Nin Mukham Lyrics Song Chords PPT- നിൻ മുഖം കാണുവാൻ കതിദുന്നേഷുവേ

നിൻ മുഖം കാണുവാൻ കാത്തീടുന്നേശുവേ
നിൻ സ്വരം കേൾക്കുവാൻ ആശയാണേ

ഹൃദയം കവർന്നവനാം നാഥനേ നിൻ ചാരെ
ചേർന്നിരിപ്പാനെന്നും ആനന്ദമേ

യേശുവേ എൻ ജീവനേ
ഞാൻ പാടിടും എന്നാളുമേ
ആരാധ്യനേ എൻ ദൈവമേ
ഞാൻ വാഴ്ത്തിടും എന്നേശുവേ

നാഥ നിൻ്റെ സ്നേഹത്താലേ
എന്നെയും നീ വീണ്ടതാലേ
ലോകമെങ്ങും നിൻ്റെ നാമം
ഉയർത്തീടും ഞാൻ

Print & View Presenter

Nin Mukham Lyrics Song Chords PPT- നിൻ മുഖം കാണുവാൻ കതിദുന്നേഷുവേ Lyrics in Manglish

Nin mukham kaanuvaan kaatheetunneshuve
Nin swaram kelkkuvaan aashayaaney

Hridayam kavarnnavanaam naathane nin chaare
Chernnirippaanennum aanandhame

Yeshuve en jeevane
Njaan paadidum ennaalumey
Aaraadhyane en daivame
Njaan vaazhthidum enneshuve

Naatha ninte snehathaaley
Enneyum nee veendathaaley
Lokamengum ninte naamam
Uyartheedum njaan

Yeshuve en jeevane
Njaan paadidum ennaalumey
Aaraadhyane en daivame
Njaan vaazhthidum enneshuve

Nin Mukham Lyrics Song Chords PPT- നിൻ മുഖം കാണുവാൻ കതിദുന്നേഷുവേ Lyrics in Malayalam and Manglish

നിൻ മുഖം കാണുവാൻ കാത്തീടുന്നേശുവേ
നിൻ സ്വരം കേൾക്കുവാൻ ആശയാണേ
Nin mukham kaanuvaan kaatheetunneshuve
Nin swaram kelkkuvaan aashayaaney

ഹൃദയം കവർന്നവനാം നാഥനേ നിൻ ചാരെ
ചേർന്നിരിപ്പാനെന്നും ആനന്ദമേ
Hridayam kavarnnavanaam naathane nin chaare
Chernnirippaanennum aanandhame

യേശുവേ എൻ ജീവനേ
ഞാൻ പാടിടും എന്നാളുമേ
Yeshuve en jeevane
Njaan paadidum ennaalumey

ആരാധ്യനേ എൻ ദൈവമേ
ഞാൻ വാഴ്ത്തിടും എന്നേശുവേ
Aaraadhyane en daivame
Njaan vaazhthidum enneshuve

നാഥ നിൻ്റെ സ്നേഹത്താലേ
എന്നെയും നീ വീണ്ടതാലേ
Naatha ninte snehathaaley
Enneyum nee veendathaaley

ലോകമെങ്ങും നിൻ്റെ നാമം
ഉയർത്തീടും ഞാൻ
Lokamengum ninte naamam
Uyartheedum njaan

യേശുവേ എൻ ജീവനേ
ഞാൻ പാടിടും എന്നാളുമേ
Yeshuve en jeevane
Njaan paadidum ennaalumey

ആരാധ്യനേ എൻ ദൈവമേ
ഞാൻ വാഴ്ത്തിടും എന്നേശുവേ
Aaraadhyane en daivame
Njaan vaazhthidum enneshuve

Nin Mukham Lyrics Song Chords PPT- നിൻ മുഖം കാണുവാൻ കതിദുന്നേഷുവേ Lyrics in Malayalam and English

നിൻ മുഖം കാണുവാൻ കാത്തീടുന്നേശുവേ
നിൻ സ്വരം കേൾക്കുവാൻ ആശയാണേ
Waiting to behold Your face O Jesus
Longing to hear Your gentle voice

ഹൃദയം കവർന്നവനാം നാഥനേ നിൻ ചാരെ
ചേർന്നിരിപ്പാനെന്നും ആനന്ദമേ
O Lord who has captured my heart
To stay close to You is my joy

യേശുവേ എൻ ജീവനേ
ഞാൻ പാടിടും എന്നാളുമേ
Jesus You are my life
I will sing to You forever

ആരാധ്യനേ എൻ ദൈവമേ
ഞാൻ വാഴ്ത്തിടും എന്നേശുവേ
My God You are worthy of worship
I will praise You my Jesus

നാഥ നിൻ്റെ സ്നേഹത്താലേ
എന്നെയും നീ വീണ്ടതാലേ
O Lord it is by Your love
That You have redeemed me

ലോകമെങ്ങും നിൻ്റെ നാമം
ഉയർത്തീടും ഞാൻ
Throughout the world Your name
I will lift up high

യേശുവേ എൻ ജീവനേ
ഞാൻ പാടിടും എന്നാളുമേ
Jesus You are my life
I will sing to You forever

ആരാധ്യനേ എൻ ദൈവമേ
ഞാൻ വാഴ്ത്തിടും എന്നേശുവേ
My God You are worthy of worship
I will praise You my Jesus

Tags

നിൻ മുഖം കാണുവാൻ കതിദുന്നേഷുവേ ,Nin Mukham,നിൻ മുഖം കാണുവാൻ കതിദുന്നേഷുവേ ,Nin Mukham Lyrics Song Chords PPT-നിൻ മുഖം കാണുവാൻ കതിദുന്നേഷുവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create