കടും ചെമപ്പാണു നിൻ പാപമെങ്കിലും
കടും ചെമപ്പാണു നിൻ പാപമെങ്കിലും
മഞ്ഞുപോലെ വെൺമയാക്കിടും
പാപം രക്തവർണമെങ്കിലും
കമ്പിളിപോൽ വെളുപ്പിച്ചീടും
അനുസരിപ്പാനൊരുക്കമെങ്കിൽ
അനുസരിപ്പാനൊരുക്കമെങ്കിൽ
ഐശ്വര്യം ആസ്വദിച്ചീടും നിങ്ങൾ
ധിക്കാരിയായി നടന്നാലോ നീ
വാളിന്നിരയായ് തീർന്നീടും
ഇടം വലം നീ തിരിഞ്ഞീടുകിൽ
ഇടം വലം നീ തിരിഞ്ഞീടുകിൽ
പിന്നിൽ നിന്നെൻ സ്വരം നീ ശ്രവിക്കും
പൈതലേ ഈ വഴി നടന്നീടുക
നിൻ വഴിയാണിതു പോയീടുക
കടും ചെമപ്പാണു നിൻ പാപമെങ്കിലും
കടും ചെമപ്പാണു നിൻ പാപമെങ്കിലും
മഞ്ഞുപോലെ വെൺമയാക്കിടും
പാപം രക്തവർണമെങ്കിലും
കമ്പിളിപോൽ വെളുപ്പിച്ചീടും
അനുസരിപ്പാനൊരുക്കമെങ്കിൽ
അനുസരിപ്പാനൊരുക്കമെങ്കിൽ
ഐശ്വര്യം ആസ്വദിച്ചീടും നിങ്ങൾ
ധിക്കാരിയായി നടന്നാലോ നീ
വാളിന്നിരയായ് തീർന്നീടും
ഇടം വലം നീ തിരിഞ്ഞീടുകിൽ
ഇടം വലം നീ തിരിഞ്ഞീടുകിൽ
പിന്നിൽ നിന്നെൻ സ്വരം നീ ശ്രവിക്കും
പൈതലേ ഈ വഴി നടന്നീടുക
നിൻ വഴിയാണിതു പോയീടുക
Print & View
Presenter
Nin papam venmayakkidum Lyrics Song Chords PPT - കടും ചെമപ്പാണു നിൻ പാപമെങ്കിലും Lyrics in Manglish
Kadum chemappanu nin paapamenkilum
Manjupole venmayaakkidum
Paapam rakthavarnamenkilum
Kambilpole veluppicheedum
Anusarippan orukkamenkil
Aishwaryam aaswadhicheedum ningal
Dhikkariyayi nadannalo nee
Vaalinnirayaayi theerneedum
Idam valam nee thirinjeedukil
Pinnil nin swaram nee shravikkum
Paithale ee vazhi nadanneeduka
Nin vazhiyaanithu poyeeduka
Kadum chemappanu nin paapamenkilum
Manjupole venmayaakkidum
Paapam rakthavarnamenkilum
Kambilpole veluppicheedum
Anusarippan orukkamenkil
Aishwaryam aaswadhicheedum ningal
Dhikkariyayi nadannalo nee
Vaalinnirayaayi theerneedum
Idam valam nee thirinjeedukil
Pinnil nin swaram nee shravikkum
Paithale ee vazhi nadanneeduka
Nin vazhiyaanithu poyeeduka
Nin papam venmayakkidum Lyrics Song Chords PPT - കടും ചെമപ്പാണു നിൻ പാപമെങ്കിലും Lyrics in Malayalam and Manglish
കടും ചെമപ്പാണു നിൻ പാപമെങ്കിലും
മഞ്ഞുപോലെ വെൺമയാക്കിടും
പാപം രക്തവർണമെങ്കിലും
കമ്പിളിപോൽ വെളുപ്പിച്ചീടും
Kadum chemappanu nin paapamenkilum
Manjupole venmayaakkidum
Paapam rakthavarnamenkilum
Kambilpole veluppicheedum
അനുസരിപ്പാനൊരുക്കമെങ്കിൽ
ഐശ്വര്യം ആസ്വദിച്ചീടും നിങ്ങൾ
ധിക്കാരിയായി നടന്നാലോ നീ
വാളിന്നിരയായ് തീർന്നീടും
Anusarippan orukkamenkil
Aishwaryam aaswadhicheedum ningal
Dhikkariyayi nadannalo nee
Vaalinnirayaayi theerneedum
ഇടം വലം നീ തിരിഞ്ഞീടുകിൽ
പിന്നിൽ നിന്നെൻ സ്വരം നീ ശ്രവിക്കും
പൈതലേ ഈ വഴി നടന്നീടുക
നിൻ വഴിയാണിതു പോയീടുക
Idam valam nee thirinjeedukil
Pinnil nin swaram nee shravikkum
Paithale ee vazhi nadanneeduka
Nin vazhiyaanithu poyeeduka
കടും ചെമപ്പാണു നിൻ പാപമെങ്കിലും
മഞ്ഞുപോലെ വെൺമയാക്കിടും
പാപം രക്തവർണമെങ്കിലും
കമ്പിളിപോൽ വെളുപ്പിച്ചീടും
Kadum chemappanu nin paapamenkilum
Manjupole venmayaakkidum
Paapam rakthavarnamenkilum
Kambilpole veluppicheedum
അനുസരിപ്പാനൊരുക്കമെങ്കിൽ
ഐശ്വര്യം ആസ്വദിച്ചീടും നിങ്ങൾ
ധിക്കാരിയായി നടന്നാലോ നീ
വാളിന്നിരയായ് തീർന്നീടും
Anusarippan orukkamenkil
Aishwaryam aaswadhicheedum ningal
Dhikkariyayi nadannalo nee
Vaalinnirayaayi theerneedum
ഇടം വലം നീ തിരിഞ്ഞീടുകിൽ
പിന്നിൽ നിന്നെൻ സ്വരം നീ ശ്രവിക്കും
പൈതലേ ഈ വഴി നടന്നീടുക
നിൻ വഴിയാണിതു പോയീടുക
Idam valam nee thirinjeedukil
Pinnil nin swaram nee shravikkum
Paithale ee vazhi nadanneeduka
Nin vazhiyaanithu poyeeduka
Nin papam venmayakkidum Lyrics Song Chords PPT - കടും ചെമപ്പാണു നിൻ പാപമെങ്കിലും Lyrics in Malayalam and English
കടും ചെമപ്പാണു നിൻ പാപമെങ്കിലും
മഞ്ഞുപോലെ വെൺമയാക്കിടും
പാപം രക്തവർണമെങ്കിലും
കമ്പിളിപോൽ വെളുപ്പിച്ചീടും
Even if your sins are as dark as blood
They will be made white like snow
Even if your sins are crimson red
They will be purified like ivory
അനുസരിപ്പാനൊരുക്കമെങ്കിൽ
ഐശ്വര്യം ആസ്വദിച്ചീടും നിങ്ങൾ
ധിക്കാരിയായി നടന്നാലോ നീ
വാളിന്നിരയായ് തീർന്നീടും
If you are ready to follow Him
You will enjoy His blessings
Even if you walk in shame
You will be redeemed completely
ഇടം വലം നീ തിരിഞ്ഞീടുകിൽ
പിന്നിൽ നിന്നെൻ സ്വരം നീ ശ്രവിക്കും
പൈതലേ ഈ വഴി നടന്നീടുക
നിൻ വഴിയാണിതു പോയീടുക
Turn to the left and right
You will hear my voice behind you
Walk steadfastly on this path
For this is the way you must go
കടും ചെമപ്പാണു നിൻ പാപമെങ്കിലും
മഞ്ഞുപോലെ വെൺമയാക്കിടും
പാപം രക്തവർണമെങ്കിലും
കമ്പിളിപോൽ വെളുപ്പിച്ചീടും
Even if your sins are as dark as blood
They will be made white like snow
Even if your sins are crimson red
They will be purified like ivory
അനുസരിപ്പാനൊരുക്കമെങ്കിൽ
ഐശ്വര്യം ആസ്വദിച്ചീടും നിങ്ങൾ
ധിക്കാരിയായി നടന്നാലോ നീ
വാളിന്നിരയായ് തീർന്നീടും
If you are ready to follow Him
You will enjoy His blessings
Even if you walk in shame
You will be redeemed completely
ഇടം വലം നീ തിരിഞ്ഞീടുകിൽ
പിന്നിൽ നിന്നെൻ സ്വരം നീ ശ്രവിക്കും
പൈതലേ ഈ വഴി നടന്നീടുക
നിൻ വഴിയാണിതു പോയീടുക
Turn to the left and right
You will hear my voice behind you
Walk steadfastly on this path
For this is the way you must go
Tags
കടും ചെമപ്പാണു നിൻ പാപമെങ്കിലും,Nin papam venmayakkidum , കടും ചെമപ്പാണു നിൻ പാപമെങ്കിലും,Nin papam venmayakkidum Lyrics Song Chords PPT- കടും ചെമപ്പാണു നിൻ പാപമെങ്കിലും