Nee Ente Sankethavum Lyrics Song Chords PPT - നീ എന്‍റെ സങ്കേതവും

നീ എന്‍റെ സങ്കേതവും
നീ എന്‍റെ കോട്ടയും
നീ എന്‍റെ പ്രാണനാഥന്‍
നീ എന്‍ ദൈവം

ആരാധിക്കും ഞാന പൂര്‍ണഹൃദയമോടെ
തേടും നിനമുഖം ജീവകാലമെല്ലാം
സേവിച്ചീടും ഞാന്‍ എന്‍ സര്‍വവുമായ്അടിയനിതാ
അടിയനിതാ ദേവാ
അടിയനിതാ

നീ എന്‍റെ രക്ഷകനും
നീ എന്‍റെ വൈദ്യനും
നീ എന്‍റെ ആലംബവും
നീ എന്‍ ദൈവം

നീ എന്‍റെ പാലകനും
നീ എന്‍റെ ആശ്വാസവും
നീ എന്‍റെ മറവിടവും
നീ എന്‍ ദൈവം

Print & View Presenter

Nee Ente Sankethavum Lyrics Song Chords PPT - നീ എന്‍റെ സങ്കേതവും Lyrics in Manglish

Nee ente sankethavum
Nee ente kottayum

Nee ente praananaathan
Nee en daivam

Aaraadhikkum njan poornahridayamode
Thedum nin mukham jeevakaalamellam

Sevicheedum njan en sarvvavumaayi adiyanithaa
Adiyanithaa devaa

Adiyanithaa

Nee ente rakshakanum
Nee ente vaidhyanum
Nee ente aalambavum
Nee en daivam

Nee ente paalakanum
Nee ente aashvaasavum
Nee ente maravidayum
Nee en daivam

Nee Ente Sankethavum Lyrics Song Chords PPT - നീ എന്‍റെ സങ്കേതവും Lyrics in Malayalam and Manglish

നീ എന്‍റെ സങ്കേതവും
നീ എന്‍റെ കോട്ടയും
Nee ente sankethavum
Nee ente kottayum

നീ എന്‍റെ പ്രാണനാഥന്‍
നീ എന്‍ ദൈവം
Nee ente praananaathan
Nee en daivam

ആരാധിക്കും ഞാന്‍ പൂര്‍ണഹൃദയമോടെ
തേടും നിന്‍ മുഖം ജീവകാലമെല്ലാം
Aaraadhikkum njan poornahridayamode
Thedum nin mukham jeevakaalamellam

സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായി അടിയനിതാ
അടിയനിതാ ദേവാ
Sevicheedum njan en sarvvavumaayi adiyanithaa
Adiyanithaa devaa

അടിയനിതാ
നീ എന്‍റെ രക്ഷകനും
Adiyanithaa
Nee ente rakshakanum

നീ എന്‍റെ വൈദ്യനും
നീ എന്‍റെ ആലംബവും
Nee ente vaidhyanum
Nee ente aalambavum

നീ എന്‍ ദൈവം
നീ എന്‍റെ പാലകനും
Nee en daivam
Nee ente paalakanum

നീ എന്‍റെ ആശ്വാസവും
നീ എന്‍റെ മറവിടവും
Nee ente aashvaasavum
Nee ente maravidayum

നീ എന്‍ ദൈവം
Nee en daivam

Nee Ente Sankethavum Lyrics Song Chords PPT - നീ എന്‍റെ സങ്കേതവും Lyrics in Malayalam and English

നീ എന്‍റെ സങ്കേതവും
നീ എന്‍റെ കോട്ടയും
You are my refuge
You are my fortress

നീ എന്‍റെ പ്രാണനാഥന്‍
നീ എന്‍ ദൈവം
You are the lord of my life
You are my God

ആരാധിക്കും ഞാന്‍ പൂര്‍ണഹൃദയമോടെ
തേടും നിന്‍ മുഖം ജീവകാലമെല്ലാം
I will worship you with all my heart
I will seek your face all my life

സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായി അടിയനിതാ
അടിയനിതാ ദേവാ
I will serve you with all that I have
Here I am your servant O Lord

അടിയനിതാ
നീ എന്‍റെ രക്ഷകനും
Here I am your servant
You are my savior

നീ എന്‍റെ വൈദ്യനും
നീ എന്‍റെ ആലംബവും
You are my healer
You are my support

നീ എന്‍ ദൈവം
നീ എന്‍റെ പാലകനും
You are my God
You are my protector

നീ എന്‍റെ ആശ്വാസവും
നീ എന്‍റെ മറവിടവും
You are my comfort
You are my hiding place

നീ എന്‍ ദൈവം
You are my God

Tags

നീ എന്‍റെ സങ്കേതവും ,Nee Ente Sankethavum , നീ എന്‍റെ സങ്കേതവും ,Nee Ente Sankethavum Lyrics Song Chords PPT -നീ എന്‍റെ സങ്കേതവും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create