Njan ente kaikale ningaleku Lyrics Song Chords PPT- ഞാൻ എന്റെ കൈകളേ

ഞാൻ എന്റെ കൈകളെ നിങ്ങളിലേക്കുയർത്തുന്നു
എൻ സഹായം, എൻ സങ്കേതം
എൻ യേശുവിങ്കൽ നിന്നല്ലോ

നീതിമാന്റെ പ്രാർത്ഥന കേൾക്കും പാലകൻ
ദോഷമായിട്ടൊന്നും ഭവിക്കില്ല
എൻ നിനവുകൾ എല്ലാം നന്നായി അറിയുന്നോൻ
പുലർത്തുന്നു, കരുതുന്നു, ജയഘോഷമായി

മനമേ, വാഴ്ത്തുക ദിനവും സ്തുതിച്ചീടുക
ഉപകാരങ്ങളോർത്തു നന്ദി ചൊല്ലുക
നാഥനായി തുറന്നിടാം ഹൃദയങ്ങൾ എല്ലാം
നിറഞ്ഞു പെരുകട്ടെ അനുഗ്രഹങ്ങൾ

Print & View Presenter

Njan ente kaikale ningaleku Lyrics Song Chords PPT- ഞാൻ എന്റെ കൈകളേ Lyrics in Manglish

Njaan ente kaikaley ningalilekku uyarthunnu
En sahaayam, en sanketham
En Yeshuvinkal ninnallo

Neethimaanṭe praarthana kelkkum paalakan
Dosham aayittónnum bhavikkilla
En ninavukal ellaam nannaayi ariyunnón
Pularthunnu, karuthunnu, jayaghoshamaayi

Maname, vaazhthuka dhinavum sthuthicheeduka
Upakaarangal orthu nandhi cholluka
Naadhanaayi thurannidaam hridhayangal ellaam
Niranju perukatte anugrahangal

Njaan ente kaikaley ningalilekku uyarthunnu
En sahaayam, en sanketham
En Yeshuvinkal ninnallo

Njan ente kaikale ningaleku Lyrics Song Chords PPT- ഞാൻ എന്റെ കൈകളേ Lyrics in Malayalam and Manglish

ഞാൻ എന്റെ കൈകളെ നിങ്ങളിലേക്കുയർത്തുന്നു
എൻ സഹായം എൻ സങ്കേതം
എൻ യേശുവിങ്കൽ നിന്നല്ലോ
എൻ യേശുവിങ്കൽ നിന്നല്ലോ
Njaan ente kaikaley ningalilekku uyarthunnu
En sahaayam en sanketham
En Yeshuvinkal ninnallo
En Yeshuvinkal ninnallo

നീതിമാന്റെ പ്രാർത്ഥന കേൾക്കും പാലകൻ
ദോഷമായിട്ടൊന്നും ഭവിക്കില്ല
എൻ നിനവുകൾ എല്ലാം നന്നായി അറിയുന്നോൻ
പുലർത്തുന്നു കരുതുന്നു ജയഘോഷമായി
Neethimaante praarthana kelkkum paalakan
Dosham aayittonnum bhavikkilla
En ninavukal ellaam nannaayi ariyunnón
Pularthunnu karuthunnu jayaghoshamaayi

മനമേ വാഴ്ത്തുക ദിനവും സ്തുതിച്ചീടുക
ഉപകാരങ്ങളോർത്തു നന്ദി ചൊല്ലുക
നാഥനായി തുറന്നിടാം ഹൃദയങ്ങൾ എല്ലാം
നിറഞ്ഞു പെരുകട്ടെ അനുഗ്രഹങ്ങൾ
Maname vaazhthuka dhinavum sthuthicheeduka
Upakaarangal orthu nandhi cholluka
Naadhanaayi thurannidaam hridhayangal ellaam
Niranju perukatte anugrahangal

ഞാൻ എന്റെ കൈകളെ നിങ്ങളിലേക്കുയർത്തുന്നു
എൻ സഹായം എൻ സങ്കേതം
എൻ യേശുവിങ്കൽ നിന്നല്ലോ
എൻ യേശുവിങ്കൽ നിന്നല്ലോ
Njaan ente kaikaley ningalilekku uyarthunnu
En sahaayam en sankeetham
En Yeshuvinkal ninnallo
En Yeshuvinkal ninnallo

Njan ente kaikale ningaleku Lyrics Song Chords PPT- ഞാൻ എന്റെ കൈകളേ Lyrics in Malayalam and English

ഞാൻ എന്റെ കൈകളെ നിങ്ങളിലേക്കുയർത്തുന്നു
എൻ സഹായം എൻ സങ്കേതം
എൻ യേശുവിങ്കൽ നിന്നല്ലോ
എൻ യേശുവിങ്കൽ നിന്നല്ലോ
I lift my hands to You, O Lord
My help, my refuge secure
My help comes from Jesus alone
Yes, from Jesus alone

നീതിമാന്റെ പ്രാർത്ഥന കേൾക്കും പാലകൻ
ദോഷമായിട്ടൊന്നും ഭവിക്കില്ല
എൻ നിനവുകൾ എല്ലാം നന്നായി അറിയുന്നോൻ
പുലർത്തുന്നു കരുതുന്നു ജയഘോഷമായി
The Shepherd hears the righteous cry
No harm shall ever befall me
He knows my thoughts completely well
He sustains and keeps me in victory

മനമേ വാഴ്ത്തുക ദിനവും സ്തുതിച്ചീടുക
ഉപകാരങ്ങളോർത്തു നന്ദി ചൊല്ലുക
നാഥനായി തുറന്നിടാം ഹൃദയങ്ങൾ എല്ലാം
നിറഞ്ഞു പെരുകട്ടെ അനുഗ്രഹങ്ങൾ
O my soul, praise Him every day
Remember His goodness, give thanks always
Open every heart before the Lord
Let blessings abound and overflow

ഞാൻ എന്റെ കൈകളെ നിങ്ങളിലേക്കുയർത്തുന്നു
എൻ സഹായം എൻ സങ്കേതം
എൻ യേശുവിങ്കൽ നിന്നല്ലോ
എൻ യേശുവിങ്കൽ നിന്നല്ലോ
I lift my hands to You, O Lord
My help, my refuge secure
My help comes from Jesus alone
Yes, from Jesus alone

Tags

ഞാൻ എന്റെ കൈകളേ, Njan ente kaikale ningaleku , ഞാൻ എന്റെ കൈകളേ ,Njan ente kaikale ningaleku Lyrics Song Chords PPT- ഞാൻ എന്റെ കൈകളേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create