Nal neerurava pol Lyrics Song Chords PPT- നൽ നീരുറവ പോൽ സമധാനമോ

നൽ നീരുറവ പോൽ സമാധാനമോ
അലമാലപോൽ ദുഃഖമോ
എന്തെന്തു വന്നാലും എൻ ജീവിതത്തിൽ
ചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ്

പാടീടും സ്തോത്രം ഞാൻ
സ്തോത്രം ഞാൻ പാടീടും
നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്

പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും
എൻ ജീവിതേ ആഞ്ഞടിച്ചാൽ
ചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ
എൻ പക്ഷം ഉള്ളതാൽ ജയമേ

വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും
നിരാശനായ് തീരില്ല ഞാൻ
എന്നെ കരുതാൻ തൻമാറോടണയ്ക്കാൻ
നാഥൻ താനുള്ളതാൽ പാടുമേ

എൻ ഹൃത്തടത്തിൽ കർത്തൻ വാസമതാൽ
യോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽ
തകർന്നുപോവില്ല ചാവിൻ മുൻപിലും
തൻ ശാന്തി മന്ത്രണം കേൾക്കും ഞാൻ

Print & View Presenter

Nal neerurava pol Lyrics Song Chords PPT- നൽ നീരുറവ പോൽ സമധാനമോ Lyrics in Manglish

Nal neerurava pol samadhanamo
Alamaala pol dukhkhamo
Enthenthu vannalum en jeevithathil
Chollum njan ellaam en nanmaikkaay

Paadeedum sthothram njan
Sthothram njan paadeedum
Naadhan cheyyumellaam nanmaikkaay

Pishaachin thanthrangal pareekshakalum
En jeevithe aanjadichaal
Chenchora chorinja en jeevanaadhan
En paksham ullathaal jayame

Van dukhkham prayaasangalkku eriyaalum
Niraashanaay theerilla njan
Enne karuthaan than maarodanakkaan
Naadhan thaanullathaal paadume

En hruthadathil Karthan vaasamathaal
Yorddaan pol van klesham vannaal
Thakarnnu povilla chaavin munpilum
Than shaanthi manthranam kelkkum njan

Nal neerurava pol Lyrics Song Chords PPT- നൽ നീരുറവ പോൽ സമധാനമോ Lyrics in Malayalam and Manglish

നൽ നീരുറവ പോൽ സമാധാനമോ
അലമാലപോൽ ദുഃഖമോ
Nal neerurava pol samadhanamo
Alamaala pol dukhkhamo

എന്തെന്തു വന്നാലും എൻ ജീവിതത്തിൽ
ചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ്
Enthenthu vannalum en jeevithathil
Chollum njan ellaam en nanmaikkaay

പാടീടും സ്തോത്രം ഞാൻ
സ്തോത്രം ഞാൻ പാടീടും
Paadeedum sthothram njan
Sthothram njan paadeedum

നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്
നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്
Naadhan cheyyumellaam nanmaikkaay
Naadhan cheyyumellaam nanmaikkaay

പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും
എൻ ജീവിതേ ആഞ്ഞടിച്ചാൽ
Pishaachin thanthrangal pareekshakalum
En jeevithe aanjadichaal

ചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ
എൻ പക്ഷം ഉള്ളതാൽ ജയമേ
Chenchora chorinja en jeevanaadhan
En paksham ullathaal jayame

വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും
നിരാശനായ് തീരില്ല ഞാൻ
Van dukhkham prayaasangalkk eriyaalum
Niraashanaay theerilla njan

എന്നെ കരുതാൻ തൻ മാറോടണയ്ക്കാൻ
നാഥൻ താനുള്ളതാൽ പാടുമേ
Enne karuthaan than maarodanakkaan
Naadhan thaanullathaal paadume

എൻ ഹൃദയത്തിൽ കർത്തൻ വാസമതാൽ
യോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽ
En hridayathil Karthan vaasamathaal
Yorddaan pol van klesham vannaal

തകർന്നുപോവില്ല ചാവിൻ മുൻപിലും
തൻ ശാന്തി മന്ത്രണം കേൾക്കും ഞാൻ
Thakarnnu povilla chaavin munpilum
Than shaanthi manthranam kelkkum njan

Nal neerurava pol Lyrics Song Chords PPT- നൽ നീരുറവ പോൽ സമധാനമോ Lyrics in Malayalam and English

നൽ നീരുറവ പോൽ സമാധാനമോ
അലമാലപോൽ ദുഃഖമോ
Like a gentle flowing spring of peace
Or like overwhelming waves of sorrow

എന്തെന്തു വന്നാലും എൻ ജീവിതത്തിൽ
ചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ്
Whatever comes in my life
I will say all is for my good

പാടീടും സ്തോത്രം ഞാൻ
സ്തോത്രം ഞാൻ പാടീടും
I will sing praises
I will keep singing praises

നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്
നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്
The Lord will make all things good
The Lord will make all things good

പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും
എൻ ജീവിതേ ആഞ്ഞടിച്ചാൽ
If the devil’s schemes and trials
Strike hard against my life

ചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ
എൻ പക്ഷം ഉള്ളതാൽ ജയമേ
My Savior who shed His precious blood
Is on my side so I have victory

വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും
നിരാശനായ് തീരില്ല ഞാൻ
Though great sorrows and troubles increase
I will never become hopeless

എന്നെ കരുതാൻ തൻ മാറോടണയ്ക്കാൻ
നാഥൻ താനുള്ളതാൽ പാടുമേ
To care for me and hold me close
My Lord is there so I will sing

എൻ ഹൃദയത്തിൽ കർത്തൻ വാസമതാൽ
യോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽ
Since the Lord lives within my heart
Even if great trials come like Jordan

തകർന്നുപോവില്ല ചാവിൻ മുൻപിലും
തൻ ശാന്തി മന്ത്രണം കേൾക്കും ഞാൻ
I will not be broken even before death
I will hear His whisper of peace

Tags

നൽ നീരുറവ പോൽ സമധാനമോ ,Nal neerurava pol, നൽ നീരുറവ പോൽ സമധാനമോ ,Nal neerurava pol Lyrics Song Chords PPT- നൽ നീരുറവ പോൽ സമധാനമോ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create