Nanum Priyanamen Yesuve Kanum Lyrics Song Chords PPT - ഞാനും പ്രിയനാമെന്‍ യേശുവെ

ഞാനും പ്രിയനാമെന്‍ യേശുവെ കാണും
ഹല്ലെലുയ്യാ! എന്നുച്ചത്തില്‍ ഞാനാര്‍ക്കും മോദത്താല്‍
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍

ഹാ കാണും ഞാന്‍ ഹല്ലെലുയ്യാ പാടും ഞാന്‍
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
കണ്ണുനീരില്ലായെന്‍ വീട്ടില്‍ ചെന്നു ചേരുമ്പോള്‍
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
1

കാണാന്‍ വാഞ്ചിച്ച ശുദ്ധരെ കാണാം
എന്തൊരാനന്ദം അന്നാളിലുണ്ടാം
ഹാനോക്കുണ്ടാകും ഏലിയാവുണ്ടാകും
മോശെയുണ്ടാകും ദാവീദുണ്ടാകും
അബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
2

ജീവ വൃക്ഷത്തിന്‍ ഫലം ഭക്ഷിക്കാം
ജീവ ഉറവയെ പാനം ചെയ്തിടാം
പത്രോസുണ്ടാകും പൌലോസുണ്ടാകും
യാക്കോബുണ്ടാകും തീത്തോസുണ്ടാകും
അപ്പല്ലോസുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍

Print & View Presenter

Nanum Priyanamen Yesuve Kanum Lyrics Song Chords PPT - ഞാനും പ്രിയനാമെന്‍ യേശുവെ Lyrics in Manglish

Njanum priyanamen Yesuve kaanum
Hallelujah! Ennuchathil njan aarukum modhathal
Shuddhar koode Hallelujah paadum njan

Haa kaanum njan Hallelujah paadum njan
Shuddhar koode Hallelujah paadum njan
Kannuneerillathe veettil chennu cherumpol
Shuddhar koode Hallelujah paadum njan

Kaanan vaanjicha shuddhare kaanam
Enthoru anandham annalilundaam
Hanokkundakum, Eliyavundakum
Mosheyundakum, Dhavidhundakum
Abrahamundakum, njanum kaanum nischayam
Shuddhar koode Hallelujah paadum njan

Jeeva vrikshathin phalam bhakshikkam
Jeeva uravaye paanam cheythidam
Pathrosundakum, Paulosundakum
Yaakobundakum, Teithosundakum
Appallosundakum, njanum kaanum nischayam
Shuddhar koode Hallelujah paadum njan

Nanum Priyanamen Yesuve Kanum Lyrics Song Chords PPT - ഞാനും പ്രിയനാമെന്‍ യേശുവെ Lyrics in Malayalam and Manglish

ഞാനും പ്രിയനാമെന്‍ യേശുവെ കാണും
ഹല്ലെലുയ്യാ! എന്നുച്ചത്തില്‍ ഞാനാര്‍ക്കും മോദത്താല്‍
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
കണ്ണുനീരില്ലായെന്‍ വീട്ടില്‍ ചെന്നു ചേരുമ്പോള്‍
Njanum priyanamen Yesuve kaanum
Hallelujah! Ennuchathil njan aarukum modhathal
Shuddhar koode Hallelujah paadum njan
Kannuneerillathe veettil chennu cherumpol

കാണാന്‍ വാഞ്ചിച്ച ശുദ്ധരെ കാണാം
എന്തൊരാനന്ദം അന്നാളിലുണ്ടാം
ഹാനോക്കുണ്ടാകും, ഏലിയാവുണ്ടാകും
മോശെയുണ്ടാകും, ദാവീദുണ്ടാകും
Kaanan vaanjicha shuddhare kaanam
Enthoru anandham annalilundaam
Hanokkundakum, Eliyavundakum
Mosheyundakum, Dhavidhundakum

അബ്രഹാമുണ്ടാകും, ഞാനും കാണും നിശ്ചയം
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
ഹല്ലെലുയ്യാ! ഞാന്‍ പാടും
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
Abrahamundakum, njanum kaanum nischayam
Shuddhar koode Hallelujah paadum njan
Hallelujah! Njan paadum
Shuddhar koode Hallelujah paadum njan

ജീവ വൃക്ഷത്തിന്‍ ഫലം ഭക്ഷിക്കാം
ജീവ ഉറവയെ പാനം ചെയ്തിടാം
പത്രോസുണ്ടാകും, പൌലോസുണ്ടാകും
യാക്കോബുണ്ടാകും, തീത്തോസുണ്ടാകും
Jeeva vrikshathin phalam bhakshikkam
Jeeva uravaye paanam cheythidam
Pathrosundakum, Paulosundakum
Yaakkobundakum, Teithosundakum

അപ്പല്ലോസുണ്ടാകും, ഞാനും കാണും നിശ്ചയം
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
ഹല്ലെലുയ്യാ! ഞാന്‍ പാടും
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
Appallosundakum, njanum kaanum nischayam
Shuddhar koode Hallelujah paadum njan
Hallelujah! Njan paadum
Shuddhar koode Hallelujah paadum njan

Nanum Priyanamen Yesuve Kanum Lyrics Song Chords PPT - ഞാനും പ്രിയനാമെന്‍ യേശുവെ Lyrics in Malayalam and English

ഞാനും പ്രിയനാമെന്‍ യേശുവെ കാണും
ഹല്ലെലുയ്യാ! എന്നുച്ചത്തില്‍ ഞാനാര്‍ക്കും മോദത്താല്‍
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
കണ്ണുനീരില്ലായെന്‍ വീട്ടില്‍ ചെന്നു ചേരുമ്പോള്‍
I too will see my beloved Jesus
Hallelujah! My heart is full of joy
With the saints, Hallelujah, I will sing
When I enter home without any tears

കാണാന്‍ വാഞ്ചിച്ച ശുദ്ധരെ കാണാം
എന്തൊരാനന്ദം അന്നാളിലുണ്ടാം
ഹാനോക്കുണ്ടാകും, ഏലിയാവുണ്ടാകും
മോശെയുണ്ടാകും, ദാവീദുണ്ടാകും
I will see the saints I longed to see
What joy there will be on that day
There will be Enoch, there will be Elijah
There will be Moses, there will be David

അബ്രഹാമുണ്ടാകും, ഞാനും കാണും നിശ്ചയം
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
ഹല്ലെലുയ്യാ! ഞാന്‍ പാടും
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
There will be Abraham, I will see for sure
With the saints, Hallelujah, I will sing
Hallelujah! I will sing
With the saints, Hallelujah, I will sing

ജീവ വൃക്ഷത്തിന്‍ ഫലം ഭക്ഷിക്കാം
ജീവ ഉറവയെ പാനം ചെയ്തിടാം
പത്രോസുണ്ടാകും, പൌലോസുണ്ടാകും
യാക്കോബുണ്ടാകും, തീത്തോസുണ്ടാകും
We will eat the fruit of the tree of life
We will drink from the river of life
There will be Peter, there will be Paul
There will be Jacob, there will be Tithus

അപ്പല്ലോസുണ്ടാകും, ഞാനും കാണും നിശ്ചയം
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
ഹല്ലെലുയ്യാ! ഞാന്‍ പാടും
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
There will be Apollo, I will see for sure
With the saints, Hallelujah, I will sing
Hallelujah! I will sing
With the saints, Hallelujah, I will sing

Tags

ഞാനും പ്രിയനാമെന്‍ യേശുവെ ,Nanum Priyanamen Yesuve Kanum ,ഞാനും പ്രിയനാമെന്‍ യേശുവെ ,Nanum Priyanamen Yesuve Kanum Lyrics Song Chords PPT - ഞാനും പ്രിയനാമെന്‍ യേശുവെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create