Ninnoden Daivame Njan Lyrics Song Chords PPT - നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ

എൻഗീതം എന്നുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ

ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ
വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ

എൻ സ്വപ്നത്തിലുമേ‍ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ

നീ എന്നെ നടത്തും പാത എല്ലാം
വിണ്ൺ എത്തും ഏണിപോൽ പ്രകാശമാം

ദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ

ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും
കൽത്തലയിണയെ ബെഥേലാക്കും

എൻ തുമ്പത്തിലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടും

Print & View Presenter

Ninnoden Daivame Njan Lyrics Song Chords PPT - നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ Lyrics in Manglish

Ninnoden Daivame njan cheratte
Ninkrooshu njan vahikkennalume

Engeetham ennume ninnoden Daivame
Ninnoden Daivame njan cheratte

Daasan Yaakobe pol raakkaalathil
Vankaattil kallinmel urangukil

En swapnathilume ninnoden Daivame
Ninnoden Daivame njan cheratte

Nee enne nadathum paatha ellam
Vinjanetum enipol prakaashamaam

Doothar vilikkunnu ninnoden Daivame
Ninnoden Daivame njan cheratte

Unarnnu njan ninne sthuthichidum
Kalthalayinye Bethelaakkum

En thumbathilume ninnoden Daivame
Ninnoden Daivame njan chernnidum

Ninnoden Daivame Njan Lyrics Song Chords PPT - നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ Lyrics in Malayalam and Manglish

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
Ninnoden Daivame njan cheratte

നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ
Ninkrooshu njan vahikkennalume

എൻഗീതം എന്നുമേ നിന്നോടെൻ ദൈവമേ
Engeetham ennume ninnoden Daivame

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
Ninnoden Daivame njan cheratte

ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ
Daasan Yaakobe pol raakkaalathil

വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ
Vankaattil kallinmel urangukil

എൻ സ്വപ്നത്തിലുമേ‍ നിന്നോടെൻ ദൈവമേ
En swapnathilume ninnoden Daivame

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
Ninnoden Daivame njan cheratte

നീ എന്നെ നടത്തും പാത എല്ലാം
Nee enne nadathum paatha ellam

വിനഞ്ഞെത്തും ഏണിപോൽ പ്രകാശമാം
Vinjanetum enipol prakaashamaam

ദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേ
Doothar vilikkunnu ninnoden Daivame

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
Ninnoden Daivame njan cheratte

ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും
Unarnnu njan ninne sthuthichidum

കൽത്തലയിണയെ ബെഥേലാക്കും
Kalthalayinye Bethelaakkum

എൻ തുമ്പത്തിലുമേ നിന്നോടെൻ ദൈവമേ
En thumbathilume ninnoden Daivame

നിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടും
Ninnoden Daivame njan chernnidum

Ninnoden Daivame Njan Lyrics Song Chords PPT - നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ Lyrics in Malayalam and English

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ
I will join you my God
Even if I must bear your cross

എൻഗീതം എന്നുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
My song will always be with you my God
I will join you my God

ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ
വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ
Like servant Jacob at night
Sleeping on the stone in the wild

എൻ സ്വപ്നത്തിലുമേ‍ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
Even in my dreams you my God
I will join you my God

നീ എന്നെ നടത്തും പാത എല്ലാം
വിനഞ്ഞെത്തും ഏണിപോൽ പ്രകാശമാം
You will guide me through every path
Light will shine like the morning sun

ദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
The angels call you my God
I will join you my God

ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും
കൽത്തലയിണയെ ബെഥേലാക്കും
I will awake and praise you
Turning my heart into Bethel

എൻ തുമ്പത്തിലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടും
Even in my struggles you my God
I will join you my God

Tags

യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും,Ninnoden Daivame Njan ,യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും ,Ninnoden Daivame Njan Lyrics Song Chords PPT -യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create