Nin Daanam Njan Anubhavichu ‍ ‍ Lyrics Song Chords PPT - നിന് ദാനം ഞാന് അനുഭവിച്ചു

നിൻ ദാനം ഞാൻ അനുഭവിച്ചു
നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു

യേശുവേ എൻ ദൈവമേ
നീ എന്നും മതിയായവൻ

യേശു എനിക്കു ചെയ്ത
നന്മകൾ ഓർത്തിടുമ്പോൾ
നന്ദികൊണ്ടെൻ മനം പാടിടുമേ
സ്തോത്രഗാനത്തിൻ പല്ലവികൾ

ദൈവമെ നിന്‍റെ സ്നേഹം
എത്ര നാൾ തള്ളി നീക്കി
അന്നു ഞാൻ അന്യനായ് അനാഥനായ്
എന്നാൽ ഇന്നോ ഞാൻ ധന്യനായ്

എൻജീവൻ പോയെന്നാലും
എനിക്കതിൽ ഭാരമില്ല
എന്‍റെ ആത്മാവിനു നിത്യജീവൻ
എൻ യേശുതാൻ ഒരുക്കിയല്ലോ

നിത്യതയോർത്തിടുമ്പോൾ
എൻ ഹൃത്തടമാനന്ദിക്കും
സ്വർഗ്ഗീയ സൗഭാഗ്യജീവിതം
വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു

Print & View Presenter

Nin Daanam Njan Anubhavichu ‍ ‍ Lyrics Song Chords PPT - നിന് ദാനം ഞാന് അനുഭവിച്ചു Lyrics in Manglish

Nin daanam njan anubhavichu
Nin sneham njan ruchicharinju

Yeshuve en daivame
Nee ennum mathiyayavan

Yeshu enikku cheytha
Nanmakal orthidumpol
Nandikonde njaan manam paadidume
Sthothraganathin pallavikal

Daivame ninte sneham
Ethra naal thalli neekki
Annu njan anyanay anathanay
Ennal inno njan dhanyanay

Enjeevan poyennalum
Enikkathil bharamilla
Ente aathmavinu nithya jeevan
En Yeshu than orukkiallo

Nithyathayorthidumpol
En hrudayamaanandikkum
Swargheeya saubhagya jeevitham
Vishwasakannal njan kandidunnu

Nin Daanam Njan Anubhavichu ‍ ‍ Lyrics Song Chords PPT - നിന് ദാനം ഞാന് അനുഭവിച്ചു Lyrics in Malayalam and Manglish

നിൻ ദാനം ഞാൻ അനുഭവിച്ചു
നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു
യേശുവേ എൻ ദൈവമേ
നീ എന്നും മതിയായവൻ
Nin daanam njan anubhavichu
Nin sneham njan ruchicharinju
Yeshuve en daivame
Nee ennum mathiyayavan

യേശു എനിക്കു ചെയ്ത
നന്മകൾ ഓർത്തിടുമ്പോൾ
നന്ദികൊണ്ടെൻ മനം പാടിടുമേ
സ്തോത്രഗാനത്തിൻ പല്ലവികൾ
Yeshu enikku cheytha
Nanmakal orthidumpol
Nandikonde njaan manam paadidume
Sthothraganathin pallavikal

ദൈവമെ നിന്‍റെ സ്നേഹം
എത്ര നാൾ തള്ളി നീക്കി
അന്നു ഞാൻ അന്യനായ് അനാഥനായ്
എന്നാൽ ഇന്നോ ഞാൻ ധന്യനായ്
Daivame ninte sneham
Ethra naal thalli neekki
Annu njan anyanay anathanay
Ennal inno njan dhanyanay

എൻജീവൻ പോയെന്നാലും
എനിക്കതിൽ ഭാരമില്ല
എന്‍റെ ആത്മാവിനു നിത്യജീവൻ
എൻ യേശുതാൻ ഒരുക്കിയല്ലോ
Enjeevan poyennalum
Enikkathil bharamilla
Ente aathmavinu nithya jeevan
En Yeshu than orukkiallo

നിത്യതയോർത്തിടുമ്പോൾ
എൻ ഹൃത്തടമാനന്ദിക്കും
സ്വർഗ്ഗീയ സൗഭാഗ്യജീവിതം
വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു
Nithyathayorthidumpol
En hrudayamaanandikkum
Swargheeya saubhagya jeevitham
Vishwasakannal njan kandidunnu

Nin Daanam Njan Anubhavichu ‍ ‍ Lyrics Song Chords PPT - നിന് ദാനം ഞാന് അനുഭവിച്ചു Lyrics in Malayalam and English

നിൻ ദാനം ഞാൻ അനുഭവിച്ചു
നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു
യേശുവേ എൻ ദൈവമേ
നീ എന്നും മതിയായവൻ
I have experienced your giving
I have tasted your love
O Jesus my God
You are always righteous

യേശു എനിക്കു ചെയ്ത
നന്മകൾ ഓർത്തിടുമ്പോൾ
നന്ദികൊണ്ടെൻ മനം പാടിടുമേ
സ്തോത്രഗാനത്തിൻ പല്ലവികൾ
The good things Jesus did for me
When I remember them
My heart sings with joy
The flowers of praise arise

ദൈവമെ നിന്‍റെ സ്നേഹം
എത്ര നാൾ തള്ളി നീക്കി
അന്നു ഞാൻ അന്യനായ് അനാഥനായ്
എന്നാൽ ഇന്നോ ഞാൻ ധന്യനായ്
O God your love
How long you withheld
Then I was stranger and orphan
But today I am blessed

എൻജീവൻ പോയെന്നാലും
എനിക്കതിൽ ഭാരമില്ല
എന്‍റെ ആത്മാവിനു നിത്യജീവൻ
എൻ യേശുതാൻ ഒരുക്കിയല്ലോ
Even if my life ends
It bears no burden for me
My soul has eternal life
Yeshu has prepared it for me

നിത്യതയോർത്തിടുമ്പോൾ
എൻ ഹൃത്തടമാനന്ദിക്കും
സ്വർഗ്ഗീയ സൗഭാഗ്യജീവിതം
വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു
When I remember eternity
My heart will rejoice
Heavenly prosperous life
I see with the eyes of faith

Tags

നിന് ദാനം ഞാന് അനുഭവിച്ചു ,Nin Daanam Njan Anubhavichu ‍ ‍, നിന് ദാനം ഞാന് അനുഭവിച്ചു ,Nin Daanam Njan Anubhavichu ‍ ‍ Lyrics Song Chords PPT -നിന് ദാനം ഞാന് അനുഭവിച്ചു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create