നന്മയ്ക്കായി എല്ലാം ചെയ്യുന്നു
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
ദോഷമായിട്ടൊന്നും യേശു ചെയ്തുകൊള്ളാറില്ല
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
കാർമേഘം ഉയർന്നിടുമ്പോൾ
കൂരിരുൾ മൂടും വേളയിൽ
കൈവിടുകയില്ല എന്റെ നാഥൻ എന്നെ
എന്നോടൊപ്പം വന്നീടുമല്ലോ
രോഗങ്ങൾ വന്നിടുമ്പോഴും
കഷ്ടതകൾ വർധിക്കുമ്പോഴും
നന്മയല്ലാതൊന്നും തിന്മചെയ്കയില്ല
എന്റെ നാഥൻ എന്നും നല്ലവൻ
നന്മയ്ക്കായി എല്ലാം ചെയ്യുന്നു
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
ദോഷമായിട്ടൊന്നും യേശു ചെയ്തുകൊള്ളാറില്ല
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
കാർമേഘം ഉയർന്നിടുമ്പോൾ
കൂരിരുൾ മൂടും വേളയിൽ
കൈവിടുകയില്ല എന്റെ നാഥൻ എന്നെ
എന്നോടൊപ്പം വന്നീടുമല്ലോ
രോഗങ്ങൾ വന്നിടുമ്പോഴും
കഷ്ടതകൾ വർധിക്കുമ്പോഴും
നന്മയല്ലാതൊന്നും തിന്മചെയ്കയില്ല
എന്റെ നാഥൻ എന്നും നല്ലവൻ
Print & View
Presenter
Nanmayikayi Ellaam Cheyunu Lyrics Song Chords PPT- നന്മയ്ക്കായി എല്ലാം ചെയ്യുന്നു Lyrics in Manglish
Nanmaykkaayi ellaam cheyyunnu
Ente nanmaykkaayi ellaam cheyyunnu
Doshamaayittonnum Yeshu cheythukollarilla
Ente nanmaykkaayi ellaam cheyyunnu
Kaarmegham uyarnnidumbol
Koorirul moodum velayil
Kaividukayilla ente Naadhan enne
Ennodoppam vanneedumallo
Rogangal vannidumbolum
Kashtathakal vardhikkumbolum
Nanmayallaathathonnum thinma cheykayilla
Ente Naadhan ennum nallavan
Nanmaykkaayi ellaam cheyyunnu
Ente nanmaykkaayi ellaam cheyyunnu
Doshamaayittonnum Yeshu cheythukollarilla
Ente nanmaykkaayi ellaam cheyyunnu
Kaarmegham uyarnnidumbol
Koorirul moodum velayil
Kaividukayilla ente Naadhan enne
Ennodoppam vanneedumallo
Rogangal vannidumbolum
Kashtathakal vardhikkumbolum
Nanmayallaathathonnum thinma cheykayilla
Ente Naadhan ennum nallavan
Nanmayikayi Ellaam Cheyunu Lyrics Song Chords PPT- നന്മയ്ക്കായി എല്ലാം ചെയ്യുന്നു Lyrics in Malayalam and Manglish
നന്മയ്ക്കായി എല്ലാം ചെയ്യുന്നു
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
ദോഷമായിട്ടൊന്നും യേശു ചെയ്തുകൊള്ളാറില്ല
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
Nanmaykkaayi ellaam cheyyunnu
Ente nanmaykkaayi ellaam cheyyunnu
Doshamaayittonnum Yeshu cheythukollarilla
Ente nanmaykkaayi ellaam cheyyunnu
കാർമേഘം ഉയർന്നിടുമ്പോൾ
കൂരിരുൾ മൂടും വേളയിൽ
കൈവിടുകയില്ല എന്റെ നാഥൻ എന്നെ
എന്നോടൊപ്പം വന്നീടുമല്ലോ
Kaarmegham uyarnnidumbol
Koorirul moodum velayil
Kaividukayilla ente Naadhan enne
Ennodoppam vanneedumallo
രോഗങ്ങൾ വന്നിടുമ്പോഴും
കഷ്ടതകൾ വർധിക്കുമ്പോഴും
നന്മയല്ലാതൊന്നും തിന്മചെയ്കയില്ല
എന്റെ നാഥൻ എന്നും നല്ലവൻ
Rogangal vannidumbolum
Kashtathakal vardhikkumbolum
Nanmayallaathathonnum thinma cheykayilla
Ente Naadhan ennum nallavan
നന്മയ്ക്കായി എല്ലാം ചെയ്യുന്നു
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
ദോഷമായിട്ടൊന്നും യേശു ചെയ്തുകൊള്ളാറില്ല
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
Nanmaykkaayi ellaam cheyyunnu
Ente nanmaykkaayi ellaam cheyyunnu
Doshamaayittonnum Yeshu cheythukollarilla
Ente nanmaykkaayi ellaam cheyyunnu
കാർമേഘം ഉയർന്നിടുമ്പോൾ
കൂരിരുൾ മൂടും വേളയിൽ
കൈവിടുകയില്ല എന്റെ നാഥൻ എന്നെ
എന്നോടൊപ്പം വന്നീടുമല്ലോ
Kaarmegham uyarnnidumbol
Koorirul moodum velayil
Kaividukayilla ente Naadhan enne
Ennodoppam vanneedumallo
രോഗങ്ങൾ വന്നിടുമ്പോഴും
കഷ്ടതകൾ വർധിക്കുമ്പോഴും
നന്മയല്ലാതൊന്നും തിന്മചെയ്കയില്ല
എന്റെ നാഥൻ എന്നും നല്ലവൻ
Rogangal vannidumbolum
Kashtathakal vardhikkumbolum
Nanmayallaathathonnum thinma cheykayilla
Ente Naadhan ennum nallavan
Nanmayikayi Ellaam Cheyunu Lyrics Song Chords PPT- നന്മയ്ക്കായി എല്ലാം ചെയ്യുന്നു Lyrics in Malayalam and English
നന്മയ്ക്കായി എല്ലാം ചെയ്യുന്നു
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
ദോഷമായിട്ടൊന്നും യേശു ചെയ്തുകൊള്ളാറില്ല
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
He works all things for good
He works all things for my good
Jesus never does anything for harm
He works all things for my good
കാർമേഘം ഉയർന്നിടുമ്പോൾ
കൂരിരുൾ മൂടും വേളയിൽ
കൈവിടുകയില്ല എന്റെ നാഥൻ എന്നെ
എന്നോടൊപ്പം വന്നീടുമല്ലോ
When dark clouds rise above
When deep darkness covers all
My Lord will never leave me
He surely walks along with me
രോഗങ്ങൾ വന്നിടുമ്പോഴും
കഷ്ടതകൾ വർധിക്കുമ്പോഴും
നന്മയല്ലാതൊന്നും തിന്മചെയ്കയില്ല
എന്റെ നാഥൻ എന്നും നല്ലവൻ
When sickness comes my way
When troubles increase each day
My Lord does nothing but good
My Lord is always good
നന്മയ്ക്കായി എല്ലാം ചെയ്യുന്നു
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
ദോഷമായിട്ടൊന്നും യേശു ചെയ്തുകൊള്ളാറില്ല
എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു
He works all things for good
He works all things for my good
Jesus never does anything for harm
He works all things for my good
കാർമേഘം ഉയർന്നിടുമ്പോൾ
കൂരിരുൾ മൂടും വേളയിൽ
കൈവിടുകയില്ല എന്റെ നാഥൻ എന്നെ
എന്നോടൊപ്പം വന്നീടുമല്ലോ
When dark clouds rise above
When deep darkness covers all
My Lord will never leave me
He surely walks along with me
രോഗങ്ങൾ വന്നിടുമ്പോഴും
കഷ്ടതകൾ വർധിക്കുമ്പോഴും
നന്മയല്ലാതൊന്നും തിന്മചെയ്കയില്ല
എന്റെ നാഥൻ എന്നും നല്ലവൻ
When sickness comes my way
When troubles increase each day
My Lord does nothing but good
My Lord is always good
Tags
നന്മയ്ക്കായി എല്ലാം ചെയ്യുന്നു ,Nanmayikayi Ellaam Cheyunu, നന്മയ്ക്കായി എല്ലാം ചെയ്യുന്നു ,Nanmayikayi Ellaam Cheyunu Lyrics Song Chords PPT- നന്മയ്ക്കായി എല്ലാം ചെയ്യുന്നു