Nan Ninne Kaivitumea Orunalum Lyrics Song Chords PPT -ഞാന് നിന്നെ കൈവിടുമോ

ഞാന്‍ നിന്നെ കൈവിടുമോ
ഒരുനാളും മറക്കുമോ
ആരു മറന്നാലും മറക്കാത്തവന്‍
അന്ത്യത്തോളം കൂടെയുള്ളവന്‍

കാക്കയാലാഹാരം നല്‍കിയവന്‍
കാട പക്ഷികളാല്‍ പോറ്റിയവന്‍
കാണുന്നവന്‍ എല്ലാം അറിയുന്നവന്‍
കണ്മണി പോലെന്നെ കാക്കുന്നവന്‍

മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍
മാറയെ മധുരമായ്‌ തീര്‍ത്തവന്‍
മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍
മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍

Print & View Presenter

Nan Ninne Kaivitumea Orunalum Lyrics Song Chords PPT -ഞാന് നിന്നെ കൈവിടുമോ Lyrics in Manglish

Njān ninne kaividumo
Orunaalum marakkumo
Aaru marannaalum marakkaathavan
Anthyatholam koodeyullavan

Kaakkayaal aahaaram nalkiyavan
Kaada pakshikalaal pottiyavan
Kaanunnavan ellaam ariyunnavan
Kanmani pole enne kaakkunnavan

Marubhoomiyil manna orukkiyavan
Maaraye madhuramaayi theerthavan
Maaraathavan chirakil maraykkunnavan
Mahathvathil enne cherkkunnavan

Nan Ninne Kaivitumea Orunalum Lyrics Song Chords PPT -ഞാന് നിന്നെ കൈവിടുമോ Lyrics in Malayalam and Manglish

ഞാന്‍ നിന്നെ കൈവിടുമോ
ഒരുനാളും മറക്കുമോ
ആരു മറന്നാലും മറക്കാത്തവന്‍
അന്ത്യത്തോളം കൂടെയുള്ളവന്‍
Njaan ninne kaividumo
Orunaalum marakkumo
Aaru marannaalum marakkaathavan
Anthyatholam koodeyullavan

കാക്കയാലാഹാരം നല്‍കിയവന്‍
കാട പക്ഷികളാല്‍ പോറ്റിയവന്‍
കാണുന്നവന്‍ എല്ലാം അറിയുന്നവന്‍
കണ്മണി പോലെന്നെ കാക്കുന്നവന്‍
Kaakkayaal aahaaram nalkiyavan
Kaada pakshikalaal pottiyavan
Kaanunnavan ellaam ariyunnavan
Kanmani pole enne kaakkunnavan

മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍
മാറയെ മധുരമായ് തീര്‍ത്തവന്‍
മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍
മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍
Marubhoomiyil manna orukkiyavan
Maaraye madhuramaayi theerthavan
Maaraathavan chirakil maraykkunnavan
Mahathvathil enne cherkkunnavan

Nan Ninne Kaivitumea Orunalum Lyrics Song Chords PPT -ഞാന് നിന്നെ കൈവിടുമോ Lyrics in Malayalam and English

ഞാന്‍ നിന്നെ കൈവിടുമോ
ഒരുനാളും മറക്കുമോ
ആരു മറന്നാലും മറക്കാത്തവന്‍
അന്ത്യത്തോളം കൂടെയുള്ളവന്‍
Will I ever leave you
Will I ever forget you
Even if everyone forgets you I will not
I am with you until the end

കാക്കയാലാഹാരം നല്‍കിയവന്‍
കാട പക്ഷികളാല്‍ പോറ്റിയവന്‍
കാണുന്നവന്‍ എല്ലാം അറിയുന്നവന്‍
കണ്മണി പോലെന്നെ കാക്കുന്നവന്‍
The one who gave food through ravens
The one who fed through wild birds
The one who sees and knows everything
The one who guards me like the apple of the eye

മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍
മാറയെ മധുരമായ് തീര്‍ത്തവന്‍
മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍
മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍
The one who prepared manna in the desert
The one who made Marah sweet
The unchanging one who covers me with wings
The one who brings me into glory

Tags

ഞാന് നിന്നെ കൈവിടുമോ ,Nan Ninne Kaivitumea Orunalum,ഞാന് നിന്നെ കൈവിടുമോ ,Nan Ninne Kaivitumea Orunalum Lyrics Song Chords PPT -ഞാന് നിന്നെ കൈവിടുമോ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create