Njan Enne Ninkaiyil Lyrics Song Chords PPT - ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു

ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു
സമ്പൂർണമായി എന്നെ മാറ്റേണമേ
എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ
നിൻ ഹിതം എന്നിൽ പൂർണമാകാൻ

Chorus
എന്നെ സമർപ്പിക്കുന്നു
നിൻ കയ്യിൽ ഞാൻ പൂർണമായ്
എന്നെ നിറക്കേണമേ
എന്നെ നിത്യവും നടത്തേണമേ

എന്നെ കഴുകണേ നിൻ രക്തത്താൽ
ശുദ്ധികരിക്കണേ നിൻ വചനത്താൽ
നീതികരിക്കണേ നിൻ നീതിയാൽ
സൗഖ്യമാക്കെന്നെ പൂർണമായി

നിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേ
പരിശുദ്ധാത്മാവിനാൽ നയിക്കേണമേ
നിൻ ആലോചനയാൽ നടത്തേണമേ
നിൻ ഹിതം എന്നിൽ പൂര്ണമാകാൻ

Print & View Presenter

Njan Enne Ninkaiyil Lyrics Song Chords PPT - ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു Lyrics in Manglish

Njaan enne nin kaiyil nalkidunnu
Sampoornnamaayi enne maattename
En prarthana onnu kelkkename
Nin hitham ennil poornnamaakaan

Enne samarppikkunnu
Nin kaiyil njaan poornnamaayi
Enne nirakkename
Enne nithyavum nadaththename

Enne kazhukaname nin rakthathaal
Shuddhikarikkaname nin vachanathaal
Neethikarikkaname nin neethiyaal
Saukhya maakkenne poornnamaayi

Nin snehathaal enne nirakkename
Parishuddhaathmaavinaal nayikkename
Nin aalochanayaal nadaththename
Nin hitham ennil poornnamaakaan

Njan Enne Ninkaiyil Lyrics Song Chords PPT - ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു Lyrics in Malayalam and Manglish

ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു
സമ്പൂർണമായി എന്നെ മാറ്റേണമേ
എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ
നിൻ ഹിതം എന്നിൽ പൂർണമാകാൻ
Njaan enne nin kaiyil nalkidunnu
Sampoornnamaayi enne maattename
En prarthana onnu kelkkename
Nin hitham ennil poornnamaakaan

എന്നെ സമർപ്പിക്കുന്നു
നിൻ കയ്യിൽ ഞാൻ പൂർണമായ്
എന്നെ നിറക്കേണമേ
എന്നെ നിത്യവും നടത്തേണമേ
Enne samarppikkunnu
Nin kaiyil njaan poornnamaayi
Enne nirakkename
Enne nithyavum nadaththename

എന്നെ കഴുകണേ നിൻ രക്തത്താൽ
ശുദ്ധികരിക്കണേ നിൻ വചനത്താൽ
നീതികരിക്കണേ നിൻ നീതിയാൽ
സൗഖ്യമാക്കെന്നെ പൂർണമായി
Enne kazhukaname nin rakthathaal
Shuddhikarikkaname nin vachanathaal
Neethikarikkaname nin neethiyaal
Saukhya maakkenne poornnamaayi

നിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേ
പരിശുദ്ധാത്മാവിനാൽ നയിക്കേണമേ
നിൻ ആലോചനയാൽ നടത്തേണമേ
നിൻ ഹിതം എന്നിൽ പൂര്ണമാകാൻ
Nin snehathaal enne nirakkename
Parishuddhaathmaavinaal nayikkename
Nin aalochanayaal nadaththename
Nin hitham ennil poornnamaakaan

Njan Enne Ninkaiyil Lyrics Song Chords PPT - ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു Lyrics in Malayalam and English

ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു
സമ്പൂർണമായി എന്നെ മാറ്റേണമേ
എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ
നിൻ ഹിതം എന്നിൽ പൂർണമാകാൻ
I place myself into Your hands
Transform me completely, O Lord
Please hear this humble prayer of mine
Let Your will be fulfilled in me

എന്നെ സമർപ്പിക്കുന്നു
നിൻ കയ്യിൽ ഞാൻ പൂർണമായ്
എന്നെ നിറക്കേണമേ
എന്നെ നിത്യവും നടത്തേണമേ
I surrender myself to You
Fully into Your loving hands
Fill me, O Lord, I pray
Lead me faithfully every day

എന്നെ കഴുകണേ നിൻ രക്തത്താൽ
ശുദ്ധികരിക്കണേ നിൻ വചനത്താൽ
നീതികരിക്കണേ നിൻ നീതിയാൽ
സൗഖ്യമാക്കെന്നെ പൂർണമായി
Wash me with Your precious blood
Cleanse me by the power of Your Word
Make me righteous by Your grace
Heal me, Lord, completely

നിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേ
പരിശുദ്ധാത്മാവിനാൽ നയിക്കേണമേ
നിൻ ആലോചനയാൽ നടത്തേണമേ
നിൻ ഹിതം എന്നിൽ പൂര്ണമാകാൻ
Fill me with Your boundless love
Lead me by the Holy Spirit
Guide me by Your divine counsel
Let Your will be fulfilled in me

Tags

ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു,Njan Enne Ninkaiyil ,ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു,Njan Enne Ninkaiyil Lyrics Song Chords PPT - ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create