ഞാനും എന്റെ കുടുംബവും ഞങ്ങള്‍
യഹോവയെ സേവിക്കും
ആയുഷ്കാലം അഖിലവും
ആശ്രയിപ്പാന്‍ യോഗ്യന്‍ താന്‍
കോട്ടയും പ്രത്യാശയും
എന്‍ ശൈലവും നല് ശരണവും
കഷ്ടങ്ങളില്‍ നല് തുണ
തൃപ്തിയേകും വല്ലഭന്
ദൈവമക്കള്ക്കനിശം
ശ്രേഷ്ഠ ദാനമേകും താതന് താന്‍
തലമുറകള്ക്കധിപനായ്
വഴി നടത്തും പാലകന്
അഗ്നിത്തൂണായ്, സ്നേഹസ്തംഭമായ്
മരുവില്‍ ജയമായ് കാത്തവന്
Njaanum ente kudumbavum njangal
Yehovaye sevikkum
Aayushkaalam akhilavum
Aashrayippaan yogyan thaan
Kottayum prathyashayum
En shailavum nal sharanavum
Kashtangalil nal thuna
Thripthi yekum vallabhan
Daivamakkalkkanisham
Shreshta daanamekum thaathan thaan
Thalamurakalkkadhipanaay
Vazhi nadathum paalakan
Agnithoonaay, snehastambhamaay
Maruvil jayamaay kaathavan
ഞാനും എന്റെ കുടുംബവും ഞങ്ങള്‍
യഹോവയെ സേവിക്കും
ആയുഷ്കാലം അഖിലവും
ആശ്രയിപ്പാന്‍ യോഗ്യന്‍ താന്‍
Njaanum ente kudumbavum njangal
Yehovaye sevikkum
Aayushkaalam akhilavum
Aashrayippaan yogyan thaan
കോട്ടയും പ്രത്യാശയും
എന്‍ ശൈലവും നല് ശരണവും
കഷ്ടങ്ങളില്‍ നല് തുണ
തൃപ്തിയേകും വല്ലഭന്
Kottayum prathyashayum
En shailavum nal sharanavum
Kashtangalil nal thuna
Thripthi yekum vallabhan
ദൈവമക്കള്ക്കനിശം
ശ്രേഷ്ഠ ദാനമേകും താതന് താന്‍
തലമുറകള്ക്കധിപനായ്
വഴി നടത്തും പാലകന്
Daivamakkalkkanisham
Shreshta daanamekum thaathan thaan
Thalamurakalkkadhipanaay
Vazhi nadathum paalakan
അഗ്നിത്തൂണായ്, സ്നേഹസ്തംഭമായ്
മരുവില്‍ ജയമായ് കാത്തവന്
ഇന്നലെയും ഇന്നും എന്നേക്കും
വിശ്വസ്തനാം ദൈവം താന്‍
Agnithoonaay, snehastambhamaay
Maruvil jayamaay kaathavan
Innaleyum innum enneykkum
Vishwasthanaam Daivam thaan
ഞാനും എന്റെ കുടുംബവും ഞങ്ങള്‍
യഹോവയെ സേവിക്കും
ആയുഷ്കാലം അഖിലവും
ആശ്രയിപ്പാന്‍ യോഗ്യന്‍ താന്‍
I and my household will serve the Lord
We choose to worship the Lord alone
All the days of our lives
He alone is worthy of our trust
കോട്ടയും പ്രത്യാശയും
എന്‍ ശൈലവും നല് ശരണവും
കഷ്ടങ്ങളില്‍ നല് തുണ
തൃപ്തിയേകും വല്ലഭന്
He is our fortress and our hope
My rock and perfect refuge
In times of trouble, He is our help
The Mighty One who gives true satisfaction
ദൈവമക്കള്ക്കനിശം
ശ്രേഷ്ഠ ദാനമേകും താതന് താന്‍
തലമുറകള്ക്കധിപനായ്
വഴി നടത്തും പാലകന്
To God’s children always
The Father gives the best gifts
Ruler over every generation
The Shepherd who leads us in His way
അഗ്നിത്തൂണായ്, സ്നേഹസ്തംഭമായ്
മരുവില്‍ ജയമായ് കാത്തവന്
ഇന്നലെയും ഇന്നും എന്നേക്കും
വിശ്വസ്തനാം ദൈവം താന്‍
As a pillar of fire, a pillar of love
He guarded us with victory in the wilderness
Yesterday, today, and forever
He remains our faithful God
ഞാനും എന്റെ കുടുംബവും ഞങ്ങള്‍,Nanum Enre Kutumbavum Nannal ,ഞാനും എന്റെ കുടുംബവും ഞങ്ങള്‍ ,Nanum Enre Kutumbavum Nannal Lyrics Song Chords PPT - ഞാനും എന്റെ കുടുംബവും ഞങ്ങള്‍