekidaam manjupayyunnu pole

Mannil samaadhaana doothan pirannu
Vinnil aanandageetham nirannu
Ummaputhappukalal unnikkorukkidaam
Manassiloru pulkood
Manassiloru pulkood

Thaarakangal thaalamenthum raavithaa
Devadoothar veena meettum chelithaa
Ammachood puthachu kidakkum paarin paithale
Amma kanniir oppiyedukkum snehaponnoliye
Kaalam kaathirunnu kaanaan kani kaanaan
Kannimachimmaathennum karuthaaan karunaamayanavaan
Kaazhchayekidaam manamekidaam
Mannil samaadhaana doothan pirannu
Vinnil aanandageetham nirannu
Ummaputhappukalal unnikkorukkidaam
Manassiloru pulkood
Manassiloru pulkood

Ormmayil njan omanikkum naalithaa
Aashayeki paarileeshan vannithaa
Swargam bhoovil irangi kanden kannil kauthukam
Swapnam poothuvidarnnen munpil snehamsundaram
Thammil thammil onnayi ee raavil poonilavil
Nanmakaleki kanmaniyaayen ullil valaraanaayi

Manasiloru Pulkkoodu Lyrics Song Chords PPT - തിരുപിറവിയായ് മനമൊരുക്കിടാം Lyrics in Malayalam and Manglish

തിരുപിറവിയായ് മനമൊരുക്കിടാം ആട്ടിടയന്മാരോടൊപ്പം
തിരുസുതനുമായി മനസ്സുപങ്കിടാം മാലാഖമാരോടൊപ്പം
കാഴ്ചയേകിടാം മന്നവരെപോലെ
മനമേകിടാം മഞ്ഞുപെയ്യുന്ന പോലെ
Thirupiraviyaay manam orukkidaam aattidayanmarodoppam
Thirusuthanumaayi manassu pankidaam maalakhamaarodoppam
Kaazhchayekidaam mannavarepole
Manamekidaam manjupayyunnu pole

മണ്ണിൽ സമാധാനദൂതൻ പിറന്നു
വിണ്ണിൽ ആനന്ദഗീതം നിറഞ്ഞു
ഉമ്മപ്പുതപ്പുകളാൽ ഉണ്ണിക്കൊരുക്കീടാം
മനസ്സിലൊരു പുൽക്കൂട്
Mannil samaadhaana doothan pirannu
Vinnil aanandageetham nirannu
Ummaputhappukalal unnikkorukkidaam
Manassiloru pulkood

താരകങ്ങൾ താലമേന്തും രാവിതാ
ദേവദൂതർ വീണ മീട്ടും ചേലിതാ
അമ്മച്ചൂട് പുതച്ചു കിടക്കും പാരിൻ പൈതലേ
അമ്മ കണ്ണീർ ഒപ്പിയെടുക്കും സ്നേഹപൊന്നൊളിയെ
Thaarakangal thaalamenthum raavithaa
Devadoothar veena meettum chelithaa
Ammachood puthachu kidakkum paarin paithale
Amma kanniir oppiyedukkum snehaponnoliye

കാലം കാത്തിരുന്നു കാണാൻ കണി കാണാൻ
കണ്ണിമചിമ്മാതെന്നും കരുതാൻ കരുണാമയനാവാൻ
കാഴ്ചയേകിടാം മനമേകിടാം
മണ്ണിൽ സമാധാനദൂതൻ പിറന്നു
Kaalam kaathirunnu kaanaan kani kaanaan
Kannimachimmaathennum karuthaaan karunaamayanavaan
Kaazhchayekidaam manamekidaam
Mannil samaadhaana doothan pirannu

വിണ്ണിൽ ആനന്ദഗീതം നിറഞ്ഞു
ഉമ്മപ്പുതപ്പുകളാൽ ഉണ്ണിക്കൊരുക്കീടാം
മനസ്സിലൊരു പുൽക്കൂട്
മനസ്സിലൊരു പുൽക്കൂട്
Vinnil aanandageetham nirannu
Ummaputhappukalal unnikkorukkidaam
Manassiloru pulkood
Manassiloru pulkood

ഓർമ്മയിൽ ഞാൻ ഓമനിക്കും നാളിതാ
ആശയേകി പാരിലീശൻ വന്നിതാ
സ്വർഗ്ഗം ഭൂവിലിറങ്ങിയ കണ്ടെൻ കണ്ണിൽ കൗതുകം
സ്വപ്നം പൂത്തുവിടർന്നെൻ മുൻപിൽ സ്നേഹം സുന്ദരം
Ormmayil njan omanikkum naalithaa
Aashayeki paarileeshan vannithaa
Swargam bhoovil irangi kanden kannil kauthukam
Swapnam poothuvidarnnen munpil snehamsundaram

തമ്മിൽ തമ്മിലൊന്നായീ ഈ രാവിൽ പൂനിലാവിൽ
നന്മകളേകി കണ്മണിയായെൻ ഉള്ളിൽ വളരാനായി
Thammil thammil onnayi ee raavil poonilavil
Nanmakaleki kanmaniyaayen ullil valaraanaayi

Manasiloru Pulkkoodu Lyrics Song Chords PPT - തിരുപിറവിയായ് മനമൊരുക്കിടാം Lyrics in Malayalam and English

തിരുപിറവിയായ് മനമൊരുക്കിടാം ആട്ടിടയന്മാരോടൊപ്പം
തിരുസുതനുമായി മനസ്സുപങ്കിടാം മാലാഖമാരോടൊപ്പം
കാഴ്ചയേകിടാം മന്നവരെപോലെ
മനമേകിടാം മഞ്ഞുപെയ്യുന്ന പോലെ
Let us prepare our hearts for the holy birth with the shepherds
Share our hearts with the holy child along with the angels
Let us see like the humble ones
Let our hearts be like falling snow

മണ്ണിൽ സമാധാനദൂതൻ പിറന്നു
വിണ്ണിൽ ആനന്ദഗീതം നിറഞ്ഞു
ഉമ്മപ്പുതപ്പുകളാൽ ഉണ്ണിക്കൊരുക്കീടാം
മനസ്സിലൊരു പുൽക്കൂട്
The peace messenger was born on the earth
Songs of joy filled the sky
Let us cradle the baby with soft swaddling
A little patch of grass grows in our hearts

താരകങ്ങൾ താലമേന്തും രാവിതാ
ദേവദൂതർ വീണ മീട്ടും ചേലിതാ
അമ്മച്ചൂട് പുതച്ചു കിടക്കും പാരിൻ പൈതലേ
അമ്മ കണ്ണീർ ഒപ്പിയെടുക്കും സ്നേഹപൊന്നൊളിയെ
Stars will dance across the night sky
Angels play the harp and join in song
A mother warmly rests on the hill of straw
Her tears cradle the precious child with love

കാലം കാത്തിരുന്നു കാണാൻ കണി കാണാൻ
കണ്ണിമചിമ്മാതെന്നും കരുതാൻ കരുണാമയനാവാൻ
കാഴ്ചയേകിടാം മനമേകിടാം
മണ്ണിൽ സമാധാനദൂതൻ പിറന്നു
Time has waited to witness this moment
To guard with tender mercy forever
Let us see, let our hearts behold
The peace messenger is born on earth

വിണ്ണിൽ ആനന്ദഗീതം നിറഞ്ഞു
ഉമ്മപ്പുതപ്പുകളാൽ ഉണ്ണിക്കൊരുക്കീടാം
മനസ്സിലൊരു പുൽക്കൂട്
മനസ്സിലൊരു പുൽക്കൂട്
Songs of joy filled the heavens
Let us cradle the baby with soft swaddling
A little patch of grass grows in our hearts
A little patch of grass grows in our hearts

ഓർമ്മയിൽ ഞാൻ ഓമനിക്കും നാളിതാ
ആശയേകി പാരിലീശൻ വന്നിതാ
സ്വർഗ്ഗം ഭൂവിലിറങ്ങിയ കണ്ടെൻ കണ്ണിൽ കൗതുകം
സ്വപ്നം പൂത്തുവിടർന്നെൻ മുൻപിൽ സ്നേഹം സുന്ദരം
I will remember and cherish this day
The Messiah came to the hill with His message
Heaven descended into my eyes with wonder
Before me, a dream blossomed, love shining bright

തമ്മിൽ തമ്മിലൊന്നായീ ഈ രാവിൽ പൂനിലാവിൽ
നന്മകളേകി കണ്മണിയായെൻ ഉള്ളിൽ വളരാനായി
Together, united on this moonlit night
Goodness gathers to grow like a precious gem in my heart

Tags

തിരുപിറവിയായ് മനമൊരുക്കിടാം ,Manasiloru Pulkkoodu, തിരുപിറവിയായ് മനമൊരുക്കിടാം ,Manasiloru Pulkkoodu Lyrics Song Chords PPT- തിരുപിറവിയായ് മനമൊരുക്കിടാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create