Njan Enne Nalkidunnu Lyrics Song Chords PPT-ഞാൻ എന്നെ നല്കീടുന്നേ

ഞാൻ എന്നെ നല്കീടുന്നേ
സമ്പൂർണ്ണമായി സമർപ്പിക്കുന്നെ
കുശവന്റെ കയ്യിലെ മൺപാത്രം പോൽ
എന്നെയൊന്നു നീ പണിയേണമേ

ക്ഷീണിച്ചു പോയിടല്ലേ
നാഥാ ഈ ഭൂവിൽ ഞാൻ
ജീവൻ പോകുവോളം
നിന്നോട് ചേർന്നു നിൽപ്പാൻ

കൃപയേകണേ നിന്നാത്മാവിനാൽ
സമ്പൂർണ്ണമായി നിലനിന്നിടാൻ
നിൻ ജീവൻ നല്കിയതാൽ
ഞാനെന്നും നിന്റേതല്ലേ
പിന്മാറിപോയിടുവാൻ
ഇടയാകല്ലേ നാഥാ

നിൻ രക്ഷയെ വർണ്ണിക്കുവാൻ
നിൻ ശക്തിയാൽ നിറച്ചീടുക
വചനത്താൽ നിലനിന്നിടാൻ
നാഥാ നിൻ വരവിൻ വരെ
നിന്നോട് ചേർന്നിടുവാൻ
എന്നെ ഒരുക്കീടുക

Print & View Presenter

Njan Enne Nalkidunnu Lyrics Song Chords PPT-ഞാൻ എന്നെ നല്കീടുന്നേ Lyrics in Manglish

Njaan enne nalkheedunne
Sampoornnamaayi samarppikkunne
Kushavante kaiyile manpaathram pol
Enneyonnu nee paniyenname

Ksheenichu poyidalle
Naathaa ee bhoovil njaan
Jeevan pokuvollam
Ninnodu chernnu nilppaan

Kripayekane ninnaathmaavinaal
Sampoornnamaayi nilaninnidaan
Nin jeevan nalkiyathaal
Njaanennum nintethalle
Pinmaaripoyiduvaan
Idayaakalle naathaa

Nin rakshaye varnnikkuaan
Nin shakthiyaal niracheeduka
Vachanathaal nilaninnidaan
Naathaa nin varavin vare
Ninnodu chernniduaan
Enne orukheeduka

Njan Enne Nalkidunnu Lyrics Song Chords PPT-ഞാൻ എന്നെ നല്കീടുന്നേ Lyrics in Malayalam and Manglish

ഞാൻ എന്നെ നല്കീടുന്നേ
സമ്പൂർണ്ണമായി സമർപ്പിക്കുന്നെ
Njaan enne nalkheedunne
Sampoornnamaayi samarppikkunne

കുശവന്റെ കയ്യിലെ മൺപാത്രം പോൽ
എന്നെയൊന്നു നീ പണിയേണമേ
Kushavante kaiyile manpaathram pol
Enneyonnu nee paniyenname

ക്ഷീണിച്ചു പോയിടല്ലേ
നാഥാ ഈ ഭൂവിൽ ഞാൻ
Ksheenichu poyidalle
Naathaa ee bhoovil njaan

ജീവൻ പോകുവോളം
നിന്നോട് ചേർന്നു നിൽപ്പാൻ
Jeevan pokuvollam
Ninnodu chernnu nilppaan

കൃപയേകണേ നിന്നാത്മാവിനാൽ
സമ്പൂർണ്ണമായി നിലനിന്നിടാൻ
Kripayekane ninnaathmaavinaal
Sampoornnamaayi nilaninnidaan

നിൻ ജീവൻ നല്കിയതാൽ
ഞാനെന്നും നിന്റേതല്ലേ
Nin jeevan nalkiyathaal
Njaanennum nintethalle

പിന്മാറിപോയിടുവാൻ
ഇടയാകല്ലേ നാഥാ
Pinmaaripoyiduvaan
Idayaakalle naathaa

നിൻ രക്ഷയെ വർണ്ണിക്കുവാൻ
നിൻ ശക്തിയാൽ നിറച്ചീടുക
Nin rakshaye varnnikkuaan
Nin shakthiyaal niracheeduka

വചനത്താൽ നിലനിന്നിടാൻ
നാഥാ നിൻ വരവിൻ വരെ
Vachanathaal nilaninnidaan
Naathaa nin varavin vare

നിന്നോട് ചേർന്നിടുവാൻ
എന്നെ ഒരുക്കീടുക
Ninnodu chernniduaan
Enne orukheeduka

Njan Enne Nalkidunnu Lyrics Song Chords PPT-ഞാൻ എന്നെ നല്കീടുന്നേ Lyrics in Malayalam and English

ഞാൻ എന്നെ നല്കീടുന്നേ
സമ്പൂർണ്ണമായി സമർപ്പിക്കുന്നെ
I give myself to you
I surrender completely

കുശവന്റെ കയ്യിലെ മൺപാത്രം പോൽ
എന്നെയൊന്നു നീ പണിയേണമേ
Like clay in the hands of the potter
Shape me according to your will

ക്ഷീണിച്ചു പോയിടല്ലേ
നാഥാ ഈ ഭൂവിൽ ഞാൻ
Do not let me grow weary
Lord while I live on this earth

ജീവൻ പോകുവോളം
നിന്നോട് ചേർന്നു നിൽപ്പാൻ
Until my last breath
Let me remain close to you

കൃപയേകണേ നിന്നാത്മാവിനാൽ
സമ്പൂർണ്ണമായി നിലനിന്നിടാൻ
Fill me with grace through your Spirit
Help me to stand complete in you

നിൻ ജീവൻ നല്കിയതാൽ
ഞാനെന്നും നിന്റേതല്ലേ
Because you gave your life
I belong to you forever

പിന്മാറിപോയിടുവാൻ
ഇടയാകല്ലേ നാഥാ
Do not let me turn back
Lord keep me steadfast

നിൻ രക്ഷയെ വർണ്ണിക്കുവാൻ
നിൻ ശക്തിയാൽ നിറച്ചീടുക
Fill me with your power
So I may proclaim your salvation

വചനത്താൽ നിലനിന്നിടാൻ
നാഥാ നിൻ വരവിൻ വരെ
Help me stand firm in your word
Lord until your coming

നിന്നോട് ചേർന്നിടുവാൻ
എന്നെ ഒരുക്കീടുക
Prepare me to abide in you
Keep me ready always

Tags

ഞാൻ എന്നെ നല്കീടുന്നേ , Njan Enne Nalkidunnu, ഞാൻ എന്നെ നല്കീടുന്നേ ,Njan Enne Nalkidunnu Lyrics Song Chords PPT- ഞാൻ എന്നെ നല്കീടുന്നേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create